You Searched For "കോൺഗ്രസ്"

സതീശൻ ന്യുനപക്ഷ വിരുദ്ധനാണെന്നും കെ.സുധാകരനെ ചതിച്ചയാളാണെന്നും പ്രചരിപ്പിച്ചത് തിരിച്ചടിയായി; കണ്ണുരിൽ പാച്ചേനിയെ കാലുവാരിയതു തന്നെ; പ്രചരിപ്പിച്ചത് കോൺഗ്രസ് സ്വാധീന കേന്ദ്രങ്ങളിൽ; ലഘുലേഘയിലെ കള്ളനെ കണ്ടെത്താൻ കോൺഗ്രസ്
കൊല്ലുന്നവനേക്കാൾ വലുതാണ് രക്ഷിക്കുന്നവൻ; കോവിഡ് സഹായം എത്തിച്ചതിന്റെ പേരിൽ പൊലീസ് ചോദ്യം ചെയ്ത ബി.വി.ശ്രീനിവാസിന് പിന്തുണയുമായി രാഹുൽ ഗാന്ധി; ഒന്നും ചെയ്യതെ നിശബ്ദമായി ഇരിക്കുന്നതാണ് രൂക്ഷമായ കുറ്റമെന്ന് പ്രിയങ്ക ഗാന്ധിയും; യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ
കോവിഡിൽ നിന്നും കുട്ടികളെ രക്ഷിക്കാനുള്ള മുന്നൊരുക്കം ഇപ്പോൾ തന്നെ തുടങ്ങണം; ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം: കേന്ദ്രത്തിന് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി
പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശൻ എത്തുമോ? എംഎൽഎമാരുടെ പിന്തുണയിൽ ചെന്നിത്തല മുന്നിലെങ്കിലും മാറ്റമെന്ന വികാരത്തിന് ഹൈക്കമാൻഡ് ചെവി കൊടുത്താൽ സതീശന് നറുക്കു വീഴും; തീരുമാനം ഇന്നോ നാെേളയാ; സസ്പെൻസ് തുടരവേ മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെ കുറിച്ച് വിവരിച്ച് സതീശൻ
വി.ഡി സതീശൻ പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ; കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും വൈകാതെ പ്രഖ്യാപിക്കും; യുഡിഎഫ് കൺവീനർ സ്ഥാനത്ത് പി ടി തോമസ് എത്തും; സംസ്ഥാന കോൺഗ്രസിൽ പൊളിച്ചെഴുത്തിന് ഒരുങ്ങി ഹൈക്കമാൻഡ്
ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മൾ നിൽക്കുന്നത്; വികാരപ്രകടനങ്ങൾ കൊണ്ട് പാർട്ടിക്ക് കൂടുതൽ ക്ഷതം സംഭവിക്കും; ഗ്രൂപ്പിനതീതമായ ആർജവവും ഇച്ഛാശക്തിയും കോൺഗ്രസിൽ അസ്തമിച്ചിട്ടില്ല; പ്രതികരണത്തിൽ പക്വത കാണിക്കണമെന്ന് മാത്യു കുഴൽനാടൻ
പ്രചരണത്തിലെ ഹിന്ദു ഫാസിസം പിണറായിക്ക് തുണയായി; ഇടതുപക്ഷം മുസ്ലിം സമുദായത്തെ ആകർഷിച്ചപ്പോൾ ഹിന്ദു ഏകീകരണശ്രമങ്ങൾ ഉണ്ടായില്ല; ക്രിസ്ത്യൻ വോട്ടും ചോർന്നതോടെ കേരളവും കോൺഗ്രസ് മുക്ത സംസ്ഥാനമായി മാറാൻ സാധ്യതയെന്ന് ആർഎസ്എസ് വാരിക
മച്ചിപ്പശു തൊഴുത്ത് മാറിക്കെട്ടിയാൽ പ്രസവിക്കുമോ? പ്രതിപക്ഷ നേതാവ് മാറിയാലും അതുപോലെ; കെ കെ ശൈലജ ടീച്ചറിന് എന്താണ് മാഹാത്മ്യം; വക്കാലത്ത് പിടിച്ച് മാധ്യമങ്ങളാണ് കുഴപ്പം ഉണ്ടാക്കുന്നത്; മണിയാശാന് അതിലും മാഹാത്മ്യം ഇല്ലേ?; പ്രതികരണവുമായി വെള്ളാപ്പള്ളി
തലമുറ മാറ്റം വേണമെന്ന് ആവർത്തിച്ചു യുവ നേതാക്കൾ; വി ഡി സതീശനെ പിന്തുണയ്ക്കുന്നവർ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കൈകോർത്തു കടുംപിടുത്തം തുടരുന്നതോടെ എന്തു ചെയ്യണം എന്നറിയാതെ സമ്മർദ്ദത്തിൽ ഹൈക്കമാൻഡ്; ഗ്രൂപ്പു സമവാക്യങ്ങളും മാറുന്നു
സസ്‌പെൻസുകൾക്ക് വിരാമം, വി ഡി സതീശൻ പ്രതിപക്ഷ നേതാവ്; കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി സതീശനെ തിരഞ്ഞെടുത്തെന്ന് പ്രഖ്യാപിച്ചു മുല്ലപ്പള്ളി; തലമുറ മാറ്റമെന്ന ആവശ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയതോടെ പ്രതിപക്ഷ നേതൃത്വത്തിൽ അണികൾ ആഗ്രഹിച്ച മുഖം
ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹത്തിനെ നാവായി തിളങ്ങി; ലോട്ടറി സംവാദത്തിൽ ഐസക്കിനെ മലർത്തിയടിച്ചിട്ടും ഭരണംകിട്ടിയപ്പോൾ മന്ത്രിയാക്കിയില്ല; സുകുമാരൻ നായരുടെ പിന്തുണയിൽ ശിവകുമാർ മന്ത്രിയായപ്പോൾ നിരാശനായി; ഇപ്പോൾ ഉമ്മൻ ചാണ്ടി - ചെന്നിത്തല കൂട്ടുകെട്ടിനെ തകർത്ത് ഒന്നാമൻ; ഗ്രൂപ്പു മാനേജർമാർക്ക് തിരിച്ചടിയായി സതീശന്റെ സ്ഥാനലബ്ദി