Politics'എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ച വിധി' തിരുത്തുന്നു; ഇടതുബാന്ധവം ഉപേക്ഷിച്ച് വീണ്ടും കോൺഗ്രസിനെ മനസാ വരിച്ചു; രണ്ട് പതിറ്റാണ്ട് കാലത്തെ വേർപാടിന്റെ വേദനയ്ക്ക് വിട; ചെറിയാൻ ഫിലിപ്പ് ഇനി കോൺഗ്രസിന് വേണ്ടി പ്രതികരിക്കും; തിരിച്ചുവരവ് നാളെ ആന്റണിയെ കണ്ടശേഷംമറുനാടന് മലയാളി28 Oct 2021 5:37 PM IST
Politicsചെറിയാൻ പ്രതികരണം തുടങ്ങി; സിപിഎമ്മിനുള്ളിൽ ഒരു രാഷ്ട്രീയ ജീവിയായി നിലനിൽക്കാൻ കഴിയില്ല; എകെജി സെന്ററിലെ രഹസ്യങ്ങൾ അറിയാം; സിപിഎം വിടുന്നത് ന്യായീകരണ തൊഴിലാളിയായി തുടരാൻ താൽപര്യമില്ലാത്തതുകൊണ്ട്; ഇനി അവിടേയ്ക്ക് പോകുന്നവർ അനുഭവിച്ചിട്ട് വരട്ടെ എന്നും ചെറിയാൻമറുനാടന് മലയാളി29 Oct 2021 3:28 PM IST
KERALAMചെറിയാൻ ഫിലിപ്പ് ഒരു പാഠമാണ്; അക്കരപ്പച്ച തേടി നടക്കുന്നവർ ഇനി ഇടത്തോട്ടും വലത്തോട്ടും നീങ്ങില്ല; മിന്നുന്നതെല്ലാം പൊന്നല്ലായെന്ന് പാർട്ടി വിട്ടവരും തിരിച്ചറിയും: രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി29 Oct 2021 8:43 PM IST
KERALAMകോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; അംഗത്വ വിതരണം നാളെ ആരംഭിക്കും; സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത്മറുനാടന് മലയാളി31 Oct 2021 2:22 PM IST
SPECIAL REPORTഒരുകോടിയോളം വില വരുന്ന ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ല് അടിച്ച് തകർത്തതിന് കോൺഗ്രസ് സമാധാനം പറയണം; വാഹനത്തിന് ഉണ്ടായത് ആറ് ലക്ഷം രൂപയുടെ നഷ്ടം; മുന്മേയർ ടോണി ചമ്മിണി അടക്കം കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ ജാമ്യമില്ലാ കുറ്റംമറുനാടന് മലയാളി1 Nov 2021 9:55 PM IST
SPECIAL REPORTസ്വന്തം കാൽച്ചുവടുകളാണ് ലോകത്തിന്റെ അളവുകോലെന്ന് തെറ്റിദ്ധരിക്കരുത്; തെരുവിൽ സമരം ചെയ്തവരുടെ ചെറുത്തുനിൽപ്പു തന്നെയാണ് നമ്മുടെയൊക്കെ ഇന്നത്തെ അന്തസ്സുറ്റ സാമൂഹിക ജീവിതം; അരാഷ്ട്രീയതയെ താലോലിക്കുന്നതിൽ അപകടങ്ങളുണ്ട്; പെട്രോൾ-ഡീസൽ വിലവർധനവിലെ കോൺഗ്രസ് സമരത്തെ പിന്തുണച്ച് ദീപാ നിശാന്ത്മറുനാടന് ഡെസ്ക്2 Nov 2021 11:46 AM IST
