You Searched For "നിയമസഭ തിരഞ്ഞെടുപ്പ്"

ആവേശം അതിരുവിട്ടു; കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിലും ഹരിപ്പാട്ടും കല്ലേറും കൂട്ടത്തല്ലും; മൂന്നിടത്ത് യുഡിഎഫിന്റെ പ്രളയ സത്യഗ്രഹം;  പറവൂരില്‍ കുഴഞ്ഞുവീണ പ്രവര്‍ത്തകന് ദാരുണാന്ത്യം; 2.71 കോടി പേര്‍ മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്; ഇനി നിശബ്ദ പ്രചാരണത്തിന്റെ 48 മണിക്കൂര്‍
മഞ്ചേരിയിലെ പച്ചക്കോട്ട പിടിച്ച ഹംസ; വിഎസിന് ഷോക്കായ മാരാരിക്കുളം; എന്‍ഡിഎക്ക് ആദ്യവിജയം നല്‍കിയ പി സി തോമസ്; മുന്നില്‍ നിന്ന് കുത്തേറ്റ കരുണാകരന്‍; കുറ്റിപ്പുറത്ത് വീണ കുഞ്ഞാപ്പ; മന്ത്രിയായിട്ടും ഉപതിരഞ്ഞെടുപ്പില്‍ തോറ്റ മുരളി; കേരളത്തെ ഞെട്ടിച്ച ഇലക്ഷന്‍ അട്ടിമറികളിലൂടെ....
10,000ത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷമുള്ള 52 മണ്ഡലങ്ങള്‍; അതില്‍ 26 മണ്ഡലങ്ങളില്‍ ലീഡ് അയ്യായിരത്തില്‍ താഴെ; മഞ്ചേശ്വരവും, നേമവും, പാലക്കാടും, കുറ്റ്യാടിയും, തൃശൂരുമടക്കമുള്ള ഹോട്ട് സീറ്റുകളില്‍ നെഞ്ചിടിപ്പ്; കേരളത്തില്‍ ഭരണമാറ്റമുണ്ടാക്കുന്ന ചാഞ്ചാടുന്ന മണ്ഡലങ്ങളെ അറിയാം
വോട്ട് ഇടാന്‍ വാ... ഹല്‍വ തരാം! കന്നി വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ ഹല്‍വയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; യുവജന പങ്കാളിത്തം ഉറപ്പാക്കാന്‍ വോട്ട് സ്വീറ്റന്‍ഡ് കേരള ക്യാംപെയ്ന്‍
അമ്പലപ്പുഴയില്‍ ജി. സുധാകരന് തെങ്ങിന്‍ തോപ്പ്; അന്‍വറിന് ഗ്യാസ് സിലിണ്ടര്‍; പത്രിക പിന്‍വലിക്കാതെ നാല് അപരന്മാര്‍; അജിത് പവാര്‍ വിഭാഗത്തിന്റെ കളിയില്‍ ക്ലോക്ക് കിട്ടാത്ത കലിപ്പില്‍ എ.കെ.ശശീന്ദ്രന്‍; ദേവര്‍കോവിലിന് ഗ്ലാസുമില്ല; പതിവ് ചിഹ്നങ്ങള്‍ കൈവിട്ടുപോയപ്പോള്‍ അങ്കലാപ്പില്‍ മുന്നണികള്‍
സൂക്ഷ്മ പരിശോധന കഴിഞ്ഞു; കളം നിറഞ്ഞ് 985 സ്ഥാനാര്‍ത്ഥികള്‍; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികള്‍ അധികം; 17 പേര്‍ ജനവിധി തേടുന്ന കൊടുവള്ളിയില്‍ ഏറ്റവും കൂടുതല്‍; മാനന്തവാടിയിലും നാട്ടികയിലും മൂന്നുപേര്‍ വീതം; വിമതരെ ഒതുക്കാന്‍ അവസാന വട്ട നീക്കം; നാളെ അന്തിമ ചിത്രം തെളിയും
എംപിമാര്‍ നിയമസഭയിലേക്ക്? സുധാകരനും അടൂര്‍ പ്രകാശും പത്രിക നല്‍കാന്‍ റെഡി! കുടിശിക തീര്‍ത്ത് നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങി; 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന ഉറപ്പ് പാലിക്കാനാകാതെ കോണ്‍ഗ്രസ്; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് ചൂടായി വി ഡി സതീശന്‍; മുതിര്‍ന്ന നേതാക്കളുടെ ശരീരഭാഷയില്‍ അതൃപ്തി; സ്‌കീനിങ് കമ്മിറ്റി നാളത്തേക്ക് മാറ്റി
പാലക്കാട്ട് 18,840 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച സീറ്റില്‍ ഇക്കുറി ഷാഫിയുടെ ചോയ്‌സ് രമേഷ് പിഷാരടി; പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കുന്നതിലെ എതിര്‍പ്പ് മറികടന്ന് ജനകീയന് നറുക്ക്; ആദ്യഘട്ട പട്ടികയില്‍ പിഷാരടിയും ഇടം പിടിക്കുമോ? ചെങ്ങന്നൂരില്‍ മറിയ ഉമ്മനും അരൂരില്‍ ഷാനിമോളും പരിഗണനയില്‍
പറവൂരില്‍ സതീശനെ പൂട്ടാന്‍ ടൈസണ്‍ മാസ്റ്റര്‍! സതീശന്‍ കേരളം ചുറ്റുമ്പോള്‍ ടൈസണ്‍ പറവൂര്‍ പിടിക്കുമോ? പ്രതിപക്ഷ നേതാവിനെ മണ്ഡലത്തില്‍ കെട്ടിയിടാന്‍ സിപിഐയുടെ തന്ത്രം; കൈപ്പമംഗലം വിട്ട് ടൈസണ്‍ എത്തുന്നത് ആറാം വിജയം കൊതിക്കുന്ന സതീശന്റെ ഉറക്കം കെടുത്താന്‍; 21,000 വോട്ടിന്റെ ഭൂരിപക്ഷം മാസ്റ്ററുടെ കരുത്തില്‍ മറികടക്കുമെന്ന പ്രതീക്ഷയില്‍ ഇടതുമുന്നണി
സീറ്റ് വിഭജനത്തില്‍ ഉടക്കി ജോസഫ്; കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ച അലസിപ്പിരിഞ്ഞു; ഉണ്ണിയാടനും റെജി ചെറിയാനും ഫീല്‍ഡിലിറങ്ങി, ഇനി തിരിച്ചുവിളിക്കില്ലെന്ന് നിലപാട്; തൃക്കരിപ്പൂര്‍ കൊടുത്തിട്ടും കോണ്‍ഗ്രസിന് തൃപ്തിയില്ല; മൂന്നുപ്രധാന സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് വാശി; മാണി ഗ്രൂപ്പിന് എല്‍ഡിഎഫില്‍ കിട്ടുന്ന പരിഗണന തങ്ങള്‍ക്കില്ലെന്നും ജോസഫിന് പരാതി