You Searched For "വിസ"

ലോകം തുറക്കുന്നത് ആര്‍ക്ക്? അടയ്ക്കുന്നത് ആര്‍ക്ക്? പാസ്പോര്‍ട്ട് കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ പടുകുഴിയില്‍; ലിസ്റ്റില്‍ പാകിസ്ഥാനും ബംഗ്ലാദേശും സിറിയയും! 2026-ലെ ആഗോള പാസ്പോര്‍ട്ട് റാങ്കിംഗിലെ വിവരങ്ങള്‍ പുറത്ത്
പിആര്‍ ലഭിക്കാന്‍ യുകെയില്‍ താമസിക്കേണ്ട കാലം പത്ത് വര്‍ഷമായി നീട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കാതെ സര്‍ക്കാര്‍ മുന്‍പോട്ട്; റിഫോം യുകെ ശക്തിപ്പെട്ടതോടെ ഈ വര്‍ഷം അനേകം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കും; ആശങ്ക മാറാതെ മലയാളികള്‍
126 രാജ്യങ്ങള്‍ക്കുള്ള സൗജന്യ വിസ നിര്‍ത്തലാക്കി പാക്കിസ്ഥാന്‍; വിസ പ്രീയോര്‍ ടു അറൈവല്‍ നിര്‍ത്തലാക്കിയതോടെ പാക്കിസ്ഥാനിലേക്കുള്ള യാത്രക്കാര്‍ ഉയര്‍ന്ന ഫീസ് നല്‍കി ഇ-വിസക്ക് അപേക്ഷിക്കണം; വിനോദസഞ്ചാരികള്‍ക്കും നിക്ഷേപകര്‍ക്കും തിരിച്ചടി
എച്ച് വണ്‍ ബി വിസയില്‍ ട്രംപ് കടുംപിടുത്തം പിടിക്കുമ്പോള്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ പുതുവഴിയുമായി യു.എ.ഇ; യു.എ.ഇയില്‍ ജോലി ആവശ്യങ്ങള്‍ക്കായി രണ്ട് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ വരുന്നു; സുപ്രധാന മാറ്റം മിഷന്‍ വിസ വിഭാഗത്തില്‍
ഒമാനെ നടുക്കി വന്‍ ജ്വല്ലറി കവര്‍ച്ച; ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വര്‍ണം കവര്‍ന്നു; ആസൂത്രിത കൊള്ളയ്ക്ക് പിന്നില്‍ രണ്ട് യൂറോപ്യന്‍ പൗരന്മാര്‍; ടൂറിസ്റ്റ് വിസയില്‍ എത്തി ജ്വല്ലറിക്ക് സമീപം മുറിയെടുത്ത് ചുമര്‍ തുരന്ന് അകത്ത് കയറിയാണ് കവര്‍ച്ച; പിടിയിലായവരിലേക്ക് വിശദ അന്വേഷണം
അഞ്ച് വര്‍ഷത്തിനിടയില്‍ ബ്രിട്ടന്‍ നല്‍കിയത് 1.3 കോടി വിസ; 2023-ല്‍ മാത്രം 34 ലക്ഷം വിസ നല്‍കി; വിസാ കാലാവധി കഴിയുമ്പോള്‍ മടങ്ങുന്നത് എത്ര പേരെന്ന് അറിയാന്‍ ഹോം ഓഫീസിനു വഴികള്‍ ഇല്ല: യുകെയുടേത് താറുമാറായ ഇമ്മിഗ്രെഷന്‍ സിസ്റ്റം
