You Searched For "ഗവേഷണം"

ലോകം വീണ്ടുമൊരു മഹാമാരിയുടെ വക്കിലോ? ബ്രസീലിലെ വവ്വാലുകളില്‍ കണ്ടെത്തിയ പുതിയ വൈറസുകള്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു; കോവിഡ് മഹാമാരിയുടെ വൈറസിന് സമാനമായ സവിശേഷതകളുള്ള വൈറസെന്ന് ഗവേഷകര്‍
പ്രായമേറിയ പുരുഷന്‍മാര്‍ക്ക് കുട്ടികള്‍ ഉണ്ടായാല്‍ കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷി കുറയും;  രോഗകാരിയായ മ്യൂട്ടേഷനുകള്‍ കുട്ടികളിലേക്ക് പകരാനുള്ള സാധ്യത കൂടുതലെന്ന് ഗവേഷണം
മനുഷ്യചരിത്രം തിരുത്തിയെഴുതുന്ന അതിനിര്‍ണായക കണ്ടെത്തല്‍! 20,000 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വന്‍ വെള്ളപ്പൊക്കം മൂലം നശിച്ചുപോയ ചരിത്ര നഗരം ഗവേഷകര്‍ കണ്ടെത്തി; അപ്പര്‍ പാലിയോലിത്തിക് കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ കണ്ടെത്തി
ഭൂമിക്ക് ഒരു ഉപഗ്രഹം മാത്രമല്ല..! ഭൂമിയുടെ ഭ്രമണപഥത്തില്‍ പതിവായി കുറഞ്ഞത് ആറ് ചെറു ചന്ദ്രന്‍മാര്‍ ഉണ്ടെന്ന് ഗവേഷകര്‍; മിക്കതും യഥാര്‍ത്ഥ ചന്ദ്രന്റെ ചെറിയ കഷ്ണങ്ങളെന്നും പുതിയ കണ്ടെത്തല്‍
രണ്ടാഴ്ച്ച മൊബൈല്‍ ഫോണിലെ നെറ്റ് ഓഫാക്കിയാല്‍ നിങ്ങളുടെ തലച്ചോറിന് പത്ത് വര്‍ഷം പ്രായം കുറയും; അത്ഭുതകരമായ കണ്ടെത്തല്‍ നടത്തിയത് കാനഡയിലെ യൂണിവേഴ്സിറ്റി ഗവേഷണം; സ്മാര്‍ട്ട് ഫോണ്‍ മാരകായുധമാകുന്നത് ഇങ്ങനെ
മരണത്തിന് തൊട്ട് മുന്‍പ് ഒരാളുടെ ശരീരത്തില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടാവും? മണവും രുചിയും വേദനയും ഒക്കെ എങ്ങനെയാണ് മാറുന്നത്? മരണത്തിലേക്ക് നടന്നടുക്കുമ്പോള്‍ ഒരാള്‍ അനുഭവിക്കുന്നത് എന്തൊക്കെയാണ്?
സെക്സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുട്ടന്‍ പണി തരുന്നു; സ്ത്രീകളുടെ ലൈംഗികാവയവത്തിലെ വൈറസ് മൂക്കിലൂടെ തലച്ചോറിലെത്തിയാല്‍ ഡിമെന്‍ഷ്യ അടക്കം ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കാം; യൂണിവേഴ്സിറ്റിയുടെ പഠനം ഞെട്ടിക്കുന്നത്
അവസാന നാളുകളില്‍ യേശുക്രിസ്തുവിന് സംഭവിച്ചത് എന്ത്? കുരിശിലേറ്റും മുന്‍പ് യേശു എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു? ജറുസലേം പള്ളിയിലെ കച്ചവടക്കാരെ ഓടിച്ചതാണോ മരണകാരണം? യേശുവിന്റെ അവസാന നാളുകളെ കുറിച്ച് ഗവേഷണഫലം പുറത്ത്