You Searched For "കോടിയേരി"

ആലപ്പുഴ ഇരട്ടക്കൊലപാതകം: ഇന്റലിജൻസ് വീഴ്ചയെന്ന് സഖാക്കൾ; ഇന്ദിര ഗാന്ധിയുടെ കൊലപാതകം പരിചയാക്കി കോടിയേരിയുടെ മറുപടി; സർക്കാരിനെതിരായ വിമർശനങ്ങൾ പ്രതിരോധിച്ച് പാർട്ടി സെക്രട്ടറി
കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുലിന്റെ നയമോ? ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധിക്ക് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ സ്വരം; ഗുലാം നബി ആസാദിനെയും സൽമാൻ ഖുർഷിദിനെയും കോൺഗ്രസ് അവഗണിക്കുന്നു; നിലപാട് ആവർത്തിച്ചു കോടിയേരി
ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയാണ് വർഗീയത പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; ജയ്പൂർ പ്രസംഗത്തെ കോൺഗ്രസ് തള്ളിപ്പറയണമെന്ന് കോടിയേരി
പാർട്ടി കോൺഗ്രസിന് ശേഷം ഉപമുഖ്യമന്ത്രിയായി കോടിയേരി മന്ത്രിസഭയിലെത്തും; കാര്യാപ്രാപ്തിയില്ലാത്തവരെ മാറ്റി പുനഃസംഘടനയ്ക്കും സാധ്യത; പാർട്ടിയെ നയിക്കാനുള്ള നിയോഗം മുഹമ്മദ് റിയാസിനെ ഏൽപ്പിക്കാനും സാധ്യത; മികച്ച ടീമിനെ മുന്നിൽ നിർത്തി സിപിഎമ്മിനെ അധികാരത്തിൽ ഹാട്രിക്ക് അടുപ്പിക്കാൻ നീക്കം
കോടിയേരി ഒരു കയ്യിൽ യേശുവും മറ്റൊരു കയ്യിൽ കൃഷ്ണനെയും കൊണ്ട് വീടുകളിൽ പോകുന്ന പാഷാണം വർക്കിയെ പോലെ; പച്ചയ്ക്ക് വർഗീയത പറയുന്നു; പിണറായി പാർട്ടി സെക്രട്ടറി ആയപ്പോൾ വി എസ് ആയിരുന്നു മുഖ്യമന്ത്രി; കോടിയേരിക്ക് വി ഡി സതീശന്റെ മറുപടി
പിണറായിയുടെ മോഹം കോടിയേരിയെ ആഭ്യന്തരം ഏൽപ്പിച്ച് മരുമകനെ എകെജി സെന്റർ ഏൽപ്പിക്കാൻ; ന്യൂനപക്ഷ ചർച്ചകളുടെ നേട്ടം സ്വന്തമാക്കാൻ എളമരം കരിമും; സിപിഎമ്മിനെ വെട്ടിലാക്കി മുരളീധരന്റെ റിയാസിന്റെ മുഖ്യമന്ത്രിപദ മോഹ ചർച്ചയും; അസ്വസ്ഥരായി ബേബിയും തോമസ് ഐസക്കും; എറണാകുളത്ത് ചർച്ചകൾ കൊഴുക്കും
മമ്മൂട്ടിക്ക് കോവിഡ് വന്നത് സമ്മേളനത്തിനു വന്നവരിൽ നിന്നല്ല എന്നതിന് എന്തുറപ്പാണുള്ളത്?; അത് സമ്മേളനത്തിൽ പങ്കെടുത്തവർ സ്പ്രെഡ് ചെയ്തതുമാവാം; കോടിയേരിക്ക് മറുപടിയുമായി ടി. സിദ്ദീഖ്
പ്രതിപക്ഷത്തെ ഉന്നമിട്ട കെ ടി ജലീലിന്റെ വെടി കൊണ്ട് പിണറായിക്ക്! ലോകായുക്താ ജഡ്ജിക്കെതിരെ ഐസ്‌ക്രീം കേസ് കൂട്ടുപിടിച്ചുള്ള വിമർശനത്തിൽ പാർട്ടിക്ക് കടുത്ത അതൃപതി; കുഞ്ഞാലിക്കുട്ടിയോടുള്ള കലിപ്പു തീർക്കാർ പാർട്ടിയെ ഉപയോഗിക്കേണ്ടെന്ന് സിപിഎം; ജലീലിന്റെ ലോകായുക്ത വിവാദം ഏറ്റെടുക്കാതെ പാർട്ടി തള്ളുമ്പോൾ
സിൽവർലൈൻ കടലാസിലൊതുങ്ങില്ല, ജനപിന്തുണയോടെ നടപ്പാക്കും; നാടിന്റെ പുരോഗതിക്ക് തടസം നിൽക്കുന്നവാരായി കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം മാറി; പ്രക്ഷോഭം തുടരുന്നതിനിടെ മുഖ്യമന്ത്രി; കേരളത്തെ കലാപഭൂമിയാക്കാൻ നീക്കമെന്ന് കോടിയേരിയും