You Searched For "മൂന്നാര്‍"

നിയമം നോക്കിയാല്‍ ഇവിടെ കെട്ടിടം ഉയരില്ല; ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ കൈയും കാലും തല്ലിയൊടിക്കും;  സ്റ്റോപ്പ് മെമ്മോ നല്‍കിയ തഹസില്‍ദാര്‍ക്ക് നേരെ ദേവികുളം എംഎല്‍എയുടെ വധഭീഷണി;  ഉദ്യോഗസ്ഥര്‍ കൈക്കൂലിക്കാരാണെന്നും ആക്ഷേപം; നിയമം നോക്കുമെന്ന് വനിതാ തഹസില്‍ദാര്‍
ട്രെക്കിങ് ജീപ്പില്‍ ചാരി ഫോട്ടോയെടുത്തത്തത് തര്‍ക്കമായി; മൂന്നാറില്‍ വിനോദസഞ്ചാരികളെ ക്രൂരമായി മര്‍ദിച്ച് ഡ്രൈവര്‍മാര്‍; ഒരു സഞ്ചാരി എല്ലൊടിഞ്ഞ് ചികിത്സയില്‍; സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതായും പരാതി; കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്
ആനച്ചാലില്‍ ആകാശ ഭക്ഷണ ശാല തുടങ്ങിയത് രണ്ടു മാസം മുമ്പ്; അരമണിക്കൂറിന് മുതിര്‍ന്നവര്‍ക്ക് ചാര്‍ജ്ജ് ആയിരം; ഹൈഡ്രോളിക് ക്രെയിനിന്റെ ഗുണനിലവാരമില്ലായ്മ പ്രതിസന്ധിയായി; രണ്ടു വയസ്സുകാരിയെ 120 അടി ഉയരത്തില്‍ കൊണ്ടു പോയത് വിവാദമാകും; മൂന്നാറിലെ സ്‌കൈ ഡൈനിംഗിന് സ്‌റ്റോപ്പ് മെമ്മോ
ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സ്‌കൈ ഡൈനിംഗ്; ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തും; സാങ്കേതിക തകരാര്‍ മൂലം താഴ്ത്താന്‍ പറ്റിയില്ല; വടം വെച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചത് പുറത്താരും അറിയാതിരിക്കാന്‍; അതും പാളിയപ്പോള്‍ രക്ഷകരായി ഫയര്‍ ഫോഴ്‌സ്; ആനച്ചാലില്‍ ദുരന്തം ഒഴിവായത് ഇങ്ങനെ; മൂന്നാര്‍ സ്‌കൈ ഡൈനിങ് സുരക്ഷിതമോ?
അവധി ആഘോഷിക്കാന്‍ കൊച്ചിക്ക് പോകണോ, ഗോവയ്ക്ക് പോകണോ? കൊച്ചിക്ക് പോകരുത്! അവിടുത്തുകാര്‍ ഊബറോ, ഓല ടാക്‌സിയോ അനുവദിക്കില്ല; ട്രേഡ് യൂണിയന്‍ മാഫിയയാണ് കൊച്ചിയെയും കേരളത്തെയും ഭരിക്കുന്നത്: മൂന്നാറില്‍ മുംബൈ സ്വദേശിനിയെ ടാക്‌സിക്കാര്‍ ഭീഷണിപ്പെടുത്തിയ സംഭവം പ്രതിച്ഛായ ഇടിച്ചു; സോഷ്യല്‍ മീഡിയ തരുന്ന സൂചനകള്‍ ഇങ്ങനെ
മൂന്നാറിലേത് തനി ഗുണ്ടായിസം! ഓണ്‍ലൈന്‍ ടാക്സിയിലെ യാത്രയ്ക്ക് വിനോദ സഞ്ചാരിയായ മുബൈ സ്വദേശിനിക്ക് ഭീഷണി; നടപടിയെടുത്ത് എംവിഡി; മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും നീക്കം; പരിശോധന ശക്തമാക്കുമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