You Searched For "കഞ്ചാവ് കടത്ത്"

കാറില്‍ ഭാര്യയും അമ്മായിയമ്മയും പിള്ളേരുമാ സാറേ, തമിഴ്‌നാട്ടില്‍ ടൂറ് പോയതാ! പൊലീസിനേയും എക്‌സൈസിനും തെറ്റിദ്ധരിപ്പക്കാന്‍ കാറില്‍ സകുടുംബമെത്തിയ കാര്‍ലോസ്; വിഴിഞ്ഞത്ത് പിടികൂടിയത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍; കുട്ടികളെ മറയാക്കി കഞ്ചാവ് കടത്തിയ സംഘം പിടിയില്‍
കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ചത് നാലു കിലോ കഞ്ചാവ്; തിരുവല്ലയില്‍ നിന്നും കൊട്ടാരക്കരയിലേക്കുള്ള ബസില്‍ നിന്നും പിടിയിലായത് ഇതര സംസ്ഥാനക്കാരായ രണ്ട് യുവാക്കള്‍
കഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം; പരിശോധനക്കെത്തിയ പോലീസ് സംഘം പിടിച്ചെടുത്തത് 24 കിലോ കഞ്ചാവ്; കടത്താൻ ശ്രമിച്ചത് സൈക്കിൾ പമ്പുകളിൽ കുത്തി നിറച്ച്; പശ്ചിമബംഗാൾ സ്വദേശികൾ  പിടിയിൽ
പൂച്ചെടികൾ കയറ്റിക്കൊണ്ടുവന്ന ലോറിയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; ആന്ധ്രയിൽ നിന്നും കോട്ടക്കലിലേക്കു വന്ന ലോറിയിൽ ജീവനക്കാരൻ കടത്തിയത് 800 ഗ്രാം കഞ്ചാവ്; ഇടുക്കി സ്വദേശി സന്ദീപ് കുമാർ മലപ്പുറത്ത് അറസ്റ്റിൽ