അമേരിക്കയില്‍ സ്ഥിരതാമസത്തിനായ് ട്രംപ് ഗോള്‍ഡ് കാര്‍ഡ് വിസ പദ്ധതി; സമ്പന്നരും വൈദഗ്ധ്യമുള്ളവരുമായ വിദേശ പൗരന്‍മാരെ അമേരിക്കയില്‍ എത്തിക്കാന്‍ പുതിയ പദ്ധതി; വേഗത്തില്‍ താമസാനുമതി നേടാന്‍ അവസരമൊരുക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നത് വന്‍തോതില്‍ വിദേശനിക്ഷേപം; ഇനി ട്രംപ് പ്ലാറ്റിനം കാര്‍ഡും വരും
ആകെ നഴ്സുമാരുടെ എണ്ണം എട്ട് ലക്ഷത്തോട് അടുക്കുമ്പോള്‍ വിദേശ നഴ്സുമാരുടെ എണ്ണം പാതിയായി കുറഞ്ഞു; മൊത്തം നഴ്സുമാരില്‍ 33 ശതമാനം പേരും കറുത്തവരും ഏഷ്യക്കാരും അടങ്ങിയ എത്തിനിക് മൈനോരിറ്റിയില്‍ പെട്ടവര്‍: യുകെ എന്‍എംസി രജിസ്ട്രി കണക്ക് പുറത്ത്
വാഷിങ്ടണ്‍ വെടിവെപ്പിന് പിന്നാലെ അഫ്ഗാനികള്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ച് അമേരിക്ക; അഫ്ഗാന്‍ പൗരന്മാരുടെ ഇമിഗ്രേഷന്‍ അപേക്ഷകളിലെ നടപടികള്‍ നിര്‍ത്തിവെച്ച് അമേരിക്ക; 2021ല്‍ കുടിയേറിയ അഫ്ഗാന്‍ പൗരന്മാരെ കുറിച്ച് അന്വേഷിക്കാനും നിര്‍ദേശം; അമേരിക്കന്‍ ജനതയുടെയും സംരക്ഷണവും സുരക്ഷയുമാണ് ഏക ലക്ഷ്യമെന്ന് ഇമിഗ്രേഷന്‍ സര്‍വീസസ്
അഫ്ഗാനെയും ഇറാനിയും എറിട്രിയയെയും മറികടന്ന് നാണക്കേടിന്റെ റിക്കോര്‍ഡ് സ്ഥാപിച്ച് പാക്കിസ്ഥാന്‍; സ്റ്റുഡന്റ്-വിസിറ്റിംഗ് വിസകളില്‍ എത്തുന്നവര്‍ കാലാവധി കഴിയുമ്പോള്‍ അഭയാര്‍ത്ഥികളാകാന്‍ അപേക്ഷിക്കും; സഹികെട്ട് കടുത്ത നടപടിക്കൊരുങ്ങി ബ്രിട്ടന്‍
ഇവർക്ക് അമേരിക്കയിലേക്ക് പറക്കാൻ തോന്നിയാൽ ഏത് രാത്രിയും കയറി ചെല്ലാം; ആരെങ്കിലും പിടിച്ചുനിർത്തുമെന്ന പേടിയും വേണ്ട..; അവരുടെ മുഖം തന്നെയാണ് ഏറ്റവും വലിയ ഐഡന്റിറ്റി; പാസ്‌പോർട്ടും വിസയുമില്ലാതെ ഉലകം ചുറ്റാൻ കഴിയുന്ന ആ മൂന്ന് വ്യക്തികൾ ആരൊക്കെ?; നമ്മൾ അറിയാത്ത ചിലത്
പോസ്റ്റ് സ്റ്റഡി വിസ പീരിയഡ് ഒന്നരവര്‍ഷമായി കുറച്ചു; ഇമ്മിഗ്രെഷന്‍ സ്‌കില്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചു; മിക്ക വിസയ്ക്കും ഇംഗ്ലീഷ് യോഗ്യത കടുപ്പിച്ചു; സ്റ്റുഡന്റ് വിസക്കാര്‍ കാണിക്കേണ്ട വരുമാനം വര്‍ധിപ്പിച്ചു: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കുടിയേറ്റ നയം ഇങ്ങനെ