You Searched For "പിണറായി വിജയൻ"

നമുക്ക് കിട്ടിയ സൗഭാഗ്യമാണ് പൊതുമരാമത്ത്-ടൂറിസം മിനിസ്റ്റർ; ഏറ്റവും പോസിറ്റീവായിട്ടാണ് മിനിസ്റ്റർ വടകര പ്രോജക്റ്റ് സ്വീകരിച്ചത്; മിനിസ്റ്ററെ നമുക്ക് കിട്ടിയത് തന്നെ നമുക്ക് അഭിമാനമായിട്ട് ഞാൻ കാണുകയാണ് :  മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഇകഴ്‌ത്തുമ്പോഴും മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്‌ത്തി കെ.കെ.രമ എംഎൽഎ
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളുടെ നെഞ്ചത്തൂടെ അതിവേഗ റെയിൽവേ പാത; പിണറായി കണ്ണൂരിനെ നന്ദിഗ്രാമാക്കുമെന്ന വിമർശനമുയരുന്നു; പദ്ധതിക്കെതിരെ പരിഷത്തും പാർട്ടി അണികളും; രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി നടപ്പിലാക്കാൻ കടമ്പകളേറെ
ഒരുമിച്ചുള്ള 42 വർഷങ്ങൾ: ഭാര്യ കമലയ്ക്ക് ഒപ്പമുള്ള വിവാഹ വാർഷിക ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വൈറലായി വീണ്ടും ആ ക്ഷണക്കത്ത്; ആശംസകൾ നേർന്ന് പ്രമുഖർ
മരംമുറി കേസിലെ അട്ടിമറിക്ക് പിന്നിൽ വിവാദമായ ധർമ്മടം ബന്ധം; ആരോപണ വിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി; തന്റെ കൂടെ ഫോട്ടോ എടുത്താൽ ഇളവ് കിട്ടില്ലെന്നും പ്രതികരണം; 24 ന്യൂസിലെ ദീപക് ധർമ്മടവുമായുള്ള ഫോട്ടോ ബന്ധം  തുറന്നുപറഞ്ഞ് പിണറായി
ആർഎസ്‌പിയുടെ കൂടുമാറ്റത്തിൽ എൻ.കെ.പ്രേമചന്ദ്രനെ പിണറായി വിശേഷിപ്പിച്ചത് പരനാറി എന്ന്; കൊല്ലത്ത് എം.എ.ബേബിയുടെ പരാജയത്തിന് പോലും വഴിവച്ച പ്രയോഗത്തിൽ പിണറായി ഉറച്ചുനിൽക്കുമ്പോൾ പ്രേമചന്ദ്രന് മനംമാറ്റം; ആർഎസ്‌പി നേതാവിന് പിണറായിയോട് അകൽച്ചയില്ല
മുഖ്യമന്ത്രിയുടെ ഓഫിസിനു ചുറ്റും കേന്ദ്ര ഏജൻസികൾ വട്ടമിട്ടു നടന്നിട്ടും ഒരു തൂവലനങ്ങുകയോ, രോമം കൊഴിയുകയോ ചെയ്തില്ല; കേളൻ ഇപ്പോഴും കുലുങ്ങാതെ അക്ഷോഭ്യനായി നിൽക്കുന്നു; ലാവ്ലിൻ കേസ് കോടതി 20 തവണ മാറ്റിവെച്ചതിലും കേന്ദ്ര ഇടപെടൽ; വിമർശനവുമായി കെ സുധാകരൻ
വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിർദാക്ഷിണ്യം നേരിടും; സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്‌കർഷയുണ്ടാകണമെന്ന് പൊലീസിനോട് മുഖ്യമന്ത്രി
കെ കരുണാകരനെ പോലെയല്ല മുഖ്യമന്ത്രി; പിണറായി വിജയൻ നേരിട്ടല്ല സംഘങ്ങളെ അയച്ചാണ് പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നത്; പക്ഷെ അത് വഞ്ചിക്കുകയാണെന്നത് വൈകി മാത്രമേ മനസ്സിലാകൂ; പഴയ നിലപാട് തിരുത്തി കോൺഗ്രസ് നേതാവ് കെ മുരളീധരൻ
ഇവിടെയുള്ളത് നല്ല ബുദ്ധിയുള്ള സർക്കാർ; മുഖ്യമന്ത്രി എല്ലാത്തിനും മറുപടി പറയേണ്ട കാര്യമില്ല; അവരെന്തെങ്കിലും ചെയ്യട്ടെ.. അതിലെന്തെങ്കിലും രാജ്യതാൽപര്യത്തിന് എതിരാണെങ്കിൽ കുറ്റം പറഞ്ഞോളൂ; സർക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി
എനിക്ക് ലാലിനെ ഒരിക്കൽ കൂടി കാണണം; മോഹൻലാൽ ഗാന്ധിഭവനിൽ എത്തും മുമ്പേ പാട്ടിയമ്മ യാത്രയായി; പിണറായി വിജയന് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നൽകുകയും വിജയം ആഘോഷിക്കുകയും ചെയ്ത പാട്ടിയമ്മ എന്ന സെലിബ്രിറ്റിയുടെ കഥ
കുടുംബത്തിന് ഉള്ളതല്ല സ്റ്റേറ്റ് കാർ എന്നായിരുന്നു അച്ഛന്റെ പോളിസി; പിണറായി വിജയൻ പുത്തൻ എസ്‌കോർട്ട് വാഹനം വാങ്ങാൻ ഓഡർ ഇടുമ്പോൾ ഇ.എം.എസിന്റെ മകൾ ഇ.എം.രാധ എഴുതിയ കുറിപ്പ് വൈറലാകുന്നു; മുഖ്യമന്ത്രിയെ ഇ.എം.എസിന്റെ ലളിത ജീവിതം ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