Politicsബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വാളുകൾക്കിടെയിലൂടെ നടന്നുപോയ പിണറായിക്ക് ഇരട്ടക്കുഴൽ തോക്കിൽ നിന്നും വെടിയുണ്ട വർഷിക്കുന്ന പോലുള്ള നാവുള്ള കെ സുധാകരൻ; കണ്ണൂരിലെ പ്രതിയോഗികൾ കാലത്തിന്റെ നിയോഗം പോലെ നേർക്കുനേർ; കേരള രാഷ്ട്രീയത്തിൽ തീപ്പൊരി ചിതറുമോ?അനീഷ് കുമാർ8 Jun 2021 6:15 PM IST
Politicsരാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ ജിതിൻ പ്രസാദ ബിജെപിയിൽ; കോൺഗ്രസ് വിട്ടത്, തലമുറ മാറ്റത്തിനായി ശബ്ദമുയർത്തിയ നേതാക്കളിൽ ഒരാൾ; ബിജെപി ആസ്ഥാനത്ത് പാർട്ടി അംഗത്വം സ്വീകരിച്ചുന്യൂസ് ഡെസ്ക്9 Jun 2021 3:12 PM IST
SPECIAL REPORTപാർട്ടിയിലെത്തി 13 വർഷത്തിനിടെ 10 വർഷം കേന്ദ്രമന്ത്രി; രാഹുലിന്റെ വിശ്വസ്തനായി എഐസിസി ജന. സെക്രട്ടറി; പാർട്ടി ദുർബലമായപ്പോൾ ബിജെപിയുടെ തണലിലേയ്ക്ക്; ജിതിൻപ്രസാദ ചെറിയ കാലത്തിനുള്ളിൽ കോൺഗ്രസിന്റെ സൗഭാഗ്യങ്ങളെല്ലാം അനുഭവിച്ചു പടിയിറങ്ങുന്ന ഭാഗ്യാന്വേഷികളുടെ കൂട്ടത്തിലേയ്ക്ക്മറുനാടന് മലയാളി9 Jun 2021 5:27 PM IST
KERALAM'കെ. സുധാകരനു ഗ്രൂപ്പില്ലാത്തതു നന്നായി; പക്ഷെ, ഇതിന്റെ പേരിൽ പുതിയ ഗ്രൂപ്പ് ഉണ്ടാകരുത്; കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരനു കഴിയും: ഉപദേശവുമായി കെ മുരളീധരൻമറുനാടന് മലയാളി9 Jun 2021 7:43 PM IST
KERALAMജനങ്ങൾക്ക് വേണ്ടത് ജീവിതവുമായി ബന്ധമുള്ള രാഷ്ട്രീയം; കോൺഗ്രസ് പ്രവർത്തകർക്കായി രാഷ്ട്രീയ പഠന സ്കൂൾ തുടങ്ങും: കെ സുധാകരൻന്യൂസ് ഡെസ്ക്9 Jun 2021 10:58 PM IST
Politicsഗ്രൂപ്പിനെ മറികടന്നു പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമായതോടെ പ്രവർത്തകർക്ക് ഉണർവ്വ്; അടുത്ത കടമ്പ യുഡിഎഫ് കൺവീനർ; കെ വി തോമസിന്റെ പേരുയരുമ്പോഴും ആർക്കും ഉറപ്പില്ല; സമ്പൂർണ്ണ നിസ്സഹകരണം പ്രഖ്യാപിച്ചു എ-ഐ ഗ്രൂപ്പുകൾ; നേതൃത്വം രണ്ടും കൽപ്പിച്ച്മറുനാടന് മലയാളി11 Jun 2021 7:50 AM IST
Politicsതലസ്ഥാനത്ത് മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്‌ച്ച കഴിഞ്ഞു; ഇന്ന് ജന്മനാടായ കണ്ണൂരിലെത്തും; ചങ്കായിരുന്ന രക്ത സാക്ഷി എടയന്നൂർ ശുഹൈബിന്റെ വീട് സന്ദർശിക്കും; മറ്റ് രക്തസാക്ഷി കുടുംബങ്ങളിലുമെത്തി അനുഗ്രഹം തേടും; കോൺഗ്രസിനായി തോളോട് തോൾ ചേർന്ന് പോരാടാൻ ആഹ്വാനം ചെയ്ത് കെ സുധാകരൻ; അധ്യക്ഷനായി സ്ഥാനമേൽക്കുന്നത് 16ന്അനീഷ് കുമാർ11 Jun 2021 10:40 AM IST
