You Searched For "കെപിസിസി"

കൈവിട്ടുപോയ കണ്ണൂര് പിടിക്കാന്‍ കെ സുധാകരനിറങ്ങുമോ? കടന്നപള്ളിയെ വീഴ്ത്താന്‍ കണ്ണൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പോരിനിറങ്ങാന്‍ കെ. സുധാകരന്‍ എം.പി കരുനീക്കത്തില്‍; പച്ചക്കൊടി വീശാതെ കെപിസിസി; എംപിമാര്‍ മത്സരിക്കണോ എന്ന എഐസിസി തീരുമാനവും നിര്‍ണായകമാകും; സ്ഥാനാര്‍ത്ഥി മോഹികളായ നേതാക്കള്‍ ആകാംക്ഷയില്‍
ജോസഫ് ടാജറ്റിന് പുല്ലുവില; അന്ത്യശാസനം തള്ളി വിമതര്‍; ഡിസിസിയെ വെല്ലുവിളിച്ച് മറ്റത്തൂരിലെ നേതാക്കള്‍; പത്ത് പേരെ തിരിച്ചെടുത്താല്‍ വൈസ് പ്രസിഡന്റ് സ്ഥാനം വിടാം, പക്ഷേ പ്രസിഡന്റ് കസേര തൊടണ്ട; രാജിവെച്ച് മാപ്പിരന്നാല്‍ മതിയെന്ന് ടാജറ്റ്; കെപിസിസിയിലേക്ക് പന്തുതട്ടി വിമതര്‍; അയോഗ്യതാ ഭീഷണി കോടതി കയറുമോ?
പോറ്റിയുടെ ചെവിയില്‍ മുഖ്യമന്ത്രി മന്ത്രിക്കുന്ന ഫോട്ടോ പ്രചരിച്ചാല്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അടപടലം തോല്‍ക്കും; ആ ചിത്രം ഷെയര്‍ ചെയ്യുന്നത് തടയാന്‍ കേസ്; പിണറായിയും പോറ്റിയും തമ്മിലെ എഐ ഫോട്ടോയും കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്‌സ് ബുക്ക് വാളില്‍; കലാപശ്രമത്തില്‍ ഇനി ആരെല്ലാം പ്രതികളാകും?
എസ് എഫ് ഐക്കാരുടെ മര്‍ദ്ദനമേറ്റു വളര്‍ന്ന ധീരയായ നേതാവാണ് ദീപ്തി; അത്തരമൊരു നേതാവിനെ വെട്ടാന്‍ ഗ്രൂപ്പുകള്‍ കൈകോര്‍ത്തു! പറയുന്ന കണക്കില്‍ ഭൂരിപക്ഷ പിന്തുണ ഷൈനി മാത്യു; എന്നിട്ടും മിനി മോള്‍ ആദ്യ ടേമില്‍ മേയര്‍; കൊച്ചിയില്‍ നടന്നത് അനീതി; കെപിസിസി മാര്‍ഗ്ഗ നിര്‍ദ്ദേശം അടിതെറ്റി വീണു; വിഡി ഗ്യാങ് എല്ലാം നിശ്ചയിച്ചു
കോണ്‍ഗ്രസ് ഒറ്റയ്ക്ക് 1,60,24,802 വോട്ടുകള്‍ നേടിയപ്പോള്‍ സി.പി.എമ്മിന് ലഭിച്ചത് 1,49,22,193 വോട്ടുകള്‍; വ്യത്യാസം 10 ലക്ഷം; തദ്ദേശക്കണക്കില്‍ കോണ്‍ഗ്രസ് തന്നെ തമ്പുരാന്‍! സി.പി.എമ്മിനെ തകര്‍ത്ത് കൈപ്പത്തി; വോട്ടില്‍ വീണ് ബി.ജെ.പി; ഇനി യുഡിഎഫിന്റെ മിഷന്‍ 26
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെക്കാള്‍ കൂടുതല്‍ കിട്ടിത് 5.36 ശതമാനം വോട്ട്; അടുത്ത തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ചര്‍ച്ചകള്‍; അന്‍വറും ജാനുവും വന്നേക്കും; മാണിയെച്ചൊല്ലി തമ്മിലടി; ഭരണം കിട്ടുമെന്ന് ഉറപ്പായതോടെ യുഡിഎഫില്‍ സീറ്റ് ചര്‍ച്ച മുറുകുന്നു; നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ കൊച്ചിയിലെ ഉന്നതതല യോഗം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അതിവേഗം വരും
