You Searched For "ആത്മഹത്യാശ്രമം"

കുഞ്ഞിനെ ദേഹത്തോട് ചേർത്തുവെച്ച് വരുന്നത് കണ്ടിരുന്നു, ചാടുമെന്ന് കരുതിയില്ല;  വാഹനത്തിന്റെ അടിയിൽപ്പെട്ടുവെന്ന് മനസ്സിലായി, ടയർ മുട്ടിയോ എന്നായിരുന്നു പേടി; അങ്ങനെ ചെയ്തത് ഭാഗ്യമായി; നാലു വയസുകാരനുമായി സ്വകാര്യ ബസിന് മുൻപിൽ ചാടി പിതാവിൻ്റെ ആത്മഹത്യാശ്രമം; ഡ്രൈവർ പറയുന്നതിങ്ങനെ
മരിച്ചാല്‍ മാത്രമേ പാര്‍ട്ടി നീതി ലഭ്യമാക്കൂ എന്ന് വേദനയോടെ ചോദ്യം; പിന്നാലെ കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി എന്ന കുറിപ്പെഴുതി വച്ച് വയനാട് മുന്‍ ഡിസിസി ട്രഷററുടെ മരുമകള്‍ ആത്മഹത്യക്ക് ശ്രമിച്ചു; പത്മജ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍
17 കാരനായ മകന്‍ ഓടിച്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുനല്‍കിയില്ല; പോലീസ് സ്റ്റേഷനു മുന്‍പില്‍ അച്ഛന്റെ ആത്മഹത്യാശ്രമം; പിന്തിരിപ്പിച്ച് നാട്ടുകാര്‍
ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങാന്‍ ഒരുങ്ങവേ ഹോസ്ദുര്‍ഗ് ഇന്‍സ്പക്ടര്‍ക്ക് പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍; റെയില്‍ ട്രാക്കില്‍ നിന്നും രക്ഷിച്ചെടുത്തത് കേള്‍വി-സംസാര പരിമിതിയുള്ള ആളെ; ദുര്‍ഗ രക്ഷകയായത് ഇങ്ങനെ
ഡിഗ്രി കഴിഞ്ഞു ജോലിക്കായി അലഞ്ഞുതിരിഞ്ഞു; സാമ്പത്തികഞെരുക്കം പിടിമുറുക്കിയപ്പോൾ തെരഞ്ഞെടുത്തത് ആത്മഹത്യയുടെ വഴി; കാസർകോഡ് തളങ്കര പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 26 കാരനെ സാഹസികമായി രക്ഷിച്ച് യുവാക്കൾ