You Searched For "വിമർശനം"

ആരാണ് രാഹുൽ ഗാന്ധി? എനിക്ക് അദ്ദേഹത്തെ അറിയില്ല.. നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞുതരൂ; രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ കോൺഗ്രസ് നശിച്ച് നാമാവശേഷമാകും; രാഹുലിന്റെ നിഷ്‌ക്രിയാവസ്ഥയെ വിമർശിച്ച്  ഉവൈസിയും
പൊലീസ് സർക്കാരിനെ നിരന്തരം നാണം കെടുത്തുന്നു; ആഭ്യന്തരവകുപ്പിലെ വീഴ്ചകൾ മുൻനിർത്തി മുഖ്യമന്ത്രിക്കെതിരെ സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തിൽ വിമർശനം; ആരോപണ വിധേയരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിലനിർത്തിയത് ഉയർത്തിയും പ്രതിനിധികൾ
ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം; ഓർത്തു കളിച്ചോ.. സൂക്ഷിച്ചോ; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി ലീഗ് പ്രവർത്തകർ; ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച മുദ്രാവാക്യം അല്ലാതെ മറ്റു മുദ്രാവാക്യങ്ങൾ പാടില്ലെന്ന നേതൃത്വത്തിന്റെ നിർദേശവും കാറ്റിൽപ്പറത്തി ലീഗ് അണികൾ
അധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ? റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നാണ് വന്ദ്യ വയോധികനായ ആ മനുഷ്യൻ പ്രസംഗിച്ചത്; കയ്യടിച്ചത് പാണക്കാട് കുടുംബത്തിലെ നേതാക്കളും; അബ്ദുൾ റഹ്മാൻ കല്ലായിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ നേതാവ് വി.കെ സനോജ്
മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിംലീഗിനില്ല; മുസ്ലിംലീഗ് രാഷ്ട്രീയ പാർട്ടിയോ അതോ മതസംഘടനയോ? വികാരപരമായി ആളുകളെ ഇളക്കിവിടാനാണ് ലീഗ് ശ്രമിക്കുന്നത്; വഖഫ് നിയമനങ്ങൾ പിഎസ് സിക്ക് വിട്ട വിഷയത്തിൽ ലീഗ് നിയമസഭയിൽ ഒന്നും പറയാത്തത് എന്തേ? ലീഗിനെ കടന്നാക്രമിച്ചു മുഖ്യമന്ത്രി പിണറായിയുടെ മറുപടി
മുഖ്യമന്ത്രിക്ക് നാണമില്ലേ? സർവകലാശാല നിയമനങ്ങൾ പാർട്ടിക്കാർക്ക് സംവരണം ചെയ്തിരിക്കയാണ്; കഴിവല്ല, രാഷ്ട്രീയമാണ് മാനദണ്ഡം; സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചു കെ സുധാകരൻ
ഗവർണറുടെ നിലപാടിന് പിന്നിൽ രാഷ്ട്രീയമുണ്ട്; വി സി നിയമനങ്ങളിൽ സർക്കാർ ഒരിടപെടലും നടത്തിയിട്ടില്ല; മന്ത്രിസഭ യോഗത്തിൽ ഗവർണറെ വിമർശിച്ചു മുഖ്യമന്ത്രി; ഹൈക്കോടതി ഹർജി തള്ളിയതോടെ ഗവർണർക്കും പ്രതിപക്ഷത്തിനും ശക്തമായ ഭാഷയിൽ മറുപടി നൽകാൻ സിപിഎം തീരുമാനം
ഒരിക്കലും ലാഭകരമാകാത്ത പദ്ധതി; പരിസ്ഥിതിക്ക് ദോഷകരം; അനുകൂലിക്കുന്നത് പാർട്ടിയുടെ മേൽവിലാസം തകർക്കുന്ന തരത്തിൽ ദോഷകരം; കെ-റെയിലിനെതിരേ സിപിഐ കൗൺസിലിൽ വിമർശനം; മുൻ മന്ത്രിമാർക്ക് അടക്കം എതിർപ്പ്; പ്രകടന പത്രികയിൽ പറഞ്ഞതിനാൽ അനുകൂലിക്കുന്നുവെന്ന് കാനം