SPECIAL REPORTഈ പോസ്റ്റിനെ അധികരിച്ച് വ്യാജവാർത്തകൾ തുടരെത്തുടരെ ചമയ്ക്കുന്ന സ്‌കങ്കറിയാകളുടെ മഞ്ഞപ്പത്രങ്ങളുടെ വിസർജ്ജ്യലിങ്കുകൾ ഇവിടെ കൊണ്ടുവന്നിടരുത്! ജോജു ജോർജിനെ കളിയാക്കുമ്പോഴും സൈബർ സഖാക്കളുടെ പിന്തുണ അനിവാര്യം; ദീപാ നിശാന്തിന്റെ പെട്രോൾ പോസ്റ്റിൽ 'എഡിറ്റ്'മറുനാടന് മലയാളി3 Nov 2021 9:46 AM IST
Politicsസുധാകരപ്പേടിയിൽ ഗ്രൂപ്പു മാനേജർമാർ; പാർട്ടി വളർത്താൻ രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികളെ പോലും ഭയം; കെ എസ് ബ്രിഗേഡെന്ന ആരോപണവുമായി ബെന്നി ബഹനാൻ; പിണറായി വിജയനോടു സംസാരിക്കുന്നതു പോലെ എന്നോട് സംസാരിക്കേണ്ടെന്ന മറുപടിയുമായി സുധാകരനും; പുനഃസംഘടനക്കെതിരെ എതിർപ്പു തുടരുമ്പോൾ 'ഹൈക്കമാൻഡ് തീരുമാനിക്കട്ടെ'യെന്ന് കെഎസ്മറുനാടന് മലയാളി3 Nov 2021 10:19 AM IST
Politicsഗ്രൂപ്പു മാനേജർമാരുടെ ചരടുവലിക്ക് തൽക്കാലം സുധാകരൻ വഴങ്ങില്ല; കോൺഗ്രസ് പുനഃസംഘടന നടത്താൻ നിർവാഹക സമിതി തീരുമാനം; പലയിടത്തും സംഘടന ദുർബലമായതിനാൽ പുനഃസംഘടന അനിവാര്യമെന്ന നിലപാടിൽ സുധാകരനും സതീശനും; കടുത്ത എതിർപ്പുയർത്തുന്ന എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിക്കുംമറുനാടന് മലയാളി4 Nov 2021 7:18 AM IST
SPECIAL REPORTജോജു ജോർജുമായുള്ള വിഷയം ഒത്തുതീർപ്പാക്കാൻ കോൺഗ്രസ്; ചർച്ചയ്ക്ക് തയ്യാറെന്ന് ഡി.സി.സി. അധ്യക്ഷൻ മുഹമ്മദ് ഷിയാസ്; ഇരു ഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്നും തെറ്റായ കാര്യങ്ങൾ സംഭവിച്ചുവെന്നും കോൺഗ്രസ് നേതൃത്വംമറുനാടന് മലയാളി4 Nov 2021 1:37 PM IST
SPECIAL REPORTജോജുവിനെ തെരുവിൽ ആക്രമിച്ചിട്ടും 'അമ്മ' പ്രതികരിച്ചില്ല; അമ്മയുടെ സെക്രട്ടറി ആരേ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നത്; സമീപനം മാറ്റണം; അമ്മയുടെ മീറ്റിങ്ങിൽ പ്രതിഷേധം അറിയിക്കുമെന്നും കെ ബി ഗണേശ് കുമാർ; സ്ത്രീകളെ ഉപയോഗിച്ച് തന്നെ കുടുക്കാനും കോൺഗ്രസ് ശ്രമിച്ചിരുന്നുവെന്നും വിമർശനംമറുനാടന് മലയാളി4 Nov 2021 6:07 PM IST
SPECIAL REPORTകോൺഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാൽ ഒത്തുതീർപ്പിന് തയ്യാർ; നേതാക്കളും പ്രവർത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണം; ഉപാധികൾ മുന്നോട്ട് വച്ച് നടൻ ജോജു ജോർജ്; നടന്റെ വാഹനം തകർത്ത കേസിലെ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിമറുനാടന് മലയാളി5 Nov 2021 5:04 PM IST