SPECIAL REPORTഇവർക്ക് അമേരിക്കയിലേക്ക് പറക്കാൻ തോന്നിയാൽ ഏത് രാത്രിയും കയറി ചെല്ലാം; ആരെങ്കിലും പിടിച്ചുനിർത്തുമെന്ന പേടിയും വേണ്ട..; അവരുടെ മുഖം തന്നെയാണ് ഏറ്റവും വലിയ ഐഡന്റിറ്റി; പാസ്പോർട്ടും വിസയുമില്ലാതെ ഉലകം ചുറ്റാൻ കഴിയുന്ന ആ മൂന്ന് വ്യക്തികൾ ആരൊക്കെ?; നമ്മൾ അറിയാത്ത ചിലത്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 5:39 PM IST
Right 1പോസ്റ്റ് സ്റ്റഡി വിസ പീരിയഡ് ഒന്നരവര്‍ഷമായി കുറച്ചു; ഇമ്മിഗ്രെഷന് സ്കില്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചു; മിക്ക വിസയ്ക്കും ഇംഗ്ലീഷ് യോഗ്യത കടുപ്പിച്ചു; സ്റ്റുഡന്റ് വിസക്കാര്‍ കാണിക്കേണ്ട വരുമാനം വര്‍ധിപ്പിച്ചു: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കുടിയേറ്റ നയം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 7:54 AM IST
SPECIAL REPORTയുക്രൈനില്‍ പിടിയിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് മയക്കുമരുന്ന് കുറ്റം ചുമത്തുന്നതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി; വെളിപ്പെടുത്തലുമായി സാഹില്‍ മജോതയുടെ മാതാവ്; യുവാവ് റഷ്യയിലേക്ക് പോയത് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിക്കാന്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 11:50 AM IST
FOREIGN AFFAIRSട്രംപ് പണിതാല്‍ ട്രംപിനിട്ടും പണി': ആന-ആട് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമില്ലേ സ്വാഭിമാനം ? മൂന്ന് കോടി മില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള അമേരിക്കയോട് പ്രതികാരം തീര്‍ക്കുന്നത് വെറും 26,000 ഡോളര്‍ സമ്പത്തുള്ള കുഞ്ഞന്‍ രാജ്യം; ആഫ്രിക്കന്‍ രാജ്യമായ മാലി പ്രതികാരം തീര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 8:53 AM IST
FOREIGN AFFAIRSസ്റ്റുഡന്റ് വിസക്കാര്‍ നല്കുന്ന ട്യൂഷന് ഫീസില്‍ സെസ്സായി ആറ് ശതമാനം കൂടി അടക്കണം; പഠനം പൂര്‍ത്തിയായാല്‍ രണ്ടു വര്‍ഷത്തിന് പകരം 18 മാസം മാത്രം വര്‍ക്ക് വിസ: കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാകുമ്പോള്‍ നഷ്ടം ബ്രിട്ടനെന്ന് വിദഗ്ധര്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 6:59 AM IST
FOREIGN AFFAIRSഓടി നടന്ന് ഇന്ത്യയില്‍ നിന്നടക്കം പല രാജ്യങ്ങളില്‍ നിന്ന് നഴ്സുമാരെ നിയമിച്ചു; ഇംഗ്ലീഷ് യോഗ്യതയില്‍ ഇളവ് നല്കി; യുകെയില്‍ ഉള്ള കെയറര്‍മാരെ നഴ്സുമാരാക്കി; സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് പിന് നമ്പര്‍ നല്കി: ഇപ്പോഴിതാ നഴ്സിംഗ് പഠിച്ചവര്‍ക്ക് ബ്രിട്ടണില്‍ പബ്ബില്‍ ജോലി!മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 8:59 AM IST
