You Searched For "പിണറായി വിജയൻ"

സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയൽ മാത്രമല്ല, പൗര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം കൂടിയാണ്; ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; യാതൊരു ദയാദാക്ഷിണ്യവും ഉണ്ടാകില്ലെന്നും മുന്നറിയിപ്പ്
ബേബി ഡാമിലെ മരം മുറിക്ക് നീക്കം തുടങ്ങിയത് ആറ് മാസം മുമ്പ്; സുപ്രീംകോടതിയും മന്ത്രിസഭയും അറിഞ്ഞിട്ടും നടിക്കുന്നത് ഒന്നും അറിഞ്ഞില്ലെന്ന്; സർക്കാറിനെ തിരിഞ്ഞു കുത്തുന്ന രേഖകൾ പുറത്തുവരുമ്പോഴും ഒന്നും ഉരിയാടാതെ മുഖ്യമന്ത്രി; ഡിഎംകെയിൽ നിന്നും വാങ്ങിയ കോടികൾ പിണറായിയുടെ വായടപ്പിച്ചോ?
തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല; സിഎജി ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിക്കാതെ കേരളം; അടിയന്തര പരിഹാരം കാണേണ്ട നിർദ്ദേശങ്ങൾ പോലും അവഗണിച്ചു; ആവർത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്നുപോലും കേരളം പാഠം പഠിച്ചില്ല
ഒരു രാത്രി മഴ പെയ്താൽ മുങ്ങുന്ന കേരളത്തിന് എന്തിനാണ് സിൽവർ ലൈൻ? മോദി സർക്കാരിനെ വിമർശിച്ചാൽ അവർ രാജ്യദ്രോഹികളാണെന്ന് പറയും, പിണറായി സർക്കാരിനെ വിമർശിച്ചാൽ ദേശദ്രോഹികളെന്നും; ഇത് ഏകാധിപതികളുടെ പൊതു സ്വഭാവമാണ്; വിമർശിച്ച് വി ഡി സതീശൻ
പിണറായി എല്ലാം അറിഞ്ഞിരുന്നുവെന്ന ശ്രീമതി ടീച്ചറുടെ വെളിപ്പെടുത്തൽ പ്രതിരോധമായി; ഒടുവിൽ അനുപമയുടെ കുഞ്ഞ് തിരിച്ചെത്തുന്നു; ശിശുക്ഷേമസമിതി നിലപാട് മയപ്പെടുത്തിയത് മുന്മന്ത്രിയുടെ ഫോൺ സംഭാഷണം പുറത്തായതോടെ; സർക്കാർ ഒന്നുമറിഞ്ഞിരുന്നില്ലെന്ന വാദം പൊളിഞ്ഞത് നാണക്കേടായി; പേരൂർക്കട കേസിൽ മുഖം രക്ഷിക്കാൻ പാടുപെട്ട് സർക്കാരും സിപിഎമ്മും
തരൂരിന്റെ ടൈമിങ് തെറ്റി; ടോണി ചമ്മിണി വാളെടുത്തു; കൊച്ചിയിൽ കോൺഗ്രസ് സമരം കൊടുമ്പിരി കൊള്ളുമ്പോൾ മുഖ്യമന്ത്രിയുടെ പ്രൊഫഷണലിസത്തെ വാഴ്‌ത്തി തരൂരിന്റെ ട്വീറ്റ്; വിശ്വപൗരൻ ആണെന്നതിൽ സന്തോഷം..പോരാട്ട വീര്യം കെടുത്തരുതെന്ന് മുന്മേയർ
മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാണ് മുഖ്യമന്ത്രി പിണറായി; ഇക്കാര്യത്തിൽ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും പിണറായി ഭീഷണി: മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നുവിട്ടതിൽ അശങ്ക; എം.കെ.സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഷട്ടർ തുറക്കുമ്പോൾ മുന്നറിയിപ്പ് നൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കണമെന്ന് ആവശ്യം; ജലനിരപ്പ് ഉയർന്നതോടെ ഏഴു ഷട്ടറുകൾ തുറന്നു
പാർട്ടിയുടെ ആവശ്യത്തിന് മറ്റുള്ളവരുടെ ജീവനെടുത്ത ശേഷം സർക്കാർ ചെലവിൽ അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നു; പെരിയ കേസിന് വേണ്ടി ഖജനാവിൽ നിന്നും ചിലവഴിച്ച 88 ലക്ഷം രൂപ സിപിഎം തിരിച്ചടയ്ക്കണം; സർക്കാറിനെതിരെ ഉമ്മൻ ചാണ്ടി
മന്ത്രി വീണ ജോർജിന്റെ ഭർത്താവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ കൊണ്ടുപോയത് കാസർകോട്ട് നിന്ന് പരിയാരത്തേക്ക്; കാസർകോട്ട് ആകെ ഉള്ളത് ജലദോഷവും കൃമികടിയും മാത്രം ചികിത്സിക്കുന്ന വിചിത്രമായ  ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ്