KERALAMമുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടു; പിണറായിക്ക് വീരത്വം ഒന്നും ഇല്ല; ഓഖി ദുരന്തം ഉണ്ടായപ്പോൾ നമ്മൾകണ്ടതാണ്: വിമർശിച്ച് വി മുരളീധരൻമറുനാടന് മലയാളി5 March 2021 9:28 PM IST
Politicsസ്വപ്‌നയുടെ മൊഴിയിൽ വെട്ടിലായ പിണറായി വിജയൻ സ്വയരക്ഷക്കായി തീർക്കുന്നത് ലാവലിൻ മോഡൽ പ്രതിരോധം! എല്ലാത്തിനും മറുപടി ധർമ്മടത്തുകൊടുക്കും; ആനയും അമ്പാരിയുമായി മാർച്ച് എട്ടിന് പിണറായി ജന്മനാട്ടിലെത്തും; വിമാനത്താവളത്തിൽ നിന്നും സ്വീകരിക്കാൻ നൂറിലേറെ വാഹന പടയും ചുവപ്പ് വളണ്ടിയർമാരുംഅനീഷ് കുമാർ6 March 2021 4:18 PM IST
SPECIAL REPORTതെരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തു; വിരട്ടി വിറപ്പിക്കാൻ നോക്കണ്ട; വി മുരളീധരൻ കേന്ദ്ര സഹമന്ത്രിയായ ശേഷം എത്ര സ്വർണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമേേുണ്ടാ? കസ്റ്റംസിനെയും വി മുരളീധരനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി6 March 2021 6:58 PM IST
Politicsപിണറായിയുടെ പിടിവാശി പ്രതിസന്ധിയിലാക്കുന്നത് കിഫ്ബിയെന്ന മാന്ത്രിക കുതിരയെ; ഭരണ തുടർച്ച കിട്ടിയാലും നല്ലൊരു തേരാളി ഇല്ലാതെ വികസന അശ്വം എങ്ങനെ കുതിക്കുമെന്ന ചോദ്യം ബാക്കി; സുധാകരനെ വെട്ടാൻ മത്സരിക്കാതെ മാറി നിൽക്കാൻ ഐസക്കും; തുടരാൻ കെ എം എബ്രഹാമിനും താൽപ്പര്യക്കുറവ്; ഇഡി എത്തുമ്പോൾ കിഫ്ബി നേരിടുന്നത് സർവ്വത്ര പ്രതിസന്ധിമറുനാടന് മലയാളി7 March 2021 10:58 AM IST
SPECIAL REPORTപി ജയരാജൻ തള്ളിപ്പറഞ്ഞതിന് പിന്നാലെ പ്രൊഫൈൽ പിക്ച്ചർ മാറ്റി 'പിജെ ആർമി'; പിണറായി വിജയനെ ക്യാപ്റ്റനാക്കി ഫാൻ പേജ്; പ്രൊഫൈൽ ചിത്രം മാറുമ്പോഴും കവർ ചിത്രത്തിലിപ്പോഴും കണ്ണൂരിലെ ചെന്താരകം തന്നെമറുനാടന് മലയാളി7 March 2021 8:07 PM IST
ELECTIONS'വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ പേരിൽ കുറ്റം ചുമത്തപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു'; ഗുരുതരമായ കേസുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ടുണ്ടെന്നും പിണറായി വിജയൻ; ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ പലതും പറയേണ്ടിവരുമെന്നും മുഖ്യമന്ത്രി; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംമറുനാടന് മലയാളി8 March 2021 7:23 PM IST
Politicsപിണറായി വിജയൻ ഒരു കൊലപാതക കേസിലെ പ്രതി; മലപ്പുറത്ത് പൊന്നാനിയിൽ പോലും ഒരു ഹിന്ദു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സമ്മതിക്കില്ല; സിപിഎം എസ്ഡിപിഐക്ക് തുല്യമായി; അമിത് ഷാ മുസ്ലിങ്ങളോട് എന്തു ചെയ്തു? മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രൻമറുനാടന് മലയാളി9 March 2021 1:25 PM IST
Politicsകണ്ണൂരിൽ മത്സരിക്കുന്നവരിൽ പിണറായി സീനിയർ; ഒപ്പം പരിചയ സമ്പന്നരായി എം വി ഗോവിന്ദനും കെ കെ ശൈലജയും; കല്യാശ്ശേരിയിൽ മത്സരിക്കുന്ന എം.വിജിൻ ഏറ്റവും ജൂനിയർ; കെ വി സുമേഷും സക്കീർ ഹുസൈനും അടക്കം മൂന്ന് പുതുമുഖങ്ങളുമായി ഇടതു കോട്ടയിൽ അങ്കത്തിനിറങ്ങി സിപിഎംഅനീഷ് കുമാർ10 March 2021 3:24 PM IST
KERALAMബിജെപിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങൾക്ക് 35 സീറ്റുകൾ കിട്ടിയാൽ മതി; ബാക്കി ഞങ്ങൾ അങ്ങ് ഉണ്ടാക്കിക്കോളും; ഭരണത്തിൽ വന്നോളുമെന്ന്; 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാൽ എങ്ങനെ ഭരിക്കും? അതാണ് കോൺഗ്രസിലുള്ള വിശ്വാസം; സുരേന്ദ്രനെ പരിഹസിച്ച് പിണറായി വിജയൻസ്വന്തം ലേഖകൻ12 March 2021 2:18 PM IST
KERALAMകിഫ് ബിക്കുമേൽ വട്ടമിട്ടു പറക്കുന്നവർ ക്ഷീണിക്കുകയേയുള്ളു; കേന്ദ്ര ഏജൻസികളാകെ കുറേക്കാലമായി വട്ടമിട്ട് പറക്കുന്നുണ്ട്; ഇവർക്കൊന്നും ഒന്നും കിട്ടാൻ പോകുന്നില്ലെന്ന് പിണറായി വിജയൻസ്വന്തം ലേഖകൻ13 March 2021 2:22 PM IST
Politicsവാളയാർ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തില്ല; 'വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താനുള്ള അവസരം'; വാളയാർ പെൺകുട്ടികളുടെ അമ്മ പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കും; ജനവിധി തേടുന്നത് സ്വതന്ത്രസ്ഥാനാർത്ഥിയായിമറുനാടന് മലയാളി16 March 2021 12:53 PM IST
SPECIAL REPORTനേതാവിന് മറ്റൊരു സീറ്റിൽ ജയിക്കാൻ നേമത്ത് ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ്; സംസ്ഥാനത്ത് കോൺഗ്രസ്- ബിജെപി കൂട്ടുകെട്ട് ശക്തമെന്നും പിണറായി വിജയൻ; ആർഎസ്എസ് സൈദ്ധാന്തികന്റെ ആരോപണത്തിന് നേമം ഡീൽ ഉയർത്തിക്കാട്ടി മുഖ്യമന്ത്രിയുടെ മറുപടിമറുനാടന് മലയാളി16 March 2021 7:23 PM IST