SPECIAL REPORT'തിരുവായ്ക്ക് എതിര് വായില്ലായ്മ' എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നല്‍കിയത് ആര്? ആരുത്തരവിറക്കി? അതിസങ്കീര്‍ണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തില്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്ന്': തന്റെ സസ്പെന്ഷന് പിന്നിലെ കളികള്‍ ഉടന്‍ പുറത്തുവിടും; ചീഫ് സെക്രട്ടറിക്ക് എതിരെ വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 7:30 PM IST
KERALAMതൊടുപുഴയിലെ തൊണ്ടി സൈക്കിള്‍ മോഷണം; പോലീസുകാരന് സസ്പെന്ഷന് മാത്രം; മോഷണക്കേസ് എടുക്കാത്തത് രാഷ്ട്രീയ ഇടപെടല്‍ മൂലമെന്ന് ആക്ഷേപംശ്രീലാല് വാസുദേവന്‍17 Jun 2025 3:16 PM IST
INVESTIGATIONപത്തനംതിട്ടയില്‍ പോലീസിന്റെ വീഴ്ചകളുടെ എണ്ണം കൂടുന്നു; ഹൈക്കോടതി അഭിഭാഷകന് പ്രതിയായ പോക്സോ കേസ് അട്ടിമറിയും സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും; ജില്ലയില്‍ തുടരെ ക്രൈംബ്രാഞ്ചിന് വിടുന്ന രണ്ടാമത്തെ കേസ് അട്ടിമറി; എസ്പിയെ നിലനിര്‍ത്തിയുള്ള അന്വേഷണം കാര്യക്ഷമമാകുമോ?ശ്രീലാല്‍ വാസുദേവന്‍15 Jun 2025 3:07 PM IST
KERALAMഎന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ ഡ്രൈവറെ തിരിച്ചെടുത്ത സംഭവം; എടിഒയ്ക്ക് സസ്പെന്ഷന്സ്വന്തം ലേഖകൻ14 Jun 2025 7:33 AM IST
KERALAMസോഷ്യല്‍ മീഡിയയിലൂടെ വീട്ടമ്മയ്ക്ക് നിരന്തരം അശ്ലീല സന്ദേശം; മെസേജ് അയക്കരുതെന്ന് ഭാര്യയും ഭര്‍ത്താവും പലതവണ പറഞ്ഞിട്ടും കേട്ടില്ല: പോലീസുകാരന് സസ്പെന്ഷന്സ്വന്തം ലേഖകൻ12 Jun 2025 7:49 AM IST
SPECIAL REPORT'നീ ഒരു പെണ്ണല്ലേ, കൂടുതല്‍ വിളയേണ്ട, തല്ലിക്കൊന്ന് കാട്ടില്‍ കളയും' എന്ന് സാന്ദ്ര തോമസിന് എതിരെ ഭീഷണി മുഴക്കിയത് മദ്യലഹരിയില്‍; സമാനരീതിയില്‍ പലരെയും അധിക്ഷേപിച്ച ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സ തേടിയ ആള്; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്ത് ഫെഫ്കമറുനാടൻ മലയാളി ബ്യൂറോ6 Jun 2025 3:29 PM IST
KERALAMഇടത് കണ്ണിലെ രോഗത്തിന് ചികിത്സ തേടിയ വീട്ടമ്മയ്ക്ക് കുത്തിവെയ്പ്പ് എടുത്തത് വലതു കണ്ണിന്; തലസ്ഥാനത്തെ കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്: പരാതി നല്കി കുടുംബംസ്വന്തം ലേഖകൻ5 Jun 2025 7:53 AM IST
KERALAMതൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്പോട്സ് സൈക്കിള്‍ കടത്തിക്കൊണ്ടു പോയ സംഭവം; പോലിസുകാരന് സസ്പെന്ഷന്സ്വന്തം ലേഖകൻ4 Jun 2025 7:51 AM IST
SPECIAL REPORTപോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി; കോന്നി ഡിവൈ.എസ്.പിക്കും എസ്.എച്ച്.ഓയ്ക്കും സസ്പെന്ഷന്; യഥാര്‍ഥ വീഴ്ച പത്തനംതിട്ട ഡിവൈ.എസ്.പിക്കും ആറന്മുള എസ്.എച്ച്.ഓയ്ക്കും; ജില്ലാ പോലീസ് മേധാവിക്ക് തലയൂരാന്‍ വേണ്ടി രണ്ട് ഉദ്യോഗസ്ഥരെ ബലിയാടാക്കിയതോ?ശ്രീലാല്‍ വാസുദേവന്‍2 Jun 2025 11:35 PM IST
KERALAMജീവനക്കാര്‍ക്കിടയിലെ മദ്യപാന പരിശോധന നടത്താന്‍ മദ്യപിച്ചെത്തി; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് സസ്പെന്ഷന്: സസ്പെന്‍ഡ് ചെയ്തത് ആറ്റിങ്ങല്‍ ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ എം.എസ് മനോജിനെസ്വന്തം ലേഖകൻ24 May 2025 5:34 AM IST
SPECIAL REPORTപി വി അന്‍വറിന് രഹസ്യവിവരം ചോര്‍ത്തി നല്‍കിയവരെ തിരിച്ചെടുക്കാന്‍ വല്ലാത്ത ആവേശം; മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ആഭ്യന്തര വകുപ്പിനോടും മിണ്ടിയില്ല; രണ്ടുപൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് റദ്ദാക്കി വീണ്ടും സസ്പെന്ഷന്; കമാന്‍ഡന്റ് അടക്കം മൂന്നുഉദ്യോഗസ്ഥര്ക്ക് എതിരെ അന്വേഷണം; നടപടി മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന്കെ എം റഫീഖ്13 May 2025 5:47 PM IST
Right 1പൊലീസ് സേനയില്‍ കേട്ടുകേള്‍വി ഇല്ല; കുറ്റാരോപണ മെമ്മോ പോലും നല്‍കിയില്ല; പി വി അന്‍വറിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്കിയ കേസില്‍ അസാധാരണ നടപടി; സസ്പന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥര്‍ 12 ദിവസത്തിനകം സര്‍വീസില്‍ തിരിച്ചെത്തി; വിചിത്ര സംഭവം ഇങ്ങനെകെ എം റഫീഖ്12 May 2025 10:26 PM IST