Politicsധർമ്മടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിൽ വിയോജിപ്പ്; ബഹിഷ്‌കരണ ഭീഷണിയുമായി കോൺഗ്രസ് നേതാക്കൾ; സി രഘുനാഥ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും; കെ സുധാകരനെ അനുനയിപ്പിക്കാൻ അടവുനയം പുറത്തെടുത്ത് മുല്ലപ്പള്ളിഅനീഷ് കുമാർ17 March 2021 2:52 PM IST
KERALAMഅസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചെന്ന് സർക്കാർ പറയുന്നത് സത്യം തന്നെ; സംസ്ഥാന സർക്കറിനെ പരിഹസിച്ച് സലീംകുമാർ; അറബിക്കടൽ വരെ വിൽക്കാൻ പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടോയെന്നും താരംമറുനാടന് മലയാളി18 March 2021 12:50 PM IST
Politicsകെ എം ഷാജിയുടെ വീടിന് മൂന്ന് കോടി വില നിശ്ചയിച്ച വിജിലൻസിനും ഇഡിക്കും പിണറായിയിലെ 58 സെന്റും ഇരുനില വീടും 8.7 ലക്ഷം രൂപയാണ് എന്നതിൽ സംശയം ഒന്നുമില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 8.7 ലക്ഷം രൂപ വില സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയതിനെ ട്രോളി ഡീൻ കുര്യക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്മറുനാടന് മലയാളി18 March 2021 1:27 PM IST
KERALAMതിരഞ്ഞെടുപ്പിൽ ജയിക്കാൻ വർഗ്ഗീയ ശക്തികളുടെ സഹായവും ഒത്താശയും വേണ്ട; അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി ഇടതുപക്ഷ സർക്കാരിനെ തകർക്കാനാവുമോ എന്ന പരീക്ഷണമാണ് നടക്കുന്നത്; 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് ബിജെപി പറയുന്നത് കോൺഗ്രസിനെ കണ്ടിട്ടാണെന്നും പിണറായി വിജയൻ താനൂരിൽജംഷാദ് മലപ്പുറം18 March 2021 10:35 PM IST
Politicsഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും; ഇ ശ്രീധരൻ നടത്തുന്നത് ജൽപ്പനങ്ങൾ; മറുപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്; ബിജെപി നേതാവ് കെജി മാരാരുടെ തെരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്നു താൻ എന്ന് എംടി രമേശ് പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ല; മെട്രോമാനെ വിമർശിച്ച് പിണറായിമറുനാടന് മലയാളി19 March 2021 11:07 AM IST
KERALAMഎനിക്ക് വ്യക്തിപരമായി ഇഷ്ടം മമ്മൂട്ടിയെ; അതിന് രാഷ്ട്രീയ കാരണങ്ങളുണ്ട്: എം എം മണിമറുനാടന് മലയാളി19 March 2021 12:22 PM IST
SPECIAL REPORTശബരിമല വിഷയത്തിൽ കാനത്തിന്റെ നിലപാടിന് പിണറായി വിജയന്റെ കയ്യടി; എൻഎസ്എസിനെതിരായ സിപിഐ സെക്രട്ടറിയുടെ പരാമർശത്തിൽ പ്രകോപനപരമായി ഒന്നുമില്ലെന്ന് നിലപാട്; ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി20 March 2021 11:43 AM IST
SPECIAL REPORTതുടർഭരണം ലക്ഷ്യമിട്ട് വോട്ട് തേടുന്നത് നേട്ടങ്ങളോരോന്നും എണ്ണിപറഞ്ഞ്; എതിരാളിയുടെ കുറവുകളെക്കാൾ സ്വന്തം മികവുകൾ ജനങ്ങൾക്ക് മുന്നിൽ നിരത്തി മുഖ്യമന്ത്രി; പിണറായി വിജയന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അണികളിലും ആവേശംമറുനാടന് മലയാളി20 March 2021 4:30 PM IST
Share Videosശബരിമല വിധി സമാധാനപരമായി നടപ്പിലാക്കിയാൽ അവിടെ പോകാൻ ആഗ്രഹിച്ച ഒരുവിശ്വാസിയാണ് ഞാൻ; എന്നെ പോലുള്ള വിശ്വാസികളുടെ വികാരം പ്രശ്നമല്ലേ? സിന്ധു സൂര്യകുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി നയചാതുരിയോടെ; മോദിയെ തുറന്നുവിമർശിക്കാത്തത് എന്ത്?ചോദ്യങ്ങൾക്ക് മറുപടി ഇങ്ങനെമറുനാടന് മലയാളി20 March 2021 4:45 PM IST
KERALAMഒരു വർഗീയതയെ മറ്റൊരു വർഗീയത ഉപയോഗിച്ച് നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി; ജമാഅത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐക്കുമെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻമറുനാടന് മലയാളി23 March 2021 12:47 PM IST
Politicsഅത്ര ഉളുപ്പില്ലാത്ത നേതാവാണോ ഉമ്മൻ ചാണ്ടി? അദ്ദേഹം ഒരു വലിയ രാഷ്ട്രീയ നേതാവല്ലേ; ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി; എന്തു വിളിച്ചു പറഞ്ഞാലും ജനം വിശ്വസിച്ചോളുമെന്ന് കരുതരുത്; നിങ്ങൾ ചെയ്യുന്നതിൽ വലിയ കാപട്യം ഉണ്ടെങ്കിൽ നാട്ടുകാർ തിരിച്ചറിയുമെന്നും പിണറായിമറുനാടന് മലയാളി24 March 2021 11:56 AM IST
Politicsഎൻഎസ്എസും ഇടതുപക്ഷവും ശത്രുപക്ഷത്ത് നിൽക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം; എൻഎസ്എസിനെതിരെ പിണറായി എന്ന നിലക്കാണ് വാർത്തകൾ വന്നത്; ഇതിനോട് എൻഎസ്എസ് പ്രതിനിധി പ്രതികരിക്കുന്നത് സ്വാഭാവികം;സുകുമാരൻ നായരുമായി ഏറ്റുമുട്ടൽ പാതയിൽ പോകാതെ അനുരജ്ഞന പാതയിൽ പിണറായിമറുനാടന് മലയാളി25 March 2021 11:17 AM IST