HOMAGE'വിധിച്ചതും കൊതിച്ചതും', 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍', 'ഒരു മാടപ്പിറാവിന്റെ കഥ', കെ.ജി. ജോര്‍ജ്ജിന്റെ 'മേള'! മമ്മൂട്ടിയെ ആദ്യം മലയാളി കേട്ടത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ; പ്രഭാകരന് സാറിന്റെ പ്രയ ശിഷ്യന് ഡബ്ബിംഗിലൂടെ എത്തി അഭിനയ