You Searched For "കോൺഗ്രസ്"

ഐ ഫോൺ വിവാദം ചെറിയ പടക്കം മാത്രം; വലിയ പടക്കം പൊട്ടാനിരിക്കുന്നതേയുള്ളൂ; കോടിയേരിയുടെ കുടുംബത്തിന് ഇത്രയേറെ പണം ലഭിച്ചതെങ്ങനെ? മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണ്? കണ്ണൂർ നേതാക്കളെ ഉന്നമിട്ട് കെ സുധാകരൻ
മൂന്ന് തവണയും സീറ്റു നൽകാമെന്ന് പറഞ്ഞു പറ്റിച്ചു; രമേശ് കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് ഇന്നോവ കാർ സഞ്ചരിക്കാൻ നൽകിയിട്ടും ജയ് ഹിന്ദ് ടിവിക്ക് ഫണ്ടു കൊടുത്തിട്ടും കാര്യമില്ല; ഇക്കുറി നേമത്ത് പോലും പരിഗണന ഇല്ലാതായതോടെ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു; രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചു
പേരാവൂരിൽ സണ്ണി ജോസഫിനെ മലർത്തിയടിക്കാൻ സിപിഎം ഇറക്കുന്നത് പുതുമുഖത്തെ; മുൻ ഡി.വൈ എഫ് ഐ നേതാവ് സക്കീർ ഹുസൈനെ കളത്തിലിറക്കി മത്സരം കടുപ്പിക്കാൻ സിപിഎം; തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ മുന്നേറ്റം നിലനിർത്താനായാൽ ഇക്കുറി ചരിത്രം വഴി മാറുമെന്ന് കണക്കു കൂട്ടൽ
സ്‌ക്രീനിങ് കഴിഞ്ഞ് കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഡൽഹിയിലെത്തി; മാനദണ്ഡങ്ങൾ പലതും കൊണ്ടുവന്നെങ്കിലും അവസാന ഘട്ടത്തിൽ മേൽക്കൈ ഗ്രൂപ്പു സ്ഥാനാർത്ഥികൾക്ക് തന്നെ; ബുധനാഴ്ച ആദ്യഘട്ട പ്രഖ്യാപനം;  കെ.സി വേണുഗോപാൽ ഗ്രൂപ്പ് മേൽക്കൈ നേടുമോ എന്നതിൽ അസ്വസ്ഥരായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും
ഗ്രൂപ്പ് ഇടപെടൽ സ്ഥാനാർത്ഥി നിർണയത്തെ ബാധിക്കില്ല; ജനസമ്മതിയുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് അണിനിരത്തും; കെ എം മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ച എൽഡിഎഫിൽ എത്തിയത് ജോസ് കെ മാണിയുടെ ഗുരുതര പിഴവ്; പാലാ എന്തുവില കൊടുത്തും പിടിച്ചെടുക്കും; തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: നിലപാടറിയിച്ച് മുല്ലപ്പള്ളി
പാലക്കാട്ടെ കോൺഗ്രസ് സിറ്റിങ് സീറ്റുകളിൽ വെല്ലുവിളി ഉയർത്തിയ മുതിർന്ന നേതാക്കളെ തണുപ്പിച്ചു കെ സുധാകരന്റെ തന്ത്രം; കെപിസിസിയുടെ  വക്താവാക്കിയതിൽ മനംനിറഞ്ഞ് സി വി  ബാലചന്ദ്രൻ; എ വി ഗോപിനാഥിനെ ഡിഡിസി അധ്യക്ഷനാക്കി മാറ്റി പ്രശ്‌നം തീർത്തേക്കും; നേതൃത്വത്തിന് പത്താംതീയതി വരെ സമയം നൽകി ഗോപിനാഥ്
ഡോ. ജമീലയെ മാറ്റിയിട്ടും തരൂരിലെ സിപിഎമ്മിനുള്ളിൽ ലഹള തീരുന്നില്ല; പുതിയതായി ലിസ്റ്റിൽ ഇടംപിടിച്ച പി പി സുമോദിനെതിരെയും പ്രാദേശിക പ്രതിഷേധം; ശാന്തകുമാരിയെ തരൂരിൽ പരിഗണിക്കാതെ കോങ്ങാട്ടേക്ക് മാറ്റിയത് തന്നേക്കാൾ ഭൂരിപക്ഷം കിട്ടുമെന്ന എ കെ ബാലന്റെ ഭയത്താൽ; കെ.എ ഷീബയെ കളത്തിലിറക്കി അട്ടിമറിക്ക് കോപ്പുകൂട്ടി കോൺഗ്രസും
നേമത്ത് ജയിച്ചാൽ കൊച്ചുമകൾക്ക് നേമം എന്ന് പേരിടുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട്ടുകാരനായ എഐസിസി സെക്രട്ടറി; ഹൈക്കമാണ്ട് സർവ്വേയിൽ നിറയുന്നത് ബിജെപി വിരുദ്ധന്റെ വിജയം; കുമ്മനത്തിനെതിരെ ജയമുറപ്പിക്കാൻ വേണ്ടത് ശിവൻകുട്ടിയെ വെല്ലുന്ന കരുത്തൻ; പരിവാർ വിരുദ്ധ വോട്ടുകളുടെ ധ്രൂവീകരണം തിരിച്ചറിഞ്ഞ് കോൺഗ്രസ്
കെ ബാബുവും പത്മജയും കെസി ജോസഫും ടോണി ചെമ്മണിയും ഒക്കെയല്ലാതെ ആരേയും ഉയർത്തി കാട്ടാൻ കഴിയാതെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ; സ്വന്തം സ്ഥാനാർത്ഥിക്കായി അടൂർ പ്രകാശും സിദ്ദഖിനായി ഉമ്മൻ ചാണ്ടിയും രംഗത്ത്; ഗ്രൂപ്പ് മാേജർമാരുടെ പിടിവലിയിൽ തട്ടി കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം അനിശ്ചിതത്വത്തിലേക്ക്
യാക്കോബായ സഭ ബിജെപി അനുകൂല നിലപാട് പ്രഖ്യാപിച്ചത് ഇന്നലെ; ഇന്ന് സഭാംഗം കൂടിയായ പി സി ചാക്കോയുടെ രാജിയും; കഴക്കൂട്ടത്ത് ആറ്റിപ്ര അനിലിനും കാഞ്ഞിരപ്പള്ളിയിൽ കെ രാജനും അമ്പലപ്പുഴയിൽ ഡി സുഗതനും സീറ്റിനായി വാദിച്ച് പരാജയപ്പെട്ടപ്പോൾ വിട പറയൽ; ശരദ് പവാറിന്റെ പഴയ ശിഷ്യൻ കണ്ണുവെക്കുന്നത് എങ്ങോട്ട്?