STATEഇനി നിരന്തരം ബിനോയ് വിശ്വവുമായി പിണറായിയും ഗോവിന്ദനും സംസാരിക്കും; മുന്നണിയില്‍ നിന്നും അകലാന്‍ സിപിഐയെ അനുവദിക്കില്ല; വല്യേട്ടനും ചെറിയേട്ടനും തീരുമാനം എടുക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിനെ അവ മുന്‍കൂട്ടി അറിയിക്കും; എല്‍ഡിഎഫ് ചേരുക പേരിന് മാത്രം; പിഎം ശ്രീയില്‍ നേട്ടം സിപിഐയ്ക്ക് മാത്രംമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 6:24 AM IST
STATEപിഎം ശ്രീക്കെതിരെ ലാഭ-നഷ്ടം നോക്കാതെ പൊരുതി; സിപിഎമ്മിനെ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചു; പിഎം ശ്രീക്ക് പിന്നിലെ കാണാച്ചരടുകളെക്കുറിച്ച് അറിവില്ലാത്തവരല്ല സിപിഎം; സിപിഐയെ അഭിനന്ദിച്ചു സമസ്ത മുഖ്യപത്രംമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 10:26 AM IST
SPECIAL REPORTപിഎം ശ്രീയില്‍നിന്നു പിന്മാറുന്നുവെന്നു പഞ്ചാബ് അറിയിച്ചതിനു പിന്നാലെ എസ്എസ്കെക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞു; 515 കോടി കിട്ടില്ലെന്ന് ആയതോടെ 2024 ജൂലൈ 26നു പദ്ധതിയില്‍ ചേര്‍ന്ന പഞ്ചാബ്; നിയമ വശങ്ങളെല്ലാം കേന്ദ്രത്തിന് അനുകൂലം; പിഎം ശ്രീയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ട് കേരളം കുടുങ്ങിയ കഥ; പിന്മാറ്റം എളുപ്പമല്ലമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 6:39 AM IST
SPECIAL REPORTബിജെപിയുടെ കേന്ദ്രനയങ്ങളെ സ്വാഗതം ചെയ്യുന്നവരായി സിപിഎം മാറിയെന്ന പ്രചാരണം സിപിഐ കൂടി ഏറ്റെടുത്താല്‍ മതന്യൂനപക്ഷം കൈവിടും; മലബാറിലെ 'വോട്ട് ചോര്‍ച്ച' ഭയം താല്കാലിക പിന്വാങ്ങലായി; സിപിഎമ്മില്‍ വീണ്ടും 'ബേബി ഫാക്ടര്‍' ചര്‍ച്ച; ചിരിക്കുന്നത് സിപിഐയും; പിഎം ശ്രീയില്‍ ഇടതു നയം നടക്കുമോ?മറുനാടൻ മലയാളി ബ്യൂറോ30 Oct 2025 6:20 AM IST
ANALYSISഒറ്റയ്ക്കെടുത്ത തീരുമാനം തിരുത്തിയതിലൂടെ പ്രതാപം മങ്ങി പിണറായി; സി.പി.ഐ ഉയര്‍ത്തിയത് മുഖ്യമന്ത്രി തിരുത്തണമെന്ന വ്യക്തമായ സന്ദേശം തന്നെ; പത്തുവര്‍ഷത്തിനിടെ മുഖ്യമന്ത്രി ഇത്രയും പ്രതിരോധത്തിലാകുന്നത് ഇതാദ്യമായി; പാര്‍ട്ടിയുടെ 'അന്തിമ തീരുമാനവും' തിരുത്തിച്ച് കനലായി സിപിഐഷാജു സുകുമാരന്‍29 Oct 2025 3:22 PM IST
SPECIAL REPORTഈ ഉയര്‍ന്ന രാഷ്ട്രീയ ചിന്തയോടെ കൂടുതല്‍ ഐക്യപ്പെട്ട് പ്രവര്‍ത്തിക്കും; രാജന്റേയും പ്രസാദിന്റേയും എതിര്‍പ്പ് കാര്യമാക്കില്ല; പിഎം ശ്രീയില്‍ സമവായത്തിന് ബിനോയ് വിശ്വം; പ്രതിഷേധം പറഞ്ഞ് രാജിവയ്ക്കാന്‍ തൃശൂരിലേയും ആലപ്പുഴയിലേയും മന്ത്രിമാരെ അനുവദിക്കില്ല; കേന്ദ്രത്തിന് പിണറായി കത്തയയ്ക്കും; തല്കാലം കേന്ദ്രം ഫണ്ട് വാങ്ങിക്കില്ല; ഇടതുപക്ഷത്ത് സിപിഐ ഉറച്ചു നില്ക്കും; മന്ത്രിസഭാ ബഹിഷ്കരണവും ഒരാഴ്ചയ്ക്ക് അപ്പുറം നീളില്ല; ഇടതു യോഗം ഉടന്‍ ചേരുംമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 10:40 AM IST
STATEസാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വെക്കാനാകുമോ? സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിനുണ്ടാവണം; പി.എം ശ്രീയില്‍ രൂക്ഷ വിമര്‍ശനവുമായി എ.ഐ.വൈ.എഫ് ലേഖനംമറുനാടൻ മലയാളി ഡെസ്ക്29 Oct 2025 9:58 AM IST
ANALYSISസിപിഐയെ അനുനയിപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന സിപിഎമ്മിന്റെ മനസ്സില്‍ നിറയുന്നത് 'കൊടിയേരി മാജിക്കിന്റെ' അഭാവം; കോടിയേരിയുടെ വിയോഗത്തോടെ സിപിഎമ്മിന് നഷ്ടമായത് കരുത്തുള്ള രണ്ടാമനെ; ബിനോയ് വിശ്വത്തെ അടുപ്പിക്കാന്‍ എംവി ഗോവിന്ദന് കഴിയുമോ? ബേബി പരാജയപ്പെട്ടെങ്കിലും സിപിഎമ്മിന് ഇപ്പോഴും പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 7:10 AM IST
KERALAMസ്പിരിറ്റ് കടത്തില്‍ കുടുങ്ങി സിപിഎമ്മിനെ നാണം കെടുത്തി; 1260 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലെ ഒന്നാം പ്രതി പെരുമാട്ടി ലോക്കല്‍ സെക്രട്ടറി ഹരിദാസനെ പുറത്താക്കി; ഹരിദാസനും സഹായിയും ഒളിവില്മറുനാടൻ മലയാളി ബ്യൂറോ28 Oct 2025 6:25 PM IST
SPECIAL REPORTപി.എം ശ്രീയെ എതിര്‍ക്കുമ്പോള്‍ സിപിഐ വകുപ്പില്‍ നടപ്പാക്കുന്നത് കോടികളുടെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍; കൃഷി, മൃഗസംരക്ഷണം, സിവില്‍ സപ്ലൈസ് വകുപ്പുകളില്‍ എത്തുന്നത് കോടികള്‍; കര്‍ഷകരുടെ ഡാറ്റ സൂക്ഷിക്കാന്‍ മൈക്രോസോഫ്റ്റിനെ ഏല്‍പ്പിച്ചപ്പോഴും കൃഷി മന്ത്രിക്ക് മൗനം; സിപിഐയുടെ നിലപാടിനെതിരെ സിപിഎമ്മും തിരിച്ചടിക്ക്ഷാജു സുകുമാരന്‍28 Oct 2025 3:47 PM IST
SPECIAL REPORTനെല്ല് സംഭരണ യോഗത്തില്‍ മില്ലുടമകളെ ക്ഷണിച്ചില്ല; അവര്‍ ഇല്ലാതെ എങ്ങനെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ക്ഷുഭിതനായി; തീരുമാനം എടുത്തിട്ട് മില്ലുടുകളെ വിളിച്ചാല്‍ മതിയല്ലോ എന്ന് ജി ആര് അനില്‍; മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തനാകാതെ യോഗം മാറ്റിവെക്കുന്നതായി മുഖ്യമന്ത്രി; ഭക്ഷ്യ വകുപ്പ് വിളിച്ച യോഗത്തില്‍ തെളിഞ്ഞത് മുന്നണിയിലെ ഭിന്നതമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 12:40 PM IST
STATE1969ല്‍ ഇഎംഎസിനെ വിറപ്പിച്ച എംഎന്‍-ടിവി ബഹിഷ്കരണം; ഒന്നാം പിണറായി മന്ത്രിസഭയില്‍ തോമസ് ചാണ്ടിയുടെ രാജി ഉറപ്പിക്കായി സുനില്‍കുമാര്‍ ഫൈറ്റ്; രാജന്റെ ഒറ്റയാള്‍ പോരാട്ടം സിപിഐയുടെ ബഹിഷ്കരണത്തില്‍ മൂന്നാം വെര്ഷന്; ആദ്യ രണ്ടിലും സിപിഎമ്മിനെ തോല്‍പ്പിച്ച ഇടതിലെ രണ്ടാമന്; സിപിഐയുടെ ബഹിഷ്കരണ ചരിത്രം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 6:40 AM IST