INVESTIGATIONമയക്കുമരുന്ന് പൊതികൾ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കും; ആവശ്യക്കാരിൽ നിന്നും ഗൂഗിൾ പേയിൽ പണം ലഭിച്ചാൽ ലൊക്കേഷൻ കൈമാറും; വളരെ വിദഗ്ധമായി നടന്ന ലഹരി കച്ചവടം പൊളിഞ്ഞത് യുവതി പിടിയിലായതോടെ; അന്ന് ബൾക്കീസ് പിടിയിലായത് ഒരു കോടിയുടെ എംഡിഎംഎയുമായി; ജാമ്യത്തിലിറങ്ങിയ കക്കാടുകാരി തൂങ്ങിമരിച്ച നിലയിൽസ്വന്തം ലേഖകൻ17 Jan 2026 10:57 PM IST
INDIAപശുവിനെ കടത്തിയെന്ന് ആരോപണം; കന്നുകാലികളുമായി വന്ന പിക്കപ്പ് വാനെ തടഞ്ഞ് നിർത്തി യുവാവിനെ അടിച്ചുകൊന്നു; ഞെട്ടിപ്പിക്കുന്ന സംഭവം ഒഡീഷയിൽസ്വന്തം ലേഖകൻ16 Jan 2026 6:32 PM IST
KERALAMകാറില്‍ നിരോധിത ലഹരി ഉത്പന്നങ്ങള്‍ കടത്തിയ സംഭവം; പ്രതിക്ക് രണ്ട് വര്‍ഷം തടവും പിഴയുംസ്വന്തം ലേഖകൻ21 Nov 2025 6:39 AM IST
INVESTIGATIONജപ്പാനില്‍ നിന്നും മോഷ്ടിക്കുന്ന കാറുകള്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി വഴിയേ ഭൂട്ടാനിലേക്ക് കടത്താന്‍ കഴിയൂ; വാഹനങ്ങള്‍ പൊളിച്ച് ഭൂട്ടാനില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗം ഇന്ത്യയില്‍ എത്തിക്കാനും സാധ്യത; ചാള്‍സ് രാജാവ് 2019 ല്‍ ബെംഗളൂരു സന്ദര്‍ശിച്ചപ്പോള്‍ സഞ്ചരിച്ച കാറെന്ന പേരിലും വ്യാജ രേഖകള്‍; എല്ലാം അടിമുടി ദുരൂഹം; ഇനിയും 150 വാഹനങ്ങള്‍ കണ്ടെത്തണംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 1:16 PM IST
Right 1രണ്ടാഴ്ച മുമ്പ് നിറം മാറ്റം വരുത്താന്‍ കുണ്ടന്നൂരിലെ വര്‍ക്ഷോപ്പില്‍ എത്തിച്ചു; വ്യാജ വിലാസം നല്‍കി വാഹനം ഇറക്കുമതി ചെയ്തുവെന്ന് സംശയം; അരുണാചല്‍ പ്രദേശ് റജിസ്‌ട്രേഷനുള്ള ലാന്‍ഡ് ക്രൂസര്‍ ഭൂട്ടാന്‍ വാഹനക്കടത്തില്‍ നിര്‍ണായക വിവരം തരുമെന്ന് വിലയിരുത്തി കസ്റ്റംസ്; മൂവാറ്റുപുഴക്കാരന്‍ മാഹിന്‍ അന്‍സാരി സത്യം പറയുമോ? ചെക്‌പോസ്റ്റുകളില്‍ ജാഗ്രത; 'ഓപ്പറേഷന്‍ നുംഖോറില്‍' അമിത് സംശയ നിഴലില്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 7:25 AM IST
INVESTIGATIONഡല്‍ഹിയില്‍ നവജാത ശിശുക്കളെ കടത്തുന്ന വന്‍ റാക്കറ്റ് പിടിയില്‍; കുട്ടിക്കടത്തിന് ഇരയായ ഒരു വയസില്‍ താഴെയുള്ള അഞ്ച് കുഞ്ഞുങ്ങളെ കണ്ടെത്തി പോലിസ്: പിടിയിലായത് ഡോക്ടര്‍ അടക്കം പത്ത് പേരടങ്ങുന്ന സംഘംസ്വന്തം ലേഖകൻ9 Sept 2025 5:56 AM IST
KERALAMകണ്ടാൽ വാഴക്കുല പോലെ തന്നെ; ചാക്കില്‍ കെട്ടി കടത്തിയത് ഒരു കോടിയിലേറെ കുഴല്‍പ്പണം; മലപ്പുറത്ത് യുവാവ് പിടിയിൽസ്വന്തം ലേഖകൻ3 Sept 2025 2:04 PM IST
KERALAM'എന്താടാ..മോനെ നീ ഇങ്ങനെ നോക്കണേ..'; ബാങ്കോക്കിൽ നിന്നെത്തിയ ആ രണ്ടു പേർ; എയർപോർട്ടിൽ വന്നിറങ്ങിയതും വെപ്രാളം; ലഗേജ് തുറന്നതും മൂന്ന് ഓമന മുഖങ്ങൾ; കൈയ്യോടെ പൊക്കി കസ്റ്റംസ്സ്വന്തം ലേഖകൻ30 Jun 2025 6:20 PM IST
