You Searched For "പിണറായി വിജയൻ"

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കുടുതൽ പിന്തുണ പിണറായി വിജയന്; രണ്ടാം സ്ഥാനത്ത് ഉമ്മൻ ചാണ്ടി; ചെന്നിത്തലയെയും കടത്തിവെട്ടി മൂന്നാമതെത്തിയത് ശശി തരൂർ; കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പദവിയിലും അത്ഭുതം; കൂടുതൽ പിന്തുണ ഉമ്മൻ ചാണ്ടിക്കും ശശി തരൂരിനുമെന്ന് ഏഷ്യാനെറ്റ് സർവ്വേ
ഇടതു മുന്നണിക്ക് തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പ്രീ പോൾ സർവേ ഫലം; എൽഡിഎഫ് 72 മുതൽ 78 വരെ സീറ്റുകൾ നേടാമെന്ന് പ്രവചനം; യുഡിഎഫിന് 59 മുതൽ 65 സീറ്റുവരെ; എൻഡിഎ സാധ്യത 3 മുതൽ ഏഴ് സീറ്റുകളിൽ വരെ; ഇരു മുന്നണികളും തമ്മിലുള്ള വോട്ടു വ്യത്യാസം രണ്ട് ശതമാനത്തിന്റേത് മാത്രം; ഇനിയുള്ള ദിനങ്ങൾ നിർണായകമെന്ന് സർവേ
വിശ്വാസികൾക്ക് മുന്നിൽ പിണറായി വിജയൻ മുട്ടുമടക്കി; ഹൈന്ദവ സമൂഹത്തോട് മുഖ്യമന്ത്രി മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; വിശ്വാസികൾക്കെതിരെ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്നും മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
വിവാദമായപ്പോൾ മാത്രമാണ് ആ എം.ഒ.യു സർക്കാർ അറിയുന്നത്; ഇതിനെക്കുറിച്ച് വകുപ്പ് സെക്രട്ടറി പോലും അറിഞ്ഞില്ല; റദ്ദാക്കാൻ ഒരു നിമിഷം പോലും സ്തംഭിച്ച് നിന്നില്ല; ഇഎംസിസിയുമായി ഉണ്ടാക്കിയ ആഴക്കടൽ മത്സ്യബന്ധന കരാറിനെ കുറിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ
മന്ത്രിസഭയ്ക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാവുന്ന അവസാന ദിവസം പിണറായി വിളിച്ചത് സ്വാമി ശരണം; ശബരിമല, പൗരത്വ പ്രക്ഷോഭ  കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി; പിണറായിക്ക് പൂർത്തിയാക്കാൻ സാധിക്കാത്തത് പാലാരിവട്ടം പാലത്തിന്റെ ഉദ്ഘാടനം; പുതിയ പ്രഖ്യാപനങ്ങൾക്ക് വിലക്ക് വന്നതോടെ ഇനി എല്ലാം തെരഞ്ഞെടുപ്പ് കമീഷൻ നിയന്ത്രണത്തിൽ
കേരളത്തിലേത് രാഹുലിന് നീന്താൻ പറ്റിയ ശാന്തമായ കടലല്ല; വളരെ സൂക്ഷിക്കേണ്ട കടലാണ്; തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുൽ ഗാന്ധി പോകുന്നില്ല; ഇടതു തുടർഭരണം ഉറപ്പിക്കാൻ മുന്നിലെ തടസ്സം രാഹുലാണെന്ന് തിരിച്ചറിഞ്ഞതോടെ ആക്രമണം തുടങ്ങി മുഖ്യമന്ത്രി പിണറായി
എൽഡിഎഫ് ഭരണം ഉറപ്പാണെന്ന് 24 കേരളയുടെ രണ്ടാം സർവേയും; എൽഡിഎഫിന് 72 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചനം; യുഡിഎഫ് മുന്നണിക്ക് ലഭിക്കുക 63 മുതൽ 69 സീറ്റുകൾ വരെ; അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയെന്ന് ഭൂരിപക്ഷം; ഗെയിം ചേഞ്ചർ ആകുക മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം
ക്രൈസ്തവ മേഖലയിലെ മുസ്ലിം വിരോധം ആർഎസ്എസിന്റെ അജണ്ട; രമേശ് ചെന്നിത്തല കേരളം വേണ്ടത്ര ഉപയോഗപ്പെടുത്താത്ത നേതാവ്; ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം; തെരഞ്ഞടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിക്കാനായാൽ വിജയം ഉറപ്പ്; ജോസഫ് വാഴക്കൻ മറുനാടനോട്
അധികാരത്തിനു മുന്നിൽ മുട്ടുമടക്കുന്നവരെ മാത്രമേ ബിജെപി നേതൃത്വം കണ്ടിട്ടുണ്ടാകൂ; ആ പരിപ്പ് ഇവിടെ വേവില്ല, ഇത് കേരളമാണ്; ഇവിടെ വിരട്ട് കൊണ്ട് കാര്യം നടക്കില്ല; തിരഞ്ഞെടുപ്പു കാലത്ത് ആർക്കു വേണ്ടിയാണ് ഇഡി ചാടി ഇറങ്ങിയതെന്നു മനസിലാക്കാൻ പാഴൂർപടിവരെ പോകേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി
വെള്ളയമ്പലം - കവഡിയാർ റോഡിൽ മനുഷ്യച്ചങ്ങല നടത്തി ഗതാഗതം തടസ്സപ്പെടുത്തിയത് 2009 ഒക്ടാബർ രണ്ടിന്; കോടതിയിൽ ഹാജരാകാൻ സമയം തേടി പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും; പ്രകാശ് കാരാട്ടടക്കം 12 പ്രതികൾ മാർച്ച് 10 ന് ഹാജരാകണമെന്ന് കോടതി