You Searched For "മാഞ്ചസ്റ്റര്‍ വിമാനത്താവളം"

ഒരാള്‍ ചെറിയ മദ്യക്കുപ്പികള്‍ അടിച്ചുമാറ്റിയത് ഒരു തലയണ കവറില്‍; ചിലര്‍ പെര്‍ഫ്യൂമും സിഗററ്റ് പാക്കറ്റുകളും തട്ടിയെടുക്കുന്ന തിരക്കില്‍; വിമാനത്തിലെ യാത്രക്കാര്‍ക്ക് നല്‍കേണ്ട മദ്യവും സിഗററ്റും വിലകൂടിയ ചിപ്സും മോഷ്ടിച്ചത് ശുചീകരണ ജീവനക്കാര്‍; മോഷണം കൈയ്യോടെ പിടികൂടിയത് ഒളിക്യാമറയില്‍; കുറ്റം സമ്മതിച്ച് ജീവനക്കാര്‍