FOREIGN AFFAIRSഎച്ച് വണ്‍ ബി വിസയിലെ പരിഷ്ക്കാരം അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; ട്രംപ് ഒപ്പിട്ട ഉത്തരവ് പരിഷ്കരിക്കാന്‍ നീക്കം; എച്ച് വണ്‍ ബി വീസയില്‍ വെയ്റ്റഡ് സെലക്ഷനൊരുങ്ങി യുഎസ്; ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും; ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് നാലു തവണ വീസക്കായി പരിഗണിക്കുംമറുനാടൻ മലയാളി ഡെസ്ക്24 Sept 2025 10:57 AM IST
FOREIGN AFFAIRSഎച്ച്1 ബി വിസ കടുപ്പിച്ച് ട്രംപ് കടുപ്പിച്ചപ്പോള്‍ പ്രതിഭകളെ പിടിക്കാന്‍ ഇളവുകള്‍ നല്കാന് ഉറച്ച് ബ്രിട്ടന്; മികച്ച യൂണിവേഴ്സിറ്റികളില്‍ നിന്ന് പഠിച്ച പ്രഗത്ഭര്‍ക്ക് ഫീസ് ഈടാക്കാതെ വിസ നല്കാന് ആലോചിച്ച് ബ്രിട്ടന്: നോട്ടമിടുന്നത് ഇന്ത്യയിലെയും ചൈനയിലെയും മിടുക്കരെമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 6:52 AM IST
FOREIGN AFFAIRSവിസ കാലാവധി കഴിയുന്ന വിദ്യാര്‍ത്ഥികളെ ഉടന്‍ നാട് കടത്തും; ഗ്രാഡുവേയ്റ്റ് വിസ ഒന്നരക്കൊല്ലമായി ചുരുക്കും; ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഫീസിന് പ്രത്യേക ലെവി ഏര്‍പ്പെടുത്തും: വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി ബ്രിട്ടന്മറുനാടൻ മലയാളി ഡെസ്ക്4 Sept 2025 8:41 AM IST
FOREIGN AFFAIRSനീണ്ട പഠന കോഴ്സുകള്‍ക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ നാല് വര്‍ഷം കൂടുമ്പോഴും വിസ പുതുക്കേണ്ടി വരും; പഠനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയില്‍ തങ്ങാനും ജോലി കണ്ടെത്താനുമുള്ള സമയമായ ഗ്രേസ് പിരീഡും വെട്ടിച്ചുരുക്കും; വിദ്യാര്‍ത്ഥികളുടെയും പ്രൊഫഷണലുകളുടെയും യുഎസ് സ്വപ്നങ്ങള്‍ക്ക് കനത്ത പ്രഹരമാകും; വിസ: ട്രംപ് കൂടുതല്‍ കടുത്ത നടപടികളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ28 Aug 2025 8:52 AM IST
SPECIAL REPORTബ്രിട്ടനില്‍ അഭയാര്‍ത്ഥിയായി എത്തിക്കഴിഞ്ഞാല്‍ പിന്നെ ജീവിതം അടിപൊളി! ആഡംബര ഹോട്ടലില്‍ താമസവും സൗജന്യ ഭക്ഷണവും; ഹോട്ടലിലെ സൗകര്യം ഉപയോഗിച്ച് ഗ്രാഫിക് ഡിസൈന്‍ ബിസിനസ്സ് നടത്തി പണം സമ്പാദിച്ചു യുവാവ്; ഗ്രാഫിക്സ് വിദഗ്ധന്റെ ഭാര്യക്ക് ദുബായിലെ ഒരു വന്‍കിട ധനകാര്യ സ്ഥാപനത്തില്‍ ജോലിയുംമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 1:19 PM IST
Right 1കഴിഞ്ഞ വര്‍ഷം അനുവദിച്ചത് മുന്‍ വര്‍ഷത്തേക്കാള്‍ പാതിയോളം കുറവ് വര്‍ക്ക് പെര്‍മിറ്റ്; വര്‍ക്ക്-സ്റ്റുഡന്റ്- ഡിപന്ഡാന്റ് വിസകള്‍ ആകെ അനുവദിച്ചത് പത്തു ലക്ഷത്തില്‍ താഴെ: നഴ്സുമാരുടെയും കെയറര്‍മാരുടെയും വിസ കുറഞ്ഞു: യുകെയിലെ വിസ കണക്കുകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 10:45 AM IST