You Searched For "ഷാഫി പറമ്പില്‍"

കുറച്ച് സീറ്റില്‍ ബിജെപി ജയിച്ച് കയറട്ടെയെന്നാണ് സി.പി.എമ്മിന്റെ ആഗ്രഹം; ജി. സുധാകരനോട് ചെറ്റത്തരം കാണിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്കെതിരേ ഒരക്ഷരം ഉരിയാടാന്‍ ഇതുവരേയും തയ്യാറായിട്ടില്ല: ഷാഫി പറമ്പില്‍
സന്ദീപ് വാര്യര്‍ക്ക് സീറ്റ് ഇല്ല എന്ന് പറഞ്ഞതുപോലെ പറയണ്ട; വെയിറ്റ് ആന്‍ഡ് സീ, ആരാ വരുന്നത് എന്ന് വെയിറ്റ് ചെയ്ത് കണ്ടോളൂ; അപ്പോ പാലക്കാടിന് വലിയൊരു സര്‍പ്രൈസ് ഉണ്ടാവും;  വോട്ടെടുപ്പിന് മുന്‍പ് പാലക്കാട് വീണ്ടും രാഷ്ട്രീയ അട്ടിമറിയോ?  ഷാഫി പറമ്പില്‍ സൂചിപ്പിച്ച സര്‍പ്രൈസ് എന്തെന്ന ആകാംക്ഷയില്‍ പാലക്കാട്
പിണറായി മന്ത്രിസഭയിലുള്ളവരാണ് പേര് നോക്കി ആളുകളെ തിരിച്ചറിയാമെന്ന് പറയുന്നത്; അത്തരക്കാരെ അരയല്ല, ഫുള്‍ സംഘി എന്ന് തന്നെ വിളിക്കണം; പിഷാരടി അരസംഘിയെന്ന സിപിഎം ആക്ഷേപത്തിന് കടുത്ത മറുപടിയുമായി ഷാഫി പറമ്പില്‍
പിഷാരടി അരസംഘി, ഇതുവരെയുള്ള കെ.എസ്.യു നേതാക്കളൊന്നും ഷാഫിയെ പോലെ വോട്ട് പിടിച്ചിട്ടില്ല; ഷാഫി ഇല്ലാതെ ഈ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയില്ല എന്ന ഒരു വലിയ പ്രതീതി ഉണ്ടാക്കുക്കുക; അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ലക്ഷ്യം; വിമര്‍ശനവുമായി ഇ.എന്‍. സുരേഷ് ബാബു
പാലക്കാട്ട് 18,840 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച സീറ്റില്‍ ഇക്കുറി ഷാഫിയുടെ ചോയ്‌സ് രമേഷ് പിഷാരടി; പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കുന്നതിലെ എതിര്‍പ്പ് മറികടന്ന് ജനകീയന് നറുക്ക്; ആദ്യഘട്ട പട്ടികയില്‍ പിഷാരടിയും ഇടം പിടിക്കുമോ? ചെങ്ങന്നൂരില്‍ മറിയ ഉമ്മനും അരൂരില്‍ ഷാനിമോളും പരിഗണനയില്‍
ബിതുല്‍ ബാലന്റെ വീടിനു നേരെ സിപിഎം ബോംബെറിഞ്ഞത് മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമോ? ബിതുലിന്റെ വീട് അന്വേഷിച്ചുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വാട്‌സാപ് ചാറ്റുകള്‍ പുറത്തുവിട്ട് ഷാഫി പറമ്പില്‍; സിസി ടിവി ദൃശ്യങ്ങളും പുറത്ത്; മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്നും എംപി
പ്രിയങ്കയുടെ പിണക്കം മാറ്റിയ വയനാടന്‍ മാന്ത്രികത! വികാരാധീനനായി രാഹുല്‍; അതിജീവനത്തിന്റെ ഈ പാതയില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് പ്രഖ്യാപനം; മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വീടുകള്‍ക്ക് തറക്കല്ലിട്ട് രാഹുലും പ്രിയങ്കയും; പദ്ധതി വൈകിയതില്‍ മാപ്പുചോദിച്ച് പ്രിയങ്ക; 40 കച്ചവടക്കാര്‍ക്ക് 5 ലക്ഷം വീതം വയനാട് എംപി സഹായം നല്‍കുന്നത് ഓര്‍മ്മിപ്പിച്ച് ഷാഫിയും
ഷാഫിയുടെയും രാഹുലിന്റെയും അണികള്‍ വേട്ടയാടുന്നു; മോശം ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് പരാതി; സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതിയുമായി എം എ ഷഹനാസ്; വി ആര്‍ സുധീഷ് നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയിലും; ഒരേസമയം പരാതിക്കാരിയും പ്രതിയുമായി കോണ്‍ഗ്രസ് സഹയാത്രിക
കുറ്റ്യാടിയിലേത് സ്‌നേഹത്തള്ളൊന്നുമല്ല; അത്തരമൊരു സ്റ്റേജില്‍വെച്ച് അങ്ങനൊയൊരു ഉന്തുംതള്ളും ഉണ്ടാകാന്‍ പാടില്ലായിരുന്നു; ഷാഫി അങ്ങനെ പ്രകോപിതനാവാന്‍ പാടില്ലായിരുന്നു; മാധ്യമങ്ങള്‍ ചുറ്റുമുണ്ടെന്ന കാര്യം മറന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍
ഡിയര്‍ ഷാഫിക്കാ..ഹാപ്പി ബെര്‍ത്ത് ഡേ; വടകര എംപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് റിനി ആന്‍ ജോര്‍ജ്ജ്;  എന്റെ ഷാഫി അടുത്ത ഏതോ പണിയുമായി വന്നേ... സൂക്ഷിച്ചോ എന്ന വിധത്തില്‍ കമന്റുകളുടെ പൂരം; ഷാഫിക്ക് പിറന്നാള്‍ ആശംസ രാഹുലിന് ജാമ്യം കിട്ടിയ ദിനത്തില്‍; സൈബര്‍ ആക്രമണം ശക്തം
കുറ്റ്യാടിയിലുണ്ടായത് ഒരു കുടുംബത്തിലെ തര്‍ക്കം പോലെ; കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുന്നു; അവിടെ ഒരുതരത്തിലുമുള്ള അച്ചടക്കലംഘനവും ഉണ്ടായിട്ടില്ല; ദൈവമേ, കേരളം എങ്ങോട്ടാണ് പോകുന്നത്; ജാഥ വൈകിയതിനാല്‍ ഷാഫി തന്നെയാണ് വേഗം പ്രതിപക്ഷ നേതാവിനെ വിളിക്കാന്‍ പറഞ്ഞത്;  സ്‌നേഹതള്ളലില്‍ വി ഡി സതീശന്റെ പ്രതികരണം
കുറ്റ്യാടിയിലേത് സ്‌നേഹ തള്ളല്‍, ഷാഫി പറമ്പിലിന് നീരസം ഉണ്ടായിട്ടില്ല; മാധ്യമങ്ങള്‍ സിപിഎം സൈബര്‍ സംഘത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കരുത്; യാത്രയുടെ പോസിറ്റിവിറ്റി കാണാന്‍ ശ്രമിക്കണമെന്ന് അഡ്വ. പ്രവീണ്‍കുമാര്‍; കുറ്റ്യാടിയിലെ വേദിയില്‍ ആളുകളുടെ എണ്ണം കൂടിയെന്നത് സത്യമാണെന്നും ഡി.സി.സി അധ്യക്ഷന്‍