Marketing Featureബംഗളൂരു-ഹൈദരാബാദ് വിമാനത്താവളത്തിലൂടേയും നയതന്ത്ര ബാഗുകൾ കോവിഡു കാലത്ത് യഥേഷ്ടമെത്തി; ഭീകരർക്കുള്ള ഫണ്ട് മുടങ്ങാതെ വന്നത് സ്വപ്‌നയുടെ സ്വാധീനത്തിലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം; സിആപ്റ്റിന്റെ വാഹനം ബംഗളൂരുവിൽ എത്തിയത് കടത്തിയ ബാഗുകൾ കേരളത്തിലേക്ക് കൊണ്ടു വരാനെന്നും സംശയം; പൂവാർ സഹകരണ ബാങ്കിലെ നിക്ഷേപവും സംശയ നിഴലിൽ; സ്വർണ്ണ കടത്തിലെ ഗതിമാറ്റിയത് 'ലൈഫ് മിഷൻ'! സ്വപ്‌നയുടെ സഹായികളും ആശ്രിതരും കുടുങ്ങുംമറുനാടന് മലയാളി15 Aug 2020 6:49 AM IST
Marketing Featureവിവാഹസമ്മാനമെന്ന് പറയുന്ന അഞ്ചു കിലോ സ്വർണം കള്ളക്കടത്തുവഴി എത്തിച്ചതു തന്നെ; സ്വർണക്കട്ടികൾ കൊടുവള്ളിയിലെ സ്വർണ ക്കച്ചവടക്കാർ വഴി ആഭരണമാക്കി; സ്വപ്‌ന വെറും ഇടനിലക്കാരി മാത്രമാല്ല; പണം മുടക്കിയും കടത്തുകാരെ സഹായിച്ചു; ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിയുടെ പങ്ക് സ്വപ്‌ന വഴി സ്വർണ്ണ കടത്തിലേക്കും എത്തി; അവിഹിത ഇടപാടിലുള്ളത് ഐഎഎസുകാരുടെ രഹസ്യ സാന്നിധ്യം; വേണ്ടത് വിപുലമായ അന്വേഷണമെന്ന് നിഗമനത്തിൽ എൻഫോഴ്‌സ്‌മെന്റ്; നേരറിയാൻ സിബിഐ എത്തുമോ?മറുനാടന്‍ മലയാളി17 Aug 2020 11:31 AM IST
Marketing Featureപ്രോട്ടീൻ പൊടി കൂടി ചേർത്ത് കുഴമ്പുരൂപത്തിലാക്കി രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്ത്; ദെയ്‌റയിലെ ഒരു ജൂവലറിയിൽ ഇതിനെല്ലാം സൗകര്യം; കോവിഡുകാലത്ത് ദേഹ പരിശോധനയിലെ ഇളവുകൾ മറയാക്കി നടക്കുന്നത് കോടികളുടെ സ്വർണ്ണമൊഴുക്ക്; ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ സന്ദർശ വീസയിൽ ജോലി അന്വേഷിച്ചെത്തി പ്രതിസന്ധിയിലായവർക്ക് ടിക്കറ്റ് എടുത്തു കൊടുത്ത് കാരിയർമാരാക്കും; നയതന്ത്ര കടത്തിലൂടെ പ്രധാന റോളിൽ സ്വപ്‌നയും എത്തി; സ്വർണ്ണ കടത്തിന്റെ യുഎഇ മോഡൽ ഇങ്ങനെമറുനാടന് മലയാളി19 Aug 2020 7:36 AM IST
Marketing Featureസ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഖുറാൻ ഇറക്കുമതി ഇടപാടുമായി ബന്ധം; ഇറക്കുമതി ചെയ്ത പായ്ക്കറ്റുകളിൽ മുഴുവൻ ഖുറാൻ ആയിരുന്നോ എന്നും സംശയം; എടപ്പാളിലാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറയുന്നെങ്കിലും പാഴ്സലുമായി വാഹനം കർണാടകത്തിലെ ഭട്കലിലേക്കാണ് പോയതെന്നും കണ്ടെത്തൽ; കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട് അമിത് ഷായുടെ ടേബിളിൽ; മന്ത്രി കെടി ജലീലിന്റെ വാദമെല്ലാം പൊളിച്ച് അന്വേഷണം; ഖുറാൻ കടത്തിൽ മലപ്പുറത്തെ മന്ത്രി കുരുക്കിൽ തന്നെമറുനാടന് മലയാളി26 Aug 2020 11:42 AM IST