Politicsനാൽപ്പാടി വാസു, സേവറി നാണു കൊലപാതകങ്ങളിൽ പുനരന്വേഷണ സാധ്യത തേടി സിപിഎം; സുധാകരവേട്ടക്ക് നിയമ വഴിയിൽ നീങ്ങും; തടയിടാൻ മുഖ്യനെതിരെ ആയുധങ്ങൾ ഊതിക്കാച്ചി സുധാകരനും; കെപിസിസി അധ്യക്ഷനുമായി നേരിട്ടു മുട്ടിയ പിണറായിക്ക് 'കരുതൽ മുഖ്യൻ' ഇമേജ് നഷ്ടം; പോരാട്ടം ഇനി പാർട്ടി വഴിയിൽമറുനാടന് മലയാളി21 Jun 2021 6:21 AM IST
Politicsമുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തേക്കാൾ കൂടുതൽ ആളുകൾ യുട്യൂബിൽ കണ്ടത് കെ സുധാകരന്റെ വാർത്താ സമ്മേളനം; ഉടനടി മറുപടി നൽകാതെ സമയം കുറിച്ചുള്ള മറുപടിയും ഹിറ്റായി; കോൺഗ്രസ് അണികളുടെ ഹീറോ ആയപ്പോൾ സിപിഎമ്മിന്റെ നമ്പർവൺ ശത്രുവായി സുധാകരൻ; കണ്ണൂരിലെത്തിയ നേതാവിന് കനത്ത സുരക്ഷമറുനാടൻ മലയാളി ബ്യൂറോ21 Jun 2021 8:42 AM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ ഉറക്കം കെടുത്താൻ വീടിനടുത്ത് ആർ.എസ്.എസ് ഗ്രാമം; പുത്തൻകണ്ടം ബ്രദേഴ്‌സിനെ ഒതുക്കാൻ പൊലിസ് സ്റ്റേഷൻ ഉണ്ടാക്കിയിട്ടും ഫലമുണ്ടായില്ല; ആർഎസ്എസ് സംഘത്തിന് കരുത്താകുന്നത് പിണറായിയുടെ ബന്ധുക്കളായ രണ്ടു പേർ; കണ്ണൂരിലെ നേതാക്കൾ ഇപ്പോഴും മുൾമുനയിൽ തന്നെഅനീഷ് കുമാർ21 Jun 2021 10:14 AM IST
INSURANCEമുൻ ബ്രണ്ണൻകാർ പറയുന്നതിൽ തെറ്റുകൾ കുറെ; പലതും പറയാതെ വിട്ടുകളയുന്നു; ബോധപൂർവം പറയുന്ന കളവുകളും ഏറെ; നേതാക്കൾ പറഞ്ഞതിൽ പാതിയും പതിര്: മാധ്യമ പ്രവർത്തകനായ എൻ.പി.രാജേന്ദ്രൻ എഴുതുന്നുഎൻ.പി.രാജേന്ദ്രൻ22 Jun 2021 4:30 PM IST
SPECIAL REPORTപൊലീസ് സ്റ്റേഷൻ നിർമ്മിച്ചത് എംഎൽഎ ഫണ്ടും കൂടി ഉൾപ്പെടുത്തി; ഭരണം മാറി ഉദ്ഘാടനമെത്തിയപ്പോൾ നിർമ്മാണത്തിന് മുൻകൈ എടുത്ത എംഎൽഎ ചടങ്ങിൽ നിന്നും പുറത്ത്; തൃത്താല പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിൽ നിന്നും വി ടി ബലറാമിനെ ഒഴിവാക്കിയതിൽ പ്രതിഷേധം; രാഷ്ട്രീയ മര്യാദയൊക്കെ പറയുന്ന ആൾക്കാരല്ലെ, അവരു തന്നെ കാര്യങ്ങൾ തീരുമാനിക്കട്ടെ എന്ന് ബലറാംമറുനാടന് മലയാളി26 Jun 2021 3:08 PM IST
