You Searched For "കാട്ടാന"

ആറളം പുനരധിവാസ മേഖലയില്‍ കാട്ടാനയിറങ്ങി; രണ്ട്  കുടിലുകള്‍ തകര്‍ത്തു; ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്; വനം വകുപ്പിനെതിരെപ്രതിഷേധവുമായി പ്രദേശവാസികള്‍
വയനാട്ടില്‍ വീണ്ടു ജീവനെടുത്ത് കാട്ടാന; മേപ്പാടി എരുമക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തോട്ടം തൊഴിലാളി അറുമുഖന്‍; ജോലി കഴിഞ്ഞ് മടങ്ങവേ ആനയുടെ ആക്രമണം
തേന്‍ എടുക്കാന്‍ മൂന്ന് ദിവസമായി പിക്‌നിക് പോയിന്റിന് സമീപം ടെന്റ് കെട്ടി താമസിച്ചത് രണ്ട് ദമ്പതികള്‍; രാത്രിയില്‍ കാട്ടാനെ പാഞ്ഞടുത്തപ്പോള്‍ എല്ലാവരും പലവഴിക്ക് ഓടി; സതീഷിനേയും അംബികയേയും തുമ്പിക്കൈയ്ക്ക് അടിച്ചിട്ടത് മഞ്ഞക്കൊമ്പന്‍; മദപ്പാടുള്ള ആന ഉയര്‍ത്തുന്നത് വമ്പന്‍ ഭീതി; ആദിവാസികളുടെ മരണ കാരണം കാരണം ആനക്കലിയെന്ന് പറയാതെ വനംവകുപ്പിന്റെ വിശദീകരണം; അതിരപ്പിള്ളിയില്‍ രണ്ടു ദിവസത്തിനിടെ മൂന്ന് മരണം
കാട്ടാനക്കലിയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു; ഇരട്ടക്കൊലപാതകത്തിന്റെ ഭീതിയില്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖല; നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്; ആന മതില്‍ നിര്‍മാണം നീണ്ടുപോയത് വന്യമൃഗ ശല്യത്തിന് കാരണമായെന്ന് മന്ത്രി ശശീന്ദ്രന്‍