You Searched For "കടത്ത്"

ശതകോടീശ്വരനായ പ്രവാസിയുടെ പേരും രഹസ്യ മൊഴിയിൽ എന്ന് സൂചന; മന്ത്രിയല്ലാത്ത വമ്പൻ നേതാവും സംശയ നിഴലിൽ; ശിവശങ്കറിന് പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖർക്കുകൂടി ഡോളർക്കടത്ത് കേസിൽ പങ്കുണ്ടെന്ന് സ്വപ്‌നയുടേയും സരത്തിന്റേയും മൊഴി; വമ്പൻ സ്രാവുകളെ കേന്ദ്ര ഏജൻസി പിടികൂടിയാൽ കേരളം ഞെട്ടും; സ്വർണ്ണ കടത്തിൽ എല്ലാം പുറത്തു വരാൻ സാധ്യത
അനധികൃതമായി മണ്ണ്, മണൽ, കരിങ്കല്ല് എന്നിവ കടത്തിയാൽ നിയമാനുസൃത പിഴ 50000 രൂപ മുതൽ 750000 വരെ; താമരശ്ശേരിയിലും കൊയിലാണ്ടിയിലും ചുമത്തുന്നത് 4000 മുതൽ 5000 രൂപ; നഷ്ടം 49 ലക്ഷം; വാഹനങ്ങൾ വിട്ടു നൽകിയത് മേലുദ്യോഗസ്ഥർ അറിയാതെ; നഷ്ടം ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുക്കണമെന്ന ഉത്തരവിനും പുല്ലുവില
കോവിഡും ലോക്ക്ഡൗണുമെല്ലാം പ്രതിസന്ധി കൂട്ടി; ബിസിനസ് പൊളിഞ്ഞവരും ജോലി നഷ്ടമായവരും പടിച്ചു നിന്നത് കുടുംബത്തിൽ സൂക്ഷിച്ച സ്വർണം വിറ്റുപെരുക്കി കൊണ്ട്; ആഭ്യന്തര മാർക്കറ്റിലേക്ക് പഴയ സ്വർണം ഒഴുകി എത്തിയതോടെ ഇറക്കുമതിയിൽ വൻ ഇടിവ്; കേന്ദ്ര ഏജൻസികൾ കൂട്ടത്തോടെ വന്നിട്ടും സ്വർണ്ണക്കടത്തിനും കുറവില്ല
കോൺസൽ ഈറ്റിങ് മാംഗോസ് എന്ന കോഡിൽ എല്ലാമുണ്ട്; ജമാൽ അൽസാബിയും ഖാലിദ് അലി ഷൗക്രിയും വിയറ്റ്‌നാമിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നവർ എന്നും കണ്ടെത്തി; കടത്തിയത് ഏത് രാഷ്ട്രീയക്കാരുടെ പണമെന്നതും വ്യക്തം; മൂന്ന് വിദേശ വനിതകൾക്ക് നയതന്ത്ര പരിരക്ഷ കിട്ടിയതും ചട്ടവിരുദ്ധം; സ്വർണ്ണ കടത്തിൽ ഒളിഞ്ഞിരിക്കുന്നത് ദുരൂഹതകൾ മാത്രം
പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഗൂഢാലോചനയുടെ സൂചന; ഇത് ഐ.പി.സി. 120 (ബി) പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചന; സർക്കാർ ജീവനക്കാർ ഉൾപ്പെട്ട കേസായതിനാൽ സിബിഐ അന്വേഷണം വേണം; ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ എൻഫോഴ്‌സ്‌മെന്റെ ഹൈക്കോടതിയിൽ; എഫ് ഐ ആർ റദ്ദാക്കണമെന്ന് കേന്ദ്ര ഏജൻസി
ഫയാസിന്റെ പിന്നിൽ നിന്ന് വളർന്നു; കാരാട്ട് ഫൈസലിന്റെ വിശ്വസ്തനായി കൊടുവള്ളിയിൽ ചുവടുറപ്പിച്ചു; പാർട്ടി ബന്ധങ്ങളിൽ കൊടി സുനിയുടെ മാനസ പുത്രനായി; ലുക്ക് ഔട്ട് നോട്ടീസുണ്ടെങ്കിലും ദുബായിൽ സർവ്വ സ്വതന്ത്രൻ; കൊടുവള്ളി-കണ്ണൂർ ഗ്യാങ് വാറിന് പിന്നിൽ അഞ്ചരക്കണ്ടിക്കാരൻ; ആയങ്കിയുടെ ബോസിന്റെ ബോസ് നബീലന്റെ കഥ
ജയിൽമെനുവിന് പുറമേ 1200 രൂപയ്ക്ക് ക്യാന്റീനിൽ നിന്ന് ബീഫും ചിക്കനും വാങ്ങാം; അതു പോരെ നോൺവെജ് അൺലിമിറ്റഡാക്കണമെന്ന് സ്വർണ്ണ കടത്തിലെ ആസൂത്രകർ; സെല്ലിൽ പാചകവും വേണം; വീട്ടിലേക്കുള്ള വിഡിയോ കോൺഫറൻസിന് ഹെഡ് ഫോണില്ലാതെ പറ്റത്തുമില്ല; കഞ്ചാവിനും അടിമ; സരിത്തിനും റിമീസിനും വേണ്ടത് ഫെവ് സ്റ്റാർ സൗകര്യങ്ങളോ?
പാന്മസാല കടത്തിൽ തനിക്ക് ഒന്നുമറിയില്ലെന്ന സിപിഎം കൗൺസിലറുടെ വാദങ്ങൾ പൊളിയുന്നു; പാന്മസാല കടത്ത് പ്രതിയുമായി സിപിഎം കൗൺസിലർക്ക് ബന്ധം; തെളിവായി പിറന്നാൾ ആഘോഷ ചിത്രങ്ങൾ; സിപിഎം നേതാവിന്റെ ലോറിയിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തിയത് പരിശോധിക്കാൻ പാർട്ടിയും