You Searched For "കോൺഗ്രസ്"

വാർഡ് കമ്മിറ്റിക്ക് കീഴെ കുടുംബ യൂണിറ്റുകൾ; 20 കുടുംബങ്ങളുടെ ചുമതല ഒരു നേതാവിന്; പാർട്ടിയുടെ പട്ടിണി മാറ്റേണ്ടതും ഈ യൂണിറ്റുകൾ; ബ്ലോക്ക് കമ്മിറ്റികൾക്ക് പകരം നിയോജക മണ്ഡലം കമ്മിറ്റി; കെപിസിസിക്കും ഡിസിസിക്കും പത്തിൽ താഴെ ഭാരവാഹികൾ; കോൺഗ്രസിനെ അടിമുടി മാറ്റാൻ സുധാകരൻ
മംഗളുരിവിൽ ബിജെപിയുടെ ഭീഷണിക്ക് മറുപടിയായി ബ്രണ്ണൻ കഥകൾതുറന്നിട്ടത് പിണറായി; ചവിട്ടി വീഴ്‌ത്തൽ കഥയുമായി കടുവയെ പിടിക്കുന്ന കിടുവയായി സുധാകരനും; കൊലക്കത്തിയുടെ നിഴലിൽ നിന്നും രക്ഷപ്പെട്ട കണ്ണൂരിലെ നേതാക്കൾ കണക്ക് പറഞ്ഞ് തുടങ്ങുമ്പോൾ സംഭവിക്കുന്നതെന്ത്?
പിണറായിയെ ചവിട്ടി വീഴ്‌ത്തിയെന്ന് പറഞ്ഞിട്ടില്ല; വാരികയിൽ ചതിയിലൂടെയാണ് അത് തെറ്റായി പ്രസിദ്ധീകരിച്ചത്; മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ; കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം കളവ്; എന്നിട്ട് പൊലീസിൽ പരാതി കൊടുക്കാത്തത് എന്തേ? പിണറായിക്ക് മറുപടിയുമായി കെ സുധാകരൻ
തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലും സിപിഎമ്മിലും അടിമുടി മാറ്റം വരുത്തി; ഒരു മാറ്റവും ഇല്ലാതെ അണികളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത് മുസ്ലിംലീഗ് മാത്രം; ലീഗിൽ അഞ്ചുപേർ പാണക്കാട് ഒത്തുകൂടി അവലോകനം എന്ന നാടകം നടത്തിയെന്ന് മാത്രം; ലീഗിൽ നേതൃമാറ്റ ആവശ്യവുമായി മുസ്ലിംലീഗ് കറക്റ്റീവ് ഫോറം
സുധാകരന്റെ ഉരുളക്കുപ്പേരിയിൽ ചർച്ചയായത് കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ; കടന്നാക്രമിച്ച മുഖ്യമന്ത്രിയുടെ ശൈലി മൈലേജായത് കെപിസിസി അധ്യക്ഷന്; മുഖ്യഎതിരാളി സിപിഎം തന്നെയെന്ന് കോൺഗ്രസുകാരിൽ ഉറപ്പിച്ച ബ്രണ്ണൻ പോര്; സുധാകര ശൈലി ക്ലിക്കായതോടെ പ്രതികരിക്കാതെ പിണറായി
മഹാ വികാസ് അഘാഡി അഞ്ച് വർഷത്തേക്ക് മാത്രം; എല്ലാ പാർട്ടികൾക്കും സ്വന്തമായി അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള അവകാശമുണ്ട: ഇപ്പോഴത്തെ സഖ്യത്തിലെ പ്രബല പാർട്ടികളെല്ലാം കഴിഞ്ഞ കാലങ്ങളിൽ സ്വതന്ത്രമായാണ് മത്സരിച്ചിട്ടുള്ളത്; മഹാരാഷ്ട്രയിൽ വീണ്ടും ഇടഞ്ഞ് കോൺഗ്രസ്
കോൺഗ്രസുകാരുടെ കുത്തേൽക്കാതെയാണ് സുധാകരൻ നോക്കേണ്ടത്; മരിച്ചുകിടക്കുന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതിനപ്പുറം വിവാദങ്ങളിൽ ഒരു കാര്യവുമില്ല; എം എം മണി
ആൾബലം ഉണ്ടെങ്കിൽ മാത്രമേ സിപിഎമ്മുകാർ മിണ്ടുക പോലും ചെയ്യൂ; അങ്ങോട്ട് എതിർക്കാൻ പോയാൽ വാലും ചുരുട്ടി പോകും, അത്രയും സാധുക്കളും ഭീരുക്കളും ആണ്; സുധാകര വിലാസങ്ങൾ മാർക്‌സിസ്റ്റ് പാർട്ടിക്കാർ കാണാൻ പോകുന്നതേയുള്ളൂ; കെ പി സുകുമാരൻ എഴുതുന്നു
പെരിയ ഇരട്ട കൊലക്കേസ് ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്! പൊതുപണം കൊണ്ട് കൊലയാളി കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഈ പ്രത്യേക തരം ഏക്ഷനെക്കുറിച്ചു കൂടി കേരളം ചർച്ച ചെയ്യണമെന്ന് വി ടി ബൽറാം
രാത്രിയിൽ കൂടെയുണ്ടാകുമെന്ന് പറഞ്ഞ അനിൽകുമാർ നേരം വെളുത്തപ്പോഴേക്കും വഞ്ചിച്ച് കാലുമാറിയെന്ന് വികാരാധീനനായി ചെന്നിത്തല; അനിൽകുമാറിനെ തള്ളിപ്പറഞ്ഞ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഐ ഗ്രൂപ്പ് നേതൃയോഗം; മലപ്പുറം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അനിലിനെ ഐ ഗ്രൂപ്പ് തുണക്കില്ല
പരാതി നൽകിയിട്ട് മുല്ലപ്പള്ളി മറുപടി തന്നില്ല; പുതിയ കെപിസിസി പ്രസിഡന്റ് വിഷയം ചോദിക്കുമോയെന്ന് അറിയില്ല; കോൺഗ്രസിൽ നിന്ന് നീതി ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ്; കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അങ്ങനെയല്ല;തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ തുറന്നടിച്ച് ധർമജൻ