KERALAMമുഖ്യമന്ത്രിക്കും കേന്ദ്രസർക്കാരിനുമിടയിൽ പാലമായി പ്രവർത്തിച്ചിട്ടില്ല; മുഖ്യമന്ത്രി സംസാരിക്കാറുള്ളത് പ്രൊഫഷണൽ കാര്യങ്ങൾ മാത്രം; വിരമിക്കൽ വേളയിൽ മനസ്സുതുറന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ; വ്യക്തിപരമായി വിഷമം തോന്നിയത് ഏറ്റവും കൂടുതൽ മാർക്കുണ്ടായിട്ടും സിബിഐ മേധാവിയാകാൻ സാധിക്കാത്തതിൽ എന്നും ബെഹ്റമറുനാടന് മലയാളി27 Jun 2021 1:20 PM IST
SPECIAL REPORTകാസർഗോട്ടെ സ്ഥലങ്ങളുടെ പേരുമാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതം; പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ വിശദീകരണം വിഷയത്തിൽ യദ്യുരപ്പ ഇടപെട്ടുവെന്ന വാർത്തക്ക് പിന്നാലെ; പ്രചരണം തള്ളി ജില്ലാ കല്കടറുംമറുനാടന് മലയാളി29 Jun 2021 9:50 PM IST
Politicsകെ സുധാകരന് എതിരായ വിജിലൻസ് കേസ് സുവർണാവസരം ആക്കാൻ സിപിഎമ്മും ഒരു വിഭാഗം കോൺഗ്രസുകാരും; വിജിലൻസ് സംഘം തെളിവെടുപ്പിന് എത്തുമ്പോൾ മൊഴി നൽകാൻ മമ്പറം ദിവാകരൻ അടക്കമുള്ള സുധാകര വിരുദ്ധ നേതാക്കൾ; പിണറായിയുടെ പകപോക്കൽ ചെറുക്കാൻ കോൺഗ്രസ് അണികളും; കണ്ണൂർ അങ്കത്തിന്റെ രണ്ടാം ഭാഗത്തിന് തുടക്കംഅനീഷ് കുമാർ4 July 2021 8:30 PM IST
KERALAMമുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിന് നാളെ ഡൽഹിയിലേക്ക്; പ്രധാന അജണ്ട പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ച; വികസന പദ്ധതികൾക്കുള്ള പിന്തുണ പ്രധാന ചർച്ചാവിഷയമാകുംമറുനാടന് മലയാളി11 July 2021 9:07 PM IST
KERALAMനരേന്ദ്ര മോദി - പിണറായി വിജയൻ കൂടിക്കാഴ്ച ചൊവ്വാഴ്ച വൈകിട്ട് 4ന്; സന്ദർശനം, സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് പിന്തുണ തേടി; മന്ത്രി ഹർദീപ് സിങ് പുരിയുമായും കൂടിക്കാഴ്ച നടത്തുംന്യൂസ് ഡെസ്ക്12 July 2021 9:13 PM IST
Politics'ഈ വിദഗ്ധന്മാർ പല അഭിപ്രായവും പറയുമല്ലോ; സർക്കാരിന് ലഭിക്കുന്ന വിദഗ്ധ അഭിപ്രായം വച്ചാണ് സർക്കാർ നിലപാട് സ്വീകരിക്കുന്നത്': ലോക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമെന്ന ഐഎംഎയുടെ വിമർശനത്തിന് മുഖ്യമന്ത്രിയുടെ മറുപടിമറുനാടന് മലയാളി13 July 2021 9:12 PM IST
KERALAMതീരുമാനത്തിൽ മാറ്റമില്ല,വ്യാഴാഴ്ച മുതൽ എല്ലാ കടകളും തുറക്കും; മുഖ്യമന്ത്രിക്ക് മറുപടിയുമായി ടി.നസറുദ്ദീൻ; സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതിന് പിന്നാലെമറുനാടന് മലയാളി14 July 2021 11:33 AM IST