You Searched For "പിണറായി വിജയൻ"

പുരോഗമനവാദികളായ സിനിമാക്കാരേ, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡുദാന നടപടിയിൽ! സിനിമയിൽ തുല്യതയ്ക്കും സമത്വത്തിനും വേണ്ടി വാദിച്ചിരുന്ന പെൺസിംഹങ്ങളൊക്കെ എവിടെപ്പോയി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
പിണറായി വിജയൻ ഓരോ ദിവസവും പുതിയ രാജ്യങ്ങൾ കണ്ടുപിടിച്ചു വരികയാണ്; അവരുമായി  താരതമ്യം ചെയ്താണ് കോവിഡ് പ്രതിരോധത്തിൽ അഭിമാനകരമായ നേട്ടം എന്ന് പറയുന്നത്; രോഗവ്യാപനം രൂക്ഷമാകുമ്പോഴും സർക്കാരിന് വ്യക്തമായ നയമില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ
ബ്രണ്ണൻ കോളേജിലെ ആർഎസ്എസ് കഠാരകൾക്ക് നടുവിലൂടെ നടന്ന പിണറായിക്ക് ഇപ്പോൾ കോളേജെന്ന് കേൾക്കുമ്പോഴേ ഭയം! സിഎം അറ്റ് കാമ്പസിൽ നേരിട്ടു ചോദ്യങ്ങളില്ല; സ്പീക് യങ് പരിപാടിയിൽ നേരിട്ടു ചോദ്യങ്ങൾ കേട്ടില്ല; അവതരിപ്പിച്ചത് സ്‌ക്രീനിങ് കമ്മിറ്റി കമ്മിറ്റി പരിശോധിച്ചു കുഴപ്പമില്ല എന്നു കണ്ടെത്തിയ ചോദ്യങ്ങൾ
അഴിമതിക്കെതിരെ പിണറായി ഭരണകാലത്ത് ശബ്ദിക്കുന്നോ? എങ്കിൽ ഇവൻ വീട്ടിൽ ഇരുന്നാൽ മതി; അടൂർ ബെറ്റാലിയനിലെ കോടികളുടെ തീവെട്ടിക്കൊള്ള കണ്ടെത്തിയതിന്റെ പേരിൽ ജയനാഥ് ഐപിഎസിന് കമാൻഡന്റ് പദവി തെറിച്ചു; കോസ്റ്റൽ പൊലീസിലെ അപ്രധാന തസ്തികയിലേക്ക് മാറ്റിയ യുവ ഐപിഎസുകാരൻ ലീവിൽ പോയേക്കും
പിണറായി വിജയനെ കാണാൻ കഴിയാത്തതിൽ കുണ്ഠിതമുണ്ട്; വരുമെന്നു തന്നെയാണു വിശ്വാസം; മരിക്കുന്നതിന് മുമ്പ് കാണാനാകുമെന്നാണു പ്രതീക്ഷ; പൊറുക്കാനാവാത്ത തെറ്റ് താൻ ചെയ്തിട്ടില്ല: ഇന്നലത്തെ കാത്തിരിപ്പ് വെറുതെയായെന്ന തിരിച്ചറിവിൽ ബെർലിൻ; പഴയ ശത്രുവിനെ ഉടൻ പിണറായി കാണുമെന്ന് സിപിഎമ്മും
കറുത്ത നിറത്തോട് തനിക്ക് ഒരു വിരോധവുമില്ല; കറുത്ത മാസ്‌ക് പാടില്ലെന്ന് പ്രചാരണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ; ആശയസംവാദ പരിപാടിക്കെതിരായി ചില നീക്കങ്ങൾ ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി
16 മാസം കൊണ്ട് 462 കോടി രൂപയുടെ വികസനം പാലായിൽ നടപ്പിലാക്കി; അതിന് സഹായിച്ച മുഖ്യമന്ത്രിക്ക് നന്ദി; ജൂനിയർ മാൻഡ്രേക്ക് സിനിമ പിണറായി വിജയൻ കാണണം; ജോസ് കെ മാണി എന്ന മാണി ജൂനിയർ മാൻഡ്രേക്കിനെയാണ് എടുത്തു വെച്ചിരിക്കുന്നത്: ജോസിനെ കൊട്ടി മാണി സി കാപ്പൻ
കേന്ദ്ര സർക്കാരായാലും സംസ്ഥാന സർക്കാരായാലും അടിയന്തരമായി നികുതി കുറക്കണം; പെട്രോൾ വിലവർധനവിൽ പ്രതിഷേധവുമായി ബിഎംഎസിന്റെ സെക്രട്ടറിയേറ്റ് മാർച്ച്; പ്രതിഷേധം കേന്ദ്രത്തിന് നേരെ തിരിയുമ്പോൾ സംസ്ഥാന സർക്കാറിനെ പഴിച്ച് ബിജെപി; മനസാക്ഷിയുണ്ടെങ്കിൽ പിണറായി പെട്രോളിന് 10 രൂപ കുറക്കണമെന്ന് കെ.സുരേന്ദ്രൻ
പിണറായി വിജയൻ വിശ്വാസികളെ വേട്ടയാടിയപ്പോൾ ഉമ്മൻ ചാണ്ടി മൗനം അവലംബിച്ചു; അവരാണ് ശബരിമലയിൽ നിയമം കൊണ്ടുവരുമെന്ന് പറയുന്നത്; ബിജെപിയും എൻഡിഎയും ഉയർത്തുന്ന രാഷ്ട്രീയം അറുപതു കൊല്ലത്തിനു ശേഷം എൽഡിഎഫും തുടങ്ങി; വിജയയാത്രയിൽ കെ സുരേന്ദ്രന്റെ വാക്കുകൾ