You Searched For "ഷാഫി പറമ്പില്‍"

തൊടുപുഴയിലെ ക്രൂരനെ അകത്താക്കിയ ചോദ്യം ചെയ്യല്‍; കോവിഡു കാലത്തും തലസ്ഥാനത്ത് നിറഞ്ഞാടി; ശ്രീകാര്യത്ത് നിന്നും റെയില്‍വേയില്‍ എത്തിയെങ്കിലും പീഡന കേസ് അന്വേഷണ വീഴ്ച കുരുക്കായി; തിരുവനന്തപുരത്തെ ഒരുകാലത്ത് വിറപ്പിച്ച എസ് എഫ് ഐക്കാരന്‍; വഞ്ചിയൂരില്‍ താവളം; പിരിച്ചുവിടലും ആവിയായി; പേരാമ്പ്രയില്‍ ഷാഫിയെ തല്ലിയത് ഈ അഭിലാഷ് ഡേവിഡോ?
എന്നെ മര്‍ദിച്ചത് സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡ്; പിരിച്ചുവിട്ടത് ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന്; വഞ്ചിയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനായ അഭിലാഷ് ഡേവിഡ് എങ്ങനെ വീണ്ടും സര്‍വീസില്‍ കയറി? പേരാമ്പ്രര സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഷാഫി പറമ്പില്‍
ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍; ഷാഫി പറമ്പിലിന്റെ കടുംപിടുത്തത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്; ബിനു ചുള്ളിയിലിന്  വര്‍ക്കിങ് പ്രസിഡന്റായി നിയമനം; അബിന്‍ വര്‍ക്കിയ്ക്ക് അധ്യക്ഷ പദവി ലഭിക്കാതെ പോയത് സമുദായ സമവാക്യത്തില്‍;  കെ എം അഭിജിത്തിനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു; സമവാക്യങ്ങളും ഗ്രൂപ്പ് താല്‍പ്പര്യങ്ങളും പരിഗണിച്ചു കൊണ്ട് യൂത്ത് അധ്യക്ഷ പ്രഖ്യാപനം
ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കണ്‍വീനറുടെ സന്തതസഹചാരി; പേരുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്; വടകര എംപിയെ ആക്രമിച്ചതിന്് പിന്നില്‍  പോലീസിലെ ചിലരെന്ന റൂറല്‍ എസ്പിയുടെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി സിപിഎം; രാഷ്ട്രീയ മേല്‍ക്കൈ മുതലാക്കാന്‍ യുഡിഎഫ്
സഖാക്കള്‍ക്ക് പരിചയമുള്ള, ഷേവ് ചെയ്യാതെ നടത്തുന്ന ഓപ്പണ്‍ സര്‍ജറി വടിവാളുകൊണ്ടുള്ള സര്‍ജറിയാണ്;  അത് പലപ്പോഴായി ചെയ്തിട്ടുണ്ട്; താടിയും മീശയും ഷേവ് ചെയ്യാതെ ഷാഫി പറമ്പില്‍ സര്‍ജറി ചെയ്തത് എങ്ങനെ? നിഷാന്‍ പരപ്പനങ്ങാടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടത്തിയിട്ടില്ല; പോലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു; ഷാഫി പറമ്പില്‍ എം.പിയെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചു, ആരാണെന്ന് ഉടന്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്; വടകര എംപിക്ക് മര്‍ദ്ദനമേറ്റതില്‍ വിവാദം കൊഴുക്കവേ വിശദീകരണവുമായി കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജു
അയാള്‍ രക്തം ചിന്തിയപ്പോള്‍ പാര്‍ട്ടി അടിമുടി ഉണര്‍ന്നു; കെ.എസ്.യുവിലൂടെ പടിപടിയായി വളര്‍ച്ച; കോണ്‍ഗ്രസിലെ നവതരംഗത്തിന്റെ അമരക്കാരന്‍; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തെ അതിജീവിച്ച് ടീച്ചറമ്മയെ തറപറ്റിച്ചു; പോവുന്നിടത്തെല്ലാം പാര്‍ട്ടി വളര്‍ത്തുന്ന ജനകീയന്‍; സിപിഎം ഭയക്കുന്ന ഷാഫി പറമ്പിലിന്റെ കഥ!
രക്തം കുടിക്കുന്ന ഡ്രാക്കുള; ഞങ്ങള്‍ ആണി അടിച്ചു തറയ്ക്കും: പേരാമ്പ്രയില്‍ ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പിലിന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി  കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍
വെറുതെ ആണോ പോലീസിനെ കൊണ്ട് അക്രമം അഴിച്ചു വിട്ടത്..വെറുതെ ആണോ അമിത് ഷായെ കണ്ട് കാലില്‍ വീണത്; കാരണം..  മകനും പെട്ടു..മോനും മോളും അച്ഛനും ചേര്‍ന്ന തിരുട്ട് ഫാമിലിയാണ്; അവര്‍ക്ക് സംരക്ഷണം ഒരുക്കാനുളള കാവല്‍നായ്ക്കളുടെ പണിയാണ് പൊലീസ് ചെയ്യുന്നതെന്നും അബിന്‍ വര്‍ക്കി
ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പ്രതികാരം ചോദിക്കുക തന്നെ ചെയ്യും; അക്രമത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം; എ.കെ.ജി സെന്ററില്‍ നിന്നല്ല ശമ്പളം പറ്റുന്നതെന്ന് ഓര്‍ത്തിരുന്നാല്‍ അവര്‍ക്ക് നന്നായിരിക്കും; യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് വി ഡി സതീശന്‍
പൊലീസ് ഇതൊന്നു കാണൂ...-ഷാഫിയെ അടിക്കുന്ന വീഡിയോ പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; ശ്രീ വിജയന്‍, ഓരോ തുള്ളി ചോരയ്ക്കും ഈ നാട് മറുപടി പറയിപ്പിക്കുംമെന്നും പാലക്കാട് എംഎല്‍എ; ശസ്ത്രക്രിയക്ക് വിധേയനായി ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കഴിയുന്ന ഷാഫിയെ രാഹുല്‍ സന്ദര്‍ശിച്ചു
ഷാഫിയുടെ ഷോയാണ് നമ്മള്‍ ഇന്നലെ അവിടെ കണ്ടത്; വഴിയില്‍ കൂടി നടക്കുന്ന ഷാഫിക്കാണോ മര്‍ദനമേറ്റത്? നൂറുകണക്കിന് ക്രിമിനല്‍ സംഘത്തെ ഇറക്കിയിട്ട് അവിടെ അക്രമത്തിന് പുറപ്പെടുന്ന സന്ദര്‍ഭത്തിലാണ് മര്‍ദനമേറ്റത്; പോലീസിന് നേരെ ബോധപൂര്‍വ്വം കയ്യേറ്റം നടത്തി: ആരോപണവുായി വി കെ സനോജ്