You Searched For "മൂന്നാര്‍"

മൂന്നാറിലേത് തനി ഗുണ്ടായിസം! ഓണ്‍ലൈന്‍ ടാക്സിയിലെ യാത്രയ്ക്ക് വിനോദ സഞ്ചാരിയായ മുബൈ സ്വദേശിനിക്ക് ഭീഷണി; നടപടിയെടുത്ത് എംവിഡി; മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും നീക്കം; പരിശോധന ശക്തമാക്കുമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍
ഇനി ഈ സംഭവം ആവര്‍ത്തിക്കരുത്, ഊബര്‍ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ല; ഊബര്‍ ഓടിക്കുന്നവരും തൊഴിലാളികളാണ്; മൂന്നാറില്‍ നടക്കുന്നത് ഗുണ്ടായിസം; ഡബിള്‍ ഡക്കര്‍ വന്നപ്പോഴും ഇതേപോലെ അനുഭവം ഉണ്ടായിരുന്നു; മുംബൈ സ്വദേശിനിയോട് മോശമായി  പെരുമാറിയ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും; കര്‍ശന നടപടിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശം
കേരളാ ടൂറിസത്തിന് നാണക്കേടായി മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി പങ്കുവെച്ച ദുരനുഭവ വീഡിയോ; ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടും നടപടി എടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടി; രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു; കേസെടുത്തതോടെ ജാന്‍വിയില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസിന്റെ ശ്രമം
ഉപഭോക്താക്കള്‍ക്ക് ഗതാഗത രീതി തിരഞ്ഞെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്; യൂണിയന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടത് ഓണ്‍ലൈന്‍ ടാക്‌സി നിരക്കിന്റെ മൂന്നിരട്ടി; മൂന്നാറിലെ യൂബര്‍ വിരുദ്ധര്‍ക്കെതിരെ എടുത്തത് പെറ്റിക്കേസ്; ജാന്‍വിയുടെ അനുഭവം ദൈവത്തിന്റെ സ്വന്തം നാടിന് അപമാനം; വേണ്ടത് ഗൗരവമുള്ള ആക്ഷന്‍
കാമുകന്റെ മൊബൈലിന് മൂന്നാറില്‍ റേഞ്ചില്ല; ഓട്ടോ ഡ്രൈവറുടെ ഫോണ്‍ കടം വാങ്ങിയപ്പോള്‍ ഇന്‍ കുണ്ടള ലേക് എന്ന് വിദ്യാലക്ഷ്മിയുടെ സന്ദേശം; ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകനുള്ള ക്ഷണം; കുണ്ടള ഡാം പരിസരത്ത് പ്ലാന്‍ നടപ്പാക്കി; മേഘാലയ മോഡല്‍ ഹണിമൂണ്‍ കൊലപാതകം മുമ്പ് മൂന്നാറിലും