You Searched For "ബെന്യാമിന്‍"

എന്ത് നല്ല കാര്യം നടന്നാലും അതിനെതിരെ ചാടി വീഴുന്ന ചില കൊച്ചമ്മാവന്മാര്‍; ഈ എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാന്‍ അഭ്യര്‍ഥിക്കുകയല്ലാതെ തരമില്ല; എ സി റൂമില്‍ നിന്നിറങ്ങി ഇത്തിരി വെയിലുകൊണ്ടാല്‍ യാഥാര്‍ഥ്യം തിരിച്ചറിയാമെന്ന് ബെന്യാമിന്‍
ഗാന്ധി നിന്ദാ പോസ്റ്റ് വിവാദം: കൊമ്പുകോര്‍ത്ത് കെ ആര്‍ മീരയും ബെന്യാമിനും; ഹിന്ദുമഹാസഭയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്തത് വിവരമില്ലായ്മ എന്ന് ബെന്യാമിന്‍; ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് ധാരാളം പറയാനുണ്ടെന്ന് മീര; പത്മഭൂഷണ് വേണ്ടി സംഘികള്‍ ആഗ്രഹിക്കുന്ന പോസ്റ്റെന്ന് പൊങ്കാലയിട്ട് കോണ്‍ഗ്രസ് നേതാക്കള്‍