You Searched For "ഭൂചലനം"

വെള്ളരിക്കുണ്ട് ഭാഗത്ത് ഭൂചലനം; അസാധാരണ ശബ്ദം കേട്ട് ഞെട്ടി ഉണർന്ന് സമീപവാസികൾ; പരിഭ്രാന്തിയിൽ നാട്ടുകാർ; വീടുകളിലെ കട്ടിൽ ഉൾപ്പടെ കുലുങ്ങി; ആശങ്ക വേണ്ടെന്ന് അധികൃതർ
എന്റെ കുടുംബത്തിൽ നിന്ന് അവസാനത്തെ പ്രധാനമന്ത്രി 30 വർഷം മുമ്പ്; പിന്നെ എന്ത് കുടുംബവാഴ്ച? പരിഹസിച്ച് കൊല്ലുന്ന ട്രോളുകൾ എനിക്ക് വഴികാട്ടി: രാഹുലിന്റെ ഓൺലൈൻ അഭിമുഖത്തിനിടെ ഭൂചലനവും; ഇവിടെ ഇപ്പോൾ ഒരു ഭൂചലനം സംഭവിക്കുന്നു....എന്റെ മുറി മുഴുവൻ കുലുങ്ങുന്നു: കൂളായി നേരിട്ട് കോൺഗ്രസ് നേതാവ്
കോട്ടയത്തേയും ഇടുക്കിയേയും കുലുക്കിയത് മൈക്രോ ട്രെമറുകളെന്ന ചെറു ചലനങ്ങൾ; ഭൂകമ്പ ഭ്രംശരേഖകൾ കടന്നുപോകുന്ന മേഖലയിലെ ഇരട്ട കുലുക്കത്തെ കുറിച്ച് വിശദ പഠനം നടത്തും; രണ്ടു ചലനവും ഉണ്ടായത് ഏകദേശം 10 കിലോമീറ്റർ ആഴത്തിൽ നിന്ന്; നാട്ടകത്തിനും പള്ളത്തിനും മധ്യേ പ്രഭവകേന്ദ്രമെന്നും സംശയം; ഭൂചലനത്തിൽ ആശങ്ക വേണ്ടെന്ന് അധികാരികളും
ഭൂചലനമുണ്ടായത് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വള്ളക്കടവിൽ; കുമളിയിലും ശക്തമായ ചലനം; കെട്ടിടങ്ങളുടേയും മറ്റും ജനൽ ചില്ലകൾ പൊട്ടി; ആശങ്കയായി വീണ്ടും ഭൂചലനം