You Searched For "ഷാഫി പറമ്പില്‍"

100 സീറ്റ് കിട്ടിയില്ലെങ്കിലും 150 പേര്‍ ആശുപത്രിയിലാകും! പറഞ്ഞാല്‍ പോരേ ഷാഫി, എന്തിനാ ഇങ്ങനെ കൊങ്ങയ്ക്ക് പിടിക്കുന്നത്? മാളിലെ ഓഫര്‍ സെയിലിനെ വെല്ലുന്ന ഉന്തും തള്ളും; കുറ്റ്യാടിയില്‍ സ്റ്റേജിലെ ഗുസ്തി കണ്ട് കണ്ണ് തള്ളിയ ട്രോളന്മാര്‍ക്ക് ഉരുണ്ടുവീണ മുല്ലപ്പള്ളിയോട് സഹതാപം; സോഷ്യല്‍ മീഡിയയില്‍ ചിരിപ്പൂരം!
പുതുയുഗ യാത്രയില്‍ വിഭാഗീയതയില്ല, ഉള്ളത് ജനങ്ങളുടെ തിക്കും തിരക്കും മാത്രം; കുറ്റ്യാടിയിലെ കല്ലുകടിയില്‍ മറുപടിയുമായി ഷാഫി പറമ്പില്‍; എന്നെ വെട്ടിയതല്ല, വൈകിയത് കൊണ്ട് വേണ്ടെന്ന് വെച്ചതാണ്; സതീശന്റെ യാത്രയില്‍ ഗ്രൂപ്പ് പോരെന്ന വാര്‍ത്തകള്‍ക്ക് വടകരയില്‍ ഷാഫിയുടെ മാസ് മറുപടി!
ബിസിനസ് മീറ്റ്, റാങ്ക് ആന്‍ഡ് ഫയല്‍ തുടങ്ങിയ പ്രയോഗങ്ങള്‍ കച്ചവട താല്പര്യങ്ങളുടെ ഒളിച്ചുകടത്തല്‍; സംഘടനയെ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാക്കണ്ട; ഷാഫി-രാഹുല്‍ കാലത്ത് യൂത്ത് കോണ്‍ഗ്രസില്‍ അനഭിലഷണീയ പ്രവണതകള്‍ കടന്നുകൂടിയെന്ന് ആലപ്പുഴ ജില്ല കമ്മിറ്റി
പുറത്താക്കിയ തീരുമാനം നിലവിലുണ്ട്; ബാക്കിയെല്ലാം നിയമപരമായ കാര്യങ്ങളാണ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുമോ എന്ന് അധ്യക്ഷനാണ് തീരുമാനിക്കേണ്ടത്: തെരഞ്ഞെടുപ്പുല്‍ ചര്‍ച്ച ചെയ്യേണ്ടത് സ്വര്‍ണ്ണക്കൊള്ളയെന്ന് ഷാഫി പറമ്പില്‍
പുറത്താക്കി കോണ്‍ഗ്രസ്...എന്നെയല്ല രാഹുല്‍ മാങ്കൂ ട്ടത്തിനെ; വാട്‌സപ്പ് ഗ്രൂപ്പില്‍ റിമൂവ് ചെയ്ത വ്യക്തി തന്നെ തിരിച്ചു എടുത്തിട്ടുണ്ട്;   സ്ത്രീകള്‍ക്ക് ഒപ്പം കോണ്‍ഗ്രസ് നില്‍ക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു: സൈബര്‍ വെട്ടുകിളികള്‍ക്ക് മറുപടിയുമായി എം എ ഷഹനാസ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഷാഫിയോട് പരാതിപ്പെട്ടെന്ന് വെളിപ്പെടുത്തല്‍; എം.എ. ഷഹനാസിനെ സംസ്‌കാര സാഹിതിയുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ് നടപടി; പറഞ്ഞതില്‍ ഉറച്ച് തന്നെ; സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ പദവികള്‍ നഷ്ടപ്പെടുന്നതില്‍ സന്തോഷമെന്ന് ഷഹനാസ്
അമ്മയുടെ പ്രായമുള്ള സ്ത്രീകള്‍ക്കുവരെ രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായി; രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫി പറമ്പില്‍ എംപിയുടെ മൗനം പരിഹാസമായി തോന്നി; താന്‍ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാല്‍ തെളിവ് പുറത്തുവിടാം; സൈബര്‍ ആക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്ന് എംഎ ഷഹനാസ്
നമ്മള്‍ രണ്ടാളും മാത്രം പോയാല്‍ മതി; രാഹുല്‍ മാങ്കൂട്ടത്തില്‍ മോശം മെസേജ് അയച്ചു: കോണ്‍ഗ്രസിലെ ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറി; ഷാഫിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും പുച്ഛം; ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം തള്ളിയാണ് മാങ്കൂട്ടത്തില്‍ പ്രസിഡന്റായത്; വ്യാജ മെമ്പര്‍ഷിപ്പ് ആരോപണം ഉയര്‍ന്നത് സംഘടനയില്‍ നിന്നുതന്നെ: വെളിപ്പെടുത്തലുമായി എം.എ. ഷഹനാസ്
രാഹുലിനെ പ്രസിഡണ്ടാക്കരുത് എന്ന് ഷാഫിയോട് അപേക്ഷിച്ചു; മറുപടി പരിഹാസവും പുച്ഛവും; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് എം.എ. ഷഹനാസ്; സതീശനടക്കം ഒതുക്കിയതല്ല, അവര്‍ക്ക് അവനൊരു ഇരയല്ല എന്നും വെട്ടുകിളി ഫാന്‍സിനോട്  യൂത്ത് കോണ്‍ഗ്രസ് നേതാവ്
കള്ളം പൊളിഞ്ഞു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബര്‍ 28ന്! മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കോപ്പി സണ്ണി ജോസഫിനും വി.ഡി. സതീശനും കിട്ടി; ഒളിച്ചുകളിച്ച കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ പ്രതിരോധത്തില്‍; ശബരിമല കൊള്ള ഉന്നയിച്ച് ചെറുത്ത് ഷാഫി പറമ്പില്‍; തനിക്കെതിരായ പരാതി പച്ചക്കള്ളമെന്നും ഗൂഢാലോചനയെന്നും രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