കോണ്‍ഗ്രസ് വിജയിച്ച 36 ഡിവിഷനുകളില്‍ 18 ഡിവിഷനുകളിലും ലത്തീന്‍ സമുദായക്കാര്‍; ലത്തീന്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തി മേയറായി വരണമെന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നു; ആഗ്രഹം പാര്‍ട്ടിയുടെ മുന്‍പില്‍ സമുദായം വെച്ചിട്ടുണ്ട്; കൊച്ചി മേയര്‍ തിരഞ്ഞെടുപ്പില്‍ നിലപാട് പരസ്യമായി പറഞ്ഞ് ലത്തീന്‍ സഭ; സീനിയോരിറ്റി വെച്ച് ദീപ്തി മേരി വര്‍ഗീസിനേ മേയറാക്കായിലും ടേം വ്യവസ്ഥക്ക് സാധ്യത
2023 ല്‍ വന്ന പരാതിയല്ലേ? കെപിസിസി പ്രസിഡന്റിന് പരാതി കിട്ടിയത് കൊണ്ടല്ലേ അത് രാഷ്ട്രീയമായത്? പ്രോസിക്യൂഷനോട് ചോദ്യവുമായി കോടതി; പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടാകാം പോലീസിന് ഫോര്‍വേഡ് ചെയ്തതെന്ന് പ്രോസിക്യൂഷന്റെ മറുപടിയും; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ നിര്‍ണായകം പരാതിക്കാരിയുടെ മൊഴിയെടുക്കല്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് പുറത്ത്; കോണ്‍ഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; ബലാത്സംഗ കേസില്‍ അറസ്റ്റു തടഞ്ഞ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍; പാര്‍ട്ടി പുറത്താക്കിയ വ്യക്തിയുടെ കാര്യത്തില്‍ പ്രതികരണങ്ങള്‍ വേണ്ടെന്ന തീരുമാനത്തില്‍ കെപിസിസിയും
വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും  ഔട്ടെങ്കിലും പാര്‍ട്ടിയില്‍ ഇപ്പോഴും ഇന്‍;  ദീപദാസ് മുന്‍ഷി അതൃപ്തി അറിയിച്ചതോടെ അതിവേഗ നീക്കം; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കും; അച്ചടക്ക നടപടി കെപിസിസി പ്രസിഡന്റ് ഹൈക്കമാന്‍ഡിനെ അറിയിച്ചു; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരാനിരിക്കെ പ്രഖ്യാപനം ഉടന്‍;  ഇനി പാര്‍ട്ടിയിലേക്ക് തിരിച്ച് വരവില്ലെന്ന് കെ മുരളീധരന്‍
കെപിസിസി ഓഫീസില്‍ ലഭിച്ച പരാതിയില്‍ യുവതിയുടെ അഡ്രസില്ല; അയല്‍ സംസ്ഥാനത്തുള്ള പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം; പരാതി അയച്ചത് സുഹൃത്തിന്റെ സഹായത്തോടെ; യുവതി മൊഴിയില്‍ ഉറച്ചുനിന്നാല്‍ രാഹുലിന് കുരുക്ക് മുറുകും; പാലക്കാട് എംഎല്‍എയുടെ ഒളിവു ജീവിതം എട്ടാം ദിവസത്തില്‍