You Searched For "കോൺഗ്രസ്"

കോവിഡ് വാക്‌സിനേഷനിലെ റെക്കോർഡ് നേട്ടത്തെ വിമർശിച്ച് ചിദംബരം; രാജ്യം നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ വിമർശിക്കുന്നത് കോൺഗ്രസിന്റെ സംസ്‌കാരമെന്ന് ജെ പി നഡ്ഡ
തൃപ്പൂണിത്തുറയിൽ കെ കെ.ബാബുവിനെതിരെ പരസ്യമായി പ്രതിഷേധം ഉയർത്തിയ ഡിസിസി അംഗം എ.ബി.സാബു സിപിഎമ്മിൽ ചേർന്നു; കോൺഗ്രസിൽ നിന്നുകൊണ്ട് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക ദുഷ്‌കരമെന്ന് സാബു
പഞ്ചിങ് കർശനമാക്കണമെന്ന് നിർദ്ദേശിച്ച കമ്മിറ്റി ചെയർമാൻ സെക്രട്ടറിയേറ്റിന് പുറത്തേയ്ക്ക്; കോൺഗ്രസ് അനുകൂല സംഘടനാ നേതാവ് തെറിച്ചത് കോഴിക്കോട്ടേയ്ക്ക്; ഇടത് അനുകൂല സംഘടനയ്ക്ക് അനഭിമതരായവർക്ക് തലങ്ങും വിലങ്ങും സ്ഥലമാറ്റം; സെക്രട്ടറിയേറ്റിൽ ഭരണാനുകൂലികളുടെ നിയന്ത്രണം കടുപ്പിക്കുന്നു
ക്വട്ടേഷൻ മാഫിയയെ അമർച്ച ചെയ്യാനാവാത്ത സിപിഎം മാധ്യമങ്ങളുടെ മെക്കിട്ട് കയറുന്നു; സ്വർണക്കടത്തിലൂടെ ലഭിക്കുന്ന കള്ളപ്പണം വെള്ളപ്പണമാക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളും സഹായിക്കുന്നു: ആരോപണവുമായി സതീശൻ പാച്ചേനി
വി ഡി സതീശനും കെ സുധാകരനും നേതൃത്വമേറ്റതിന്റെ ആവേശം പൂർണമാകാൻ കെ മുരളീധരൻ യുഡിഎഫ് കൺവീനർ ആകണം; എം എം ഹസൻ കൺവീനർ സ്ഥാനത്ത് തുടരുമെന്ന സൂചനകൾക്കിടെ കെ മുരളീധരനായി മുറവിളി; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ വ്യാപക കമന്റുകൾ
ലോക്‌സഭയിൽ കോൺഗ്രസിനെ നയിക്കാൻ ശശി തരൂർ വന്നേക്കും; പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്തു നിന്നും അധീർ രഞ്ജൻ ചൗധരിയെ മാറ്റി പകരം തരൂരിനെ നിയമിക്കും; നീക്കം മമത ബാനർജിയെ കൂടി ഒപ്പം കൂട്ടാൻ; പ്രതിപക്ഷ ഐക്യം മുന്നിൽ കണ്ട് വൻ പൊളിച്ചെഴുത്തിന് കോൺഗ്രസ്
പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭാ വികസനം വൈകിക്കുന്നത് എന്തിന്? മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും വീണ്ടും കൈകോർക്കാൻ സാധ്യത; ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്രമന്ത്രിയാകുമെന്നും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തുടരുമെന്നും ഫോർമുല; മഹാ വികാസ് അഘാഡി സഖ്യം പൊളിയും?
പോക്‌സോ കേസിൽ ഹാജരാകില്ലെന്നത് പോളിസി; എന്നാൽ കോൺഗ്രസ് പ്രവർത്തകരെ രാഷ്ട്രീയ വേട്ടയാടലിന് വിട്ടുകൊടുക്കില്ല; പരസ്യ സംവാദത്തിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടാണ് റഹീം ജനകീയ വിചാരണയുമായി എന്റെ നാട്ടിലേയ്ക്ക് വരുന്നത്; മാത്യു കുഴൽനാടൻ എംഎൽഎ മറുനാടനോട് മനസ്സു തുറക്കുന്നു
അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നു എന്ന ഒറ്റവരിയിൽ പാർട്ടി ബന്ധം മുറിഞ്ഞു; കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും പാർട്ടി അന്വേഷണം കഴിഞ്ഞില്ല; അരനൂറ്റാണ്ടിലെ തെറ്റ് കോൺഗ്രസ് തിരുത്തുമ്പോൾ എം സി കൃഷ്ണൻ 94ാം വയസിൽ വീണ്ടും കോൺഗ്രസുകാരനാകും
രാഹുൽ ഗാന്ധിയുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തി; ഡൽഹിയിൽ നടന്ന കൂടിക്കാഴ്‌ച്ചയിലെ അമരീന്ദർ സിങ്ങും സിദ്ധുവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി; പഞ്ചാബിലെ തുടർഭരണ സാധ്യതകൾക്കും തടസ്സം ക്യാപ്ടനും ബാറ്റ്‌സ്മാനും തമ്മിലുള്ള പോര്
ബിജെപിയെ നേരിടുന്നതിന് ഭയമുള്ളവർക്ക് കോൺഗ്രസ് വിടാം;അവർ ആർഎസ്എസിന്റെ ആളുകൾ; പകരം ഭയമില്ലാത്തവരെ പാർട്ടിയിലേക്കെത്തിക്കണം; കോൺഗ്രസ് വിട്ട സിന്ധ്യയെയും ജിതിൻ പ്രസാദയേയും ഉന്നമിട്ട് രാഹുൽ ഗാന്ധി
ഗ്രൂപ്പിൽ ചേരാൻ രണ്ട് നേതാക്കളുടെയും വീടിന് മുന്നിൽ കാത്തിരുന്നു; ഒരു ഗ്രൂപ്പിലും എടുത്തില്ല; ഗൾഫിൽ പോലും ഒന്നിച്ചുപോയ സ്വപ്നാ സുരേഷിനെ അറിയില്ല എന്ന് പിണറായി കളവ് പറഞ്ഞത് കുറ്റബോധം കൊണ്ട്; കെ.സുധാകരൻ ഓർത്തെടുക്കുന്നു പഴയകാലവും പുതിയകാലവും