You Searched For "കോഴിക്കോട്"

പരീക്ഷ എഴുതാനായി പോകുന്നതിനിടെ ജീവനെടുത്ത് അപകടം; എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് വാൻ സ്‌കൂട്ടറിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; അമിത വേഗത കാരണമെന്ന് നാട്ടുകാർ; വേദനയോടെ ഉറ്റവർ
ട്രെയിനിൽ വന്നിറങ്ങിയതും ബാഗ് ഇറക്കാനായി സഹായിച്ച ആ ഗ്യാങ്ങ്; വീട്ടിലെത്തി തുറന്നു നോക്കിയതും പതറി; നഷ്ടമായത് ലക്ഷങ്ങൾ; റെയിൽവേ പോലീസിൽ വിവരമെത്തിയതും ട്വിസ്റ്റ്
കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴ; ഇടിമിന്നലേറ്റ് പൂച്ച ചത്തു; മൂന്ന് വീടിന്റെ വയറിങ് പൂര്‍ണമായും കത്തിനശിച്ചു; വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്
ആരാദ്യം എത്തും..; ബസ് സ്റ്റാൻഡിലെത്തിയതും സമയത്തെ ചൊല്ലി തർക്കം തുടങ്ങി; സംസാരിച്ച് നിൽക്കുന്നതിനിടെ നല്ല ഇടിപൊട്ടി; ഗ്ലാസ്‌ അടിച്ച് തകർത്ത് ഭീതി; ഡ്രൈവർക്ക് പരിക്ക്
നഴ്‌സിംഗ് പഠനം പൂർത്തിയാക്കി കോഴിക്കോട്ടെ ആശുപത്രിയിൽ ജോലി ചെയ്തുവന്ന ആ ചെറുപ്പക്കാരൻ; ജീവിതത്തിന്റെ നല്ല നാളുകൾ ആസ്വദിക്കവേ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ദുരിതം; ഒരു രോഗിയിൽ നിന്ന് നിപ ബാധിച്ചത് തലവര മാറ്റി; കോമ സ്റ്റേജിൽ കിടന്നത് ഏകദേശം രണ്ട് വർഷത്തോളം; ഒടുവിൽ ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽപ്പ്; ഇത് എല്ലാം അവസാനിച്ചുവെന്ന് കരുതിയ ടിറ്റോയുടെ കഥ
ആർക്കും ശല്യമില്ലാതെ...മര്യാദക്ക് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ; അവർക്കിടയിലേക്ക് പൊടി പറത്തി കൊണ്ട് ഒരു ആൾട്ടോ കാറിന്റെ വരവ്; തലങ്ങും വിലങ്ങും ഓടിച്ച് സ്റ്റണ്ട്; ഡ്രിഫ്റ്റ് ചെയ്ത് കറക്കിയെടുത്തും ഭീതി; പിള്ളേരെല്ലാം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഡ്രൈവറെ തേടി പോലീസ്