CRICKETഐപിഎല്‍ മത്സരങ്ങള്‍ മെയ് 17 ന് പുനരാരംഭിക്കും; ആറ് വേദികളിലായി മത്സരങ്ങള്‍; പ്ലേ ഓഫ്, ക്വാളിഫയര്‍, എലിമിനേറ്റര്‍ മത്സര തീയതികളും പുറത്ത്; കലാശ പോരാട്ടം ജൂണ്‍ 3 ന്മറുനാടൻ മലയാളി ബ്യൂറോ12 May 2025 11:10 PM IST
CRICKETഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടിലോ? ബിസിസിഐയെ സന്നദ്ധത അറിയിച്ച് ഇസിബി; ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് മത്സരം പൂര്‍ത്തിയാക്കാമെന്നും നിര്‍ദേശം; സെപ്റ്റംബറില്‍ മത്സരം നടത്തുന്നതും പരിഗണനയില്‍; വിദേശതാരങ്ങളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്സ്വന്തം ലേഖകൻ10 May 2025 1:09 PM IST
SPECIAL REPORT'പാക്കിസ്ഥാനോടു കൂറുപുലര്‍ത്തുന്ന സ്ലീപ്പര്‍ സെല്ലുകളുണ്ട്; ഓപ്പറേഷന് സിന്ദൂറിനു തിരിച്ചടി നല്കാന് സജീവമാക്കും; ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ തകര്‍ക്കും; സാധിക്കുമെങ്കില്‍ രക്ഷിക്ക്'; ഐപിഎല്‍ മത്സരങ്ങള്‍ അരങ്ങേറിയ സ്റ്റേഡിയങ്ങള്‍ക്ക് ഭീഷണി; പരിശോധന തുടങ്ങിസ്വന്തം ലേഖകൻ9 May 2025 5:37 PM IST
CRICKET'രാജ്യത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു; സായുധ സേനയുടെ ധീരതയ്ക്കും, നിസ്വാര്‍ത്ഥ സേവനത്തിനും അഭിവാദ്യം അര്‍പ്പിക്കുന്നു'; അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരാഴ്ചത്തേക്ക് ഐപിഎല്‍ നിര്‍ത്തിവെക്കുന്നുവെന്ന് ബിസിസിഐ; തീരുമാനം, ടീം ഉടമകളുമായി സംസാരിച്ചശേഷംസ്വന്തം ലേഖകൻ9 May 2025 3:43 PM IST
CRICKETഓപറേഷന് സിന്ദൂറിന് പിന്നാലെ ചണ്ഡീഗഡ് വിമാനത്താവളം അടച്ചു; പഞ്ചാബ്-മുംബൈ മത്സരം മുംബൈയിലേക്ക് മാറ്റി; ഇന്ത്യ- പാക്ക് സംഘര്‍ഷം ഐപിഎല്ലിനെ ബാധിക്കില്ല; മത്സരങ്ങള്‍ തുടരുമെന്ന് ബിസിസിഐസ്വന്തം ലേഖകൻ7 May 2025 5:33 PM IST
CRICKETഡല്‍ഹിയെ രക്ഷിച്ച് മഴയുടെ കളി; ഹോം ഗ്രൗണ്ടില്‍ ഹൈദരാബാദിന്റെ ബാറ്റിങ് മുടക്കി കനത്ത മഴ; ഇരുടീമുകളും പോയിന്റ് പങ്കിട്ടു; പ്ലേ ഓഫ് കാണാതെ ഹൈദരാബാദും പുറത്ത്സ്വന്തം ലേഖകൻ5 May 2025 11:41 PM IST
CRICKETതെറ്റ് എന്റെ ഭാഗത്താണ്; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; രണ്ടെണ്ണം കിട്ടിയിരുന്നെങ്കില്‍ റിസല്‍ട്ട് മാറിയേനെ; മത്സരം ശേഷം ധോണിസ്വന്തം ലേഖകൻ4 May 2025 6:17 PM IST
CRICKETമാക്സ്വെലിന് പകരക്കാരനായി മിച്ചല്‍ ഓവന്; ഓസീസ് താരം ഐപിഎല്ലില്‍ എത്തുന്നത് പാക്കിസ്ഥാന് സൂപ്പര്‍ ലീഗില്‍ നിന്നുംസ്വന്തം ലേഖകൻ4 May 2025 3:58 PM IST
CRICKETആയുഷ് മാത്രെയുടെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ പോരാട്ടം പാഴായി; വിജയത്തിന് തൊട്ടരികെ വീണ്ടും കാലിടറി ചെന്നൈ സൂപ്പര്‍ കിങ്സ്; ബംഗളൂരുവിനെതിരെ രണ്ട് റണ്‍സിന്റെ തോല്‍വി; ജയത്തോടെ 16 പോയന്റുമായി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ബംഗളുരുമറുനാടൻ മലയാളി ബ്യൂറോ4 May 2025 12:01 AM IST
CRICKETതകര്‍പ്പന്‍ തുടക്കം നല്കി വിരാട് കോഹ്ലിയും ജേക്കബ് ബേതലും; ഫിനിഷിങ്ങില്‍ 14 പന്തില്‍ 53 റണ്‍സോടെ വെടിക്കെട്ട് ഫിഫ്റ്റിയുമായി റൊമാരിയോ ഷെപ്പേര്‍ഡ്; ചെന്നൈക്കെതിരെ 214 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ബെംഗളൂരു; ജയിച്ചാല്‍ ബെംഗളുരു പ്ലെ ഓഫില്മറുനാടൻ മലയാളി ഡെസ്ക്3 May 2025 9:54 PM IST
CRICKETകാവ്യയുടെ അവധിയാഘോഷ പരീക്ഷണത്തിനും ഫലമുണ്ടാക്കാനായില്ല! ഹൈദരാബാദിന് വീണ്ടും തോല്‍വി; പൊരുതിയത് അര്‍ധശതകം നേടിയ അഭിഷേക് ശര്‍മ്മ മാത്രം; ഗുജറാത്തിനോട് ഹൈദരാബാദിന്റെ തോല്‍വി 38 റണ്സിന്മറുനാടൻ മലയാളി ബ്യൂറോ3 May 2025 12:06 AM IST
In-depthമകന് വേണ്ടി ജോലി ഉപേക്ഷിച്ച അച്ഛനും ദിവസം മൂന്നു മണിക്കൂര്‍ മാത്രമുറങ്ങുന്ന അമ്മയും; ദിവസം 100 ഓവര്‍ വരെ പരിശീലിച്ച് നെറ്റ്സിലും കഠിനപ്രയത്നം; വെടിക്കെട്ട് ബാറ്ററാകാന്‍ ഉപേക്ഷിച്ചത് പിസ്സയും മട്ടനും; 2017ലെ ആദ്യ ഐപിഎല്‍ കാഴ്ച്ചയില്‍ നിന്ന് ആദ്യ ഐപിഎല്‍ സെഞ്ച്വറിയിലേക്ക് എട്ട് വര്‍ഷം; വിസ്മയിപ്പിക്കുന്ന വൈഭവ് സൂര്യവംശിയുടെ ജീവിതംഅശ്വിൻ പി ടി29 April 2025 4:39 PM IST