You Searched For "കോൺഗ്രസ്"

കെപിസിസി പട്ടിക പ്രഖ്യാപിക്കും മുമ്പ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി ചർച്ചക്ക് നേതൃത്വം; നേതാക്കളോട് അഭിപ്രായം ചോദിക്കുമെങ്കിലും തീരുമാനം തങ്ങൾ തന്നെ കൈക്കൊള്ളുമെന്ന നിലപാടിൽ സതീശനും സുധാകരനും; പാർട്ടി വിട്ട എ വി ഗോപിനാഥിനെ തിരികെ കൊണ്ടുവരാൻ കെപിസിസിയിൽ പദവിയെന്ന ഓഫറെന്ന് സൂചന
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോൺഗ്രസിനെ ഇതുവരെ പങ്കിട്ടെടുത്തു; തെക്കനേയും പാമ്പിനേയും ഒന്നിച്ചു കണ്ടാൽ ആദ്യം തല്ലിക്കൊല്ലുക പാമ്പിനെയല്ല, തെക്കനെ എന്നാണ്; ഇത് മനസ്സിലാക്കാൻ സുധാകരന് സാധിച്ചാൽ കുഴപ്പമൊന്നുമില്ല; കോൺഗ്രസിനെ വിമർശിച്ച് വെള്ളാപ്പള്ളി
ഉത്സവാന്തരീക്ഷത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് മന്ദിരം ഉദ്ഘാടനം ചെയ്തു; കണ്ണൂരിലെ കോൺഗ്രസ് ആസ്ഥാനം ഓരോ കോൺഗ്രസ് പ്രവർത്തകരുടെയും അഭിമാനമെന്ന് രാഹുൽ ഗാന്ധി; മോദി സർക്കാർ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും സാധാരണക്കാരെ ഊറ്റുന്നുവെന്നും രാഹുൽ
അച്ചടക്കമില്ലാതെ പാർട്ടിക്കു നിലനിൽപ്പില്ലെന്ന് പറഞ്ഞ് കുത്തി കെ സുധാകരൻ; കേരളത്തിലെ കോൺഗ്രസിന്റെ അവസാന വാക്ക് കെ സുധാകരനെന്ന് വി ഡി സതീശനും; സുധാകരന് സ്വതന്ത്രമായി പ്രവർത്തിക്കാമെന്ന് കെ സി വേണുഗോപാലും; കണ്ണൂരിൽ കണ്ടത് കെ സുധാകരന്റെ കേഡർ കൊടിയേറ്റം
യൂത്ത് കോൺഗ്രസ് വക്താക്കളെ തിരഞ്ഞെടുത്തത് യുവ ഇന്ത്യയുടെ ശബ്ദം മത്സരത്തിലൂടെ; പ്രസംഗ പരിചയവും അഭിമുഖവും കണക്കാക്കി അന്തിമ പട്ടിക തയ്യാറാക്കി; വിവാദമായത് നിയമനം സംസ്ഥാന നേതൃത്വത്തിലെ ആരും അറിയാതെ വന്നതോടെ
എന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻ ചാണ്ടിയോട് ആലോചിക്കണമായിരുന്നു; താനും ഉമ്മൻ ചാണ്ടിയും കോൺഗ്രസിനെ നയിച്ച 17 വർഷകാലം വലിയ നേട്ടം കൈവരിച്ചു; പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റിനിർത്തേണ്ട, തനിക്ക് 64 വയസേയുള്ളൂ; പരിഭവം പറഞ്ഞു തീരാതെ രമേശ് ചെന്നിത്തല
പരസ്പരം തർക്കിക്കുന്ന പാർട്ടിക്ക് പേര് സെമികേഡർ പാർട്ടി; ഹൈക്കമാൻഡിന്റെ കരുത്ത് ചോർന്നു, കോൺഗ്രസ് ശിഥിലമാകുന്നു; ബിജെപി നിലപാടുകളെ പ്രതിരോധിക്കാൻ ആവാത്ത തരത്തിലേക്ക് കേന്ദ്രത്തിലെ കോൺഗ്രസ് ദുർബലപ്പെട്ടു; കുറ്റപ്പെടുത്തലുമായി എ വിജയരാഘവൻ
മുന വച്ച വാക്കുകളുമായി നേതൃത്വത്തിനെതിരെ വീണ്ടും ചെന്നിത്തല; പ്രധാന ശത്രു വിഡി സതീശനെന്ന് പരോക്ഷ പ്രഖ്യാപനം; ഉമ്മൻ ചാണ്ടി വികാരം ആളിക്കത്തിച്ച് വിശാല എ-ഐ ഗ്രൂപ്പിന് അണിയറയിൽ ശ്രമം; കെപിസിസി പട്ടികയിലെ തീരുമാനങ്ങൾ അതിനിർണ്ണായകം
കോൺഗ്രസ് പാർട്ടിയിൽ വീതം വെപ്പ് പാടില്ല; അച്ചടക്കം ലംഘിച്ചതിന് ശിക്ഷയനുഭവിച്ച ആളാണ് താനെന്ന് കെ മുരളീധരൻ; അനുനയ നീക്കവുമായി ഹൈക്കമാൻഡ് രംഗത്തു വരുമ്പോഴും ഗ്രൂപ്പുകൾക്ക് വഴങ്ങേണ്ടെന്ന് എ.കെ. ആന്റണിയും; മുതിർന്ന നേതാക്കളുടെ പരസ്യ വിമർശനത്തിൽ ഹൈക്കമാൻഡിന് അതൃപ്തി
സിപിഎമ്മിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് പി എസ് പ്രശാന്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കണ്ടത് എ എ റഹീമിനും ആനാവൂർ നാഗപ്പനുമൊപ്പം
കോൺഗ്രസിൽ അടി മുതൽ മുടി വരെ കാതലായ മാറ്റം നടക്കുന്നു; ഡിസിസി പുനഃസംഘടനയിൽ എല്ലാവരുമായി ചർച്ച നടത്തിയിരുന്നു; കൂടിയാലോചന ഉണ്ടായില്ലെന്ന ചെന്നിത്തലയുടെ പ്രതികരണം അതിരുകടന്നു; ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം തള്ളി ടി സിദ്ദിഖ്
റോഡ് പണി കഴിയുംമുമ്പ് കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ ടോൾ പിരിവ്; തിരുവല്ലത്ത് സമരവേലിയേറ്റം തുടരുന്നു; പ്രതിഷേധവുമായി ഭരണ-പ്രതിപക്ഷ സംഘടനകൾ; നിർമ്മാണം പൂർത്തിയായ ശേഷമേ ടോൾ പിരിവുള്ളെന്ന കേന്ദ്രമന്ത്രിയുടെ വാക്ക് പാഴായെന്ന് വിമർശനം