You Searched For "ഷാഫി പറമ്പില്‍"

പൊലീസ് ബാറ്റണ്‍ ഉപയോഗിച്ച് നേരിട്ട് തലയ്ക്ക് അടിച്ചു; ഈ അടിയില്‍ മൂക്കിന് ഗുരുതരമായി പരുക്കേറ്റു; മൂക്കിന്റെ രണ്ട് എല്ലുകള്‍ പൊട്ടി; ഷാഫി പറമ്പിലിന് പരുക്കേറ്റത് ഷോ ആണെന്നും പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നുമുള്ള വാദം തകര്‍ന്നു; ആ ദൃശ്യങ്ങളിലുള്ളത് ഏകപക്ഷീയ ബാറ്റണ്‍ അടി; ആശുപത്രി വിട്ടാല്‍ അറസ്റ്റ്! ഷാഫിയെ ഇനിയും വെറുതെ വിടില്ല; മൂക്ക് അടിച്ചു പൊട്ടിച്ചിട്ടും പക തീരാതെ പോലീസ്
ഷാഫിയുടെ മുക്കെല്ലിനുള്ളത് രണ്ടു പൊട്ടല്‍; അടിയന്തര ശസ്ത്രക്രിയ നീണ്ടത് മൂന്ന് മണിക്കൂര്‍; പേരാമ്പ്ര സി.കെ.ജി കോളേജിലെ തോല്‍വി എസ് എഫ് ഐ ഞെട്ടിച്ചു; സംഘര്‍ഷം ശബരിമല വിവാദം ഒളിപ്പിക്കാനുള്ള ഇടതു ഗൂഡാലോചനയോ? വടകര എംഎല്‍എയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര മര്‍ദ്ദനം; ഇനി സംസ്ഥാന വ്യാപക പ്രതിഷേധം
അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത് മറക്കാനാണ് വിജയന്റെ പൊലീസും വിജയന്റെ പാര്‍ട്ടിക്കാരും ഷാഫിയുടെ ചോര വീഴ്ത്തിയതെങ്കില്‍ ഈ നാട് മറുപടി പറയും; പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍; പ്രതിഷേധ കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
എട്ടുമുക്കാല്‍ അട്ടി വച്ചതുപോലെ: പ്രതിപക്ഷാംഗത്തിന് എതിരായ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ് പ്രയോഗം കൂത്തുപറമ്പ് ഭാഗത്തെ പരിഹാസ പ്രയോഗം; ന്യൂജെന്‍കാര്‍ക്ക് അന്യമായ പ്രയോഗത്തിന്റെ യഥാര്‍ഥ അര്‍ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ; പ്രവൃത്തിയാണ് പൊക്കമെന്നും പൊളിറ്റിക്കല്‍ കറക്ടനസില്‍ വാചാലരാകുന്ന ഇടതുസുഹൃത്തുക്കള്‍ എവിടെ എന്നും ഷാഫി പറമ്പില്‍
ബിഎന്‍എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നേരിട്ട് എടുക്കാന്‍ കഴിയില്ല; ഷാഫി നേരിട്ട് പരാതി നല്‍കാത്തതും ചൂണ്ടിക്കാട്ടി പോലീസ് റിപ്പോര്‍ട്ട്; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാതിരിക്കാനുള്ള ന്യായങ്ങള്‍ രണ്ടെണ്ണം; അപകീര്‍ത്തി കേസിന് ഷാഫി നേരിട്ടിറങ്ങുമോ?
നേരിട്ട് ഒരാളെ കണ്ടാല്‍ എന്നാല്‍ പിന്നെ ബെംഗളൂരു ട്രിപ്പ് അടിക്കാമെന്നാണ് ഷാഫി ചോദിക്കുന്നത്; ഈ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഇ എന്‍ സുരേഷ് ബാബു; ജില്ലാ സെക്രട്ടറിയെ പിന്തുണയ്ക്കാന്‍ തന്റെ കൈയ്യില്‍ തെളിവില്ലെന്ന് ബാലന്‍; പരാതി കിട്ടിയെങ്കിലും പോലീസ് കേസെടുക്കില്ല; ഇനി നിര്‍ണ്ണായകം ഷാഫി പറമ്പിലിന്റെ നീക്കങ്ങള്‍; അശ്ലീല ആരോപണത്തില്‍ വടകര എംപി കേസ് കൊടുക്കുമോ?
ഷാഫി പറമ്പിലിനെ ഉന്നമിട്ട സിപിഎമ്മിനെ തുടക്കത്തിലേ പ്രതിരോധിച്ചു കോണ്‍ഗ്രസ്; ഇ.എന്‍ സുരേഷ് ബാബുവിനെതിരെ നിയമനടപടിയെന്ന് ഷാഫി പറഞ്ഞതോടെ വി ഡി സതീശന്‍ അടക്കം രംഗത്ത്; ഷാഫിക്കെതിരെ പറഞ്ഞത് അധിക്ഷേപം; സിപിഎം ചിലരെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; ആരോപണം തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ മലക്കം മറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയും
സുരേഷ് ബാബു മറുപടി അര്‍ഹിക്കുന്നില്ല, ഇതാണോ സിപിഎം 2026ലേക്ക് കരുതി വച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രം; ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന സുരേഷ് ബാബുവിന്റെ പരാമര്‍ശത്തിനെതിരെ ഷാഫി പറമ്പില്‍; രാഷ്ട്രീയം പറയാന്‍ ഇല്ലാത്തത് കൊണ്ടാണോ അധിക്ഷേപമെന്നും ഷാഫിയുടെ മറുചോദ്യം
ശാന്തിക്കാരനായ സുജിത് മദ്യപിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് പൊലീസിന്റെ കള്ളംപൊളിക്കാന്‍ തുനിഞ്ഞിറങ്ങി; കുന്നംകുളം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ തുണയായത് വിവരാവകാശ കമ്മീഷനും കോടതിയും; ആകെയുളള വിഷമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അവഗണന; പൊലീസ് മര്‍ദ്ദനം തെളിയിക്കാനുളള സുജിത്തിന്റെയും കൂട്ടുകാരുടെയും പോരാട്ടകഥ
കേരളം ഒറ്റക്കെട്ടായി ഷാഫിയോടൊപ്പമുണ്ടാകും; ഷാഫി വടകരയില്‍ തന്നെ ഉണ്ടാകും; പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് കൊടി സുനിമാരെ തെരുവിലിറക്കാനാണ് സി.പി.എമ്മിന്റെ തീരുമാനമെങ്കില്‍ കേരളത്തിന്റെ മണ്ണിലത് നടക്കില്ലെന്ന് പി കെ ഫിറോസ്
ഡിവൈഎഫ്‌ഐ എവിടെയും ഷാഫി പറമ്പിലിനെ തടയണമെന്ന് പറഞ്ഞിട്ടില്ല; പ്രതിഷേധത്തെ അക്രമ സംഭവത്തിലേക്ക് കൊണ്ടുപോകാന്‍ എംപി ശ്രമിച്ചു: ഷാഫിക്കെതിരായി പ്രതിഷേധത്തെ ന്യായീകരിച്ചു വി വസീഫ്