You Searched For "കൊല"

വീട്ടിലും ആഭരണങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങി നടന്ന ചിന്നമ്മയുടെ കൊലയിൽ നാട്ടുകാർ സംശയിച്ചത് ഭർത്താവിനെ; പൊലീസ് പട്ടി വീടിന് പുറത്തേക്ക് പോകാത്തതും കൊലയാളി ഉള്ളിലെന്ന സൂചന നൽകി; ഒന്നരക്കൊല്ലം കഴിയുമ്പോൾ ജോർജും മരിച്ച നിലയിൽ; ധ്യാനത്തിന് പോകുന്നുവെന്ന് പറഞ്ഞ ജോർജിന്റെ മൃതദേഹം വീട്ടിൽ കിടന്നത് ജീർണ്ണിച്ച നിലയിൽ; കട്ടപ്പനയിൽ വീണ്ടും ദുരൂഹത
കസേരക്കടയിലെ ദിവസക്കൂലി ജോലിക്ക് ലഭിച്ചിരുന്നത് 600 രൂപ; കിട്ടുന്ന പണമെല്ലാം കൈക്കലാക്കും; അടിമയെ പോലെ ജീവിക്കേണ്ട അവസ്ഥ; അവസാനം തന്നെ തേച്ച് അടുപ്പം മറ്റൊരാളോടായി; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലചെയ്ത സൗജത്തിന്റെ ചതിയിൽ ബഷീറും വെള്ളംകുടിച്ചു; ചതിക്ക് പ്രതികാരം ഷാളു മുറുക്കി ജീവനെടുക്കൽ; കൊണ്ടോട്ടി കൊലയിൽ കുറ്റസമ്മതം ഇങ്ങനെ
ഭാര്യ ശരിപ്പെടുത്താൻ കൂടുതൽ ആളെ വിളിക്കാൻ പോയെന്ന് കരുതി വീടു വിട്ടു! നാടുവിടുന്നതിന് രണ്ടു ദിവസം മുൻപ് അടൂർ ടൗണിൽ കറങ്ങി നടന്നു; വീടിനടുത്തുള്ള അമ്മയോട് കാര്യം പറഞ്ഞു; കുട്ടികളെ കാണണം; തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങണം; ഭാവി വ്യക്തമാക്കി പരേതൻ നൗഷാദ്
ഒന്നര വർഷം മുൻപ് അസ്ഫക് ആലം  കേരളത്തിൽ എത്തി; വിവിധ സ്ഥലങ്ങളിൽ നിർമ്മാണ ജോലികൾ ചെയ്തു; മൊബൈൽ മോഷണ കേസിലും പ്രതി; ഇയാൾ ആലുവയിൽ എത്തിയതിന്റെ ഉദ്ദേശം കണ്ടെത്താൻ അന്വേഷണം; ബീഹാറീ പൊലീസിൽ നിന്നും വിവരങ്ങൾ തേടി; ആലുവയിലെ ക്രൂരതയ്ക്ക് പിന്നിൽ കൊടുംക്രിമിനൽ? അസ്ഫാകിന്റെ പശ്ചാത്തലം അജ്ഞാതം
അപമാന ഭാരത്താൽ അനുശോചിക്കാനോ അപലപിക്കാനോ പോലുമാകാതെ മുഖ്യമന്ത്രി; പിണറായി പ്രതികരണങ്ങൾ ഒഴിവാക്കുമ്പോൾ ആ കൂട്ടിക്ക് കണ്ണീരിൽ കുതിർന്ന അന്ത്യയാത്ര നൽകി നാട്; കുടുംബവുമായി ആ അച്ഛൻ കേരളത്തിലെത്തിയത് കുട്ടികളെ നന്നായി പഠിപ്പിച്ച് മിടുമിടുക്കരാക്കാൻ; ഒടുവിൽ സഹോദരനെ മടിയിൽ ഇരുത്തി മകളുടെ അന്ത്യകർമ്മങ്ങൾ നടത്തിയ പിതാവ്; ആ കുടുംബത്തോട് കേരളം മാപ്പു പറയുമ്പോൾ
പഞ്ചാബിയായ ഖാലിസ്ഥാൻ ഭീകരൻ വീണ്ടും കാനഡയിൽ കൊല്ലപ്പെട്ടു; ഖലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കം കൊലയിൽ കലാശിച്ചെന്ന് വിലയിരുത്തൽ; കൊല്ലപ്പെട്ടത് സുഖ ദുൻകെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി
കൊമ്പൻ സജീവന്റെ കൊലപാതകത്തിൽ ട്വിസ്റ്റോ! സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിയായ എസ് ഐയുടെ ഹർജി; പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വാദം; നേരറിയാൻ കേന്ദ്ര ഏജൻസി എത്തുമോ?
നാലു കൊല്ലം മുമ്പ് കല്യാണം; മൂന്നു തവണ വിവാഹിതനായ സദാം ഹുസൈനെ കണ്ടപ്പോൾ പ്രണയം മൂത്തു; തൂത്തുക്കുടിയിലേക്ക് ഒളിച്ചോടിയവർ ദിവസങ്ങൾക്ക് മുമ്പ് മടങ്ങിയെത്തി; വിശന്ന് കരഞ്ഞ കുഞ്ഞിന് മദ്യം ഒഴിച്ചു കൊടുത്ത അമ്മയും കാമുകനും; കന്യാകുമാരി ക്രൂരത ഏവരേയും കരയിപ്പിക്കുമ്പോൾ
കാട്ടാന ആക്രമണത്തിൽ വാരിയെല്ലാം തകർന്ന പോളിനെ വിദഗ്ധ ചികിൽസയ്ക്ക് കൊണ്ടു പോകാൻ അയച്ചത് ഇരുന്ന മാത്രം യാത്ര ചെയ്യാൻ കഴിയുന്ന സാദാ ഹെലികോപ്ടർ; കുറുവാ ദ്വീപിലെ ജീവനക്കാരനെ കൊന്നത് ഈ മണ്ടൻ തീരുമാനം; സോനയുടെ കണ്ണീരിന് ആര് സമാധാനം പറയും?
കാവാലം മുൻ പഞ്ചായത്ത് അംഗത്തിന്റെ മകൾ; ലോക്കൽ കമ്മറ്റി അംഗത്തെ പ്രണയിച്ചത് സംഘടനാ പ്രവർത്തനത്തിനിടെ; മോതിരം മാറ്റം കഴിഞ്ഞ ശേഷം മുത്തച്ഛന്റെ മുന്നിലിട്ട് മർദ്ദനം; ഡിവൈഎഫ് ഐക്കാരിയുടെ ആത്മഹത്യയിൽ ഒടുവിൽ അറസ്റ്റ്; അനന്തുവിനെ അഴിക്കുള്ളിലാക്കിയത് ബിജെപി നീക്കം
ആരതിയും ശ്യാമും പഠനകാലത്ത് തുടങ്ങിയ അടുപ്പം; വിവാഹം കഴിഞ്ഞത് 14 വർഷം മുമ്പ്; അടുത്ത കാലത്ത് അകൽച്ച; ഗാർഹിക പീഡനത്തിന് കോടതിയിൽ ഹർജി; പട്ടണക്കാട് പൊലീസിലും പരാതി നൽകിയ ഭാര്യ; താക്കീതും ജാമ്യം എടുക്കലും വൈരാഗ്യം കുറച്ചില്ല; ഒടുവിൽ കത്തിക്കൽ; ചേർത്തലയെ നടുക്കിയ പ്രതികാരക്കഥ