SPECIAL REPORTപി എം ശ്രീ പദ്ധതിയുടെ മുഖ്യലക്ഷ്യം ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണ്ണമായും നടപ്പിലാക്കുക എന്ന് ധാരണാപത്രത്തില്‍; കരാറില്‍ ഒപ്പിട്ടാലും എന്‍ഇപിയില്‍ മെല്ലപ്പോക്ക് നടത്താമെന്ന് ബിനോയ് വിശ്വത്തോട് മുഖ്യമന്ത്രി; പദ്ധതിയുടെ ഫണ്ട് സുപ്രധാനമെന്ന വാദത്തില്‍ പിണറായിയും ഫണ്ടിനേക്കാള്‍ നയം പ്രധാനമെന്ന് ബിനോയിയും; സിപിഐയെ അനുനയിപ്പിക്കല്‍ പ്രഹസനമായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 8:53 PM IST
STATEപദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍, മുടക്കുന്നവരുടെ കൂടെയല്ല; ബിനോയ് വിശ്വം കൂടി പങ്കെടുത്ത പരിപാടിയില്‍ സിപിഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 8:25 PM IST
STATEപി.എം.ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണം; ധാരണാപത്രം മരവിപ്പിക്കണം; എന്‍.ഇ.പി 2020 രാജ്യത്തിന് അപകടകരം; തമിഴ്നാടിനെപ്പോലെ സുപ്രീം കോടതിയെ സമീപിക്കണമെന്നും ഡി രാജമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 8:15 PM IST
EXCLUSIVE22ന് മന്ത്രിസഭയില്‍ മറുപടി നല്‍കിയില്ല; ഒറ്റയ്ക്ക് പിണറായിയെ കണ്ട് പിഎംശ്രീയിലെ എതിര്‍പ്പ് പറഞ്ഞിട്ടും ഒപ്പിട്ടത് പറഞ്ഞില്ല; ഇങ്ങനെ അപമാനിച്ചവര്‍ക്കൊപ്പം മന്ത്രിയായി തുടരില്ലെന്ന് രാജന്; സിപിഎമ്മിന്റെ സമവായം തകര്‍ത്തത് ഈ ഉറച്ച തീരുമാനം; ഒറ്റയ്ക്ക് രാജന് രാജിവച്ചാലുള്ള പ്രത്യാഘാതം ബിനോയ് വിശ്വത്തെ വെട്ടിലാക്കി; മുട്ടുമടക്കാതെ സിപിഐ; ആലപ്പുഴയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 6:17 PM IST
STATEമുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ പോസിറ്റീവായി കണ്ടെങ്കിലും ബിനോയ് വിശ്വത്തിന്റെ തീരുമാനം നെഗറ്റീവ്; സമവായ നിര്‍ദ്ദേശം അംഗീകരിക്കില്ല; സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ല; ബുധനാഴ്ചത്തെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കും; പി എംശ്രീയില്‍ വല്യേട്ടന്റെ അനുനയശ്രമം തള്ളി നിലപാട് കടുപ്പിച്ച് സിപിഐമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 5:36 PM IST
STATEജി സുധാകരന് ഇടഞ്ഞുതന്നെ! നാലര വര്‍ഷത്തിന് ശേഷം ലഭിച്ച അവസരവും വേണ്ടെന്ന് വച്ചു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് വിട്ടുനിന്നു; മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും പിണക്കം മാറാതെ മുതിര്‍ന്ന നേതാവ്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 5:05 PM IST
EXCLUSIVEരാജിവയ്ക്കില്ലെന്ന് മന്ത്രി അനിലും ചിഞ്ചുറാണിയും; പ്രസാദിന് പാതി മനസ്സ്; ഏത് സിംഹാസനവും വലിച്ചെറിയാന്‍ തയ്യാറെന്ന് കെ രാജന്; പിണറായി വിളിച്ച സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്താന്‍ ബിനോയ് വിശ്വവും; കെ ഇ ഇസ്മായില്‍ വാദമുയര്‍ത്തി മുന്നണി വിട്ടു പോകലിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഔദ്യോഗിക പക്ഷം; സിപിഐ ഇടതു മുന്നണിയില്‍ തുടരും; പിഎം ശ്രീയില്‍ സിപിഐ മന്ത്രിമാരാരും രാജിവയ്ക്കില്ലമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 9:22 AM IST
STATEപിഎം ശ്രീയിലെ സിപിഐയുടെ ഉടക്ക് തുടര്‍ഭരണ മോഹങ്ങളെയും ബാധിക്കുന്നു; സിപിഎം-ബിജെപി അന്തര്‍ധാര ആരോപണം സജീവമായതോടെ ന്യായീകരണ 'ക്യാപ്സ്യൂളുകളും' ഏല്‍ക്കുന്നില്ല; പ്രതിസന്ധിക്കിടെ നാളെ അടിയന്തര സിപിഎം സെക്രട്ടേറിയറ്റ് യോഗം; ബേബിയും പങ്കെടുക്കും; വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ വിളിച്ചുമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 10:33 PM IST
STATE'എസ്എഫ്ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്; മുണ്ട് മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനത്തിന് കാണേണ്ടി വരും'; എസ്എഫ്ഐക്കെതിരെ പരിഹാസവുമായി എഐവൈഎഫ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 4:40 PM IST
KERALAMവ്യാജ കവിതയുടെ രൂപത്തില്‍ ജി സുധാകരനെതിരായ സൈബര്‍ ആക്രമണം: പൊലീസ് കേസെടുത്തുസ്വന്തം ലേഖകൻ25 Oct 2025 10:10 PM IST
Right 1ലൈംഗിക ആരോപണങ്ങളെല്ലാം മറന്നേക്കൂ സഖാക്കളേ..! വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖന് പാര്‍ട്ടിയില്‍ പ്രമോഷന്; കൊടകര ഏരിയ കമ്മിറ്റി അംഗമായി തിരിച്ചെടുത്തു; ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി മുഖമായ നേതാവ് തിരിച്ചെത്തുന്നത് സംസ്ഥാന നേതാക്കളുടെ ആശിര്വാദത്തോടെമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 6:43 PM IST
Right 1പിഎം ശ്രീയില്‍ മഞ്ഞുരുകുന്നില്ല; അനുനയത്തിനില്ലാതെ സിപിഐ യുവജന സംഘടന; 'ശിവന്‍കുട്ടിയെ തെരുവില്‍ നേരിടും, രക്ത രൂക്ഷിതമായ സമരങ്ങള്‍ക്ക് കേരളത്തിലെ തെരുവിലേക്ക് ഞങ്ങളിറങ്ങി തിരിക്കും'മെന്ന് എഐവൈഎഫ് നേതാക്കള്‍; പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസിന്റെ ജലപീരങ്കിമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 6:11 PM IST