Politicsമോഹഭംഗം മാറ്റാൻ തിരുവഞ്ചൂരിന് ഒരവസരം കിട്ടുമോ? ഹൈക്കമാൻഡിന്റെ ഗുഡ്ബുക്‌സിലുള്ള കെ.മുരളീധരന് നറുക്ക് വീഴുമോ? സോണിയയ്ക്ക് പ്രിയങ്കരനായ തോമസ് മാഷിന് ചാൻസ് വരുമോ? ഹരിച്ചും ഗുണിച്ചും നോക്കുമ്പോൾ എം.എം.ഹസൻ തന്നെ തുടർന്നാൽ പോരേ എന്നും സംശയം; യുഡിഎഫ് കൺവീനറെ ചൊല്ലി തലപുകച്ച് ഹൈക്കമാൻഡ്മറുനാടന് മലയാളി13 Jun 2021 3:27 PM IST
SPECIAL REPORTസുധാകരനെ അഭിവാദ്യം ചെയ്തത് മനുഷ്യത്വപരമായ സമീപനം; പിണറായിയെ കണ്ടിട്ട് സുധാകരൻ മിണ്ടാത്തതിന് കാരണം വ്യത്യസ്ത ശൈലിയും; ആ വിവാദ കണ്ടുമുട്ടലിൽ വിശദീകരണവുമായി മന്ത്രി എംവി ഗോവിന്ദൻ; ധനമന്ത്രി മരച്ചീനിയെ കൂട്ടുപിടിക്കുമ്പോൾ മദ്യ നിർമ്മാണത്തിന് എക്‌സൈസ് മന്ത്രിയുടേത് കശുമാങ്ങ മോഡൽ; കുടിയന്മാർക്ക് ഇനി നല്ല കാലംഅനീഷ് കുമാര്14 Jun 2021 11:46 AM IST
Politicsകേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു സിപിഎം തന്നെ; ആർഎസ്എസ് വോട്ട് വാങ്ങി മത്സരിച്ചയാളാണ് പിണറായി; തന്നെ ബിജെപി അനുകൂലിയാക്കാൻ ശ്രമിക്കുന്നത് സിപിഎമ്മിന് ഭയമുള്ളതിനാൽ; ഒരു മരത്തിൽ മാവും കവുങ്ങും ചാഞ്ഞാൽ ആദ്യം മാവ് മുറിക്കും; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരൻമറുനാടന് മലയാളി15 Jun 2021 3:52 PM IST
Politicsനിയമസഭയിൽ വിഡിഎസ്; കെപിസിസിക്ക് കെഎസ്; കോഴിക്കോടിന് എൻഎസ്; കോഴിക്കോട് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തിനായി പിടിവലി തുടങ്ങി; കെഎസ്‌യു നേതാവ് മുതൽ കെപിസിസി സെക്രട്ടറി വരെ അര ഡസൺ നേതാക്കൾക്ക് വേണ്ടി സോഷ്യൽ മീഡിയിൽ ഗ്രൂപ്പ് തിരിഞ്ഞ് പോരാട്ടാംമറുനാടന് മലയാളി16 Jun 2021 10:30 AM IST
Politicsപ്രധാന പദവികളിലെല്ലാം ഐ ഗ്രൂപ്പ് നേതാക്കൾ; ചെന്നിത്തലയുടെ കോപം ഒരു കുടുംബ വഴക്കുപോലെ തീരും; ചെന്നിത്തലയെ മുന്നിൽ നിർത്തി നടത്തിയ നീക്കം പൊളിഞ്ഞതിൽ കടുത്ത രോഷവുമായി ഉമ്മൻ ചാണ്ടി; ഷാഫിയും സിദ്ദിഖും ചതിച്ചതിൽ കോപാകുലൻ; 50 വർഷമായി പോറ്റിവളർത്തിയ എ ഗ്രൂപ്പിനെ തകർത്തതിന്റെ പ്രതികാരം എന്തായിരിക്കുമെന്ന് ഭയന്ന് സുധാകരനും സതീശനുംമറുനാടന് മലയാളി17 Jun 2021 12:52 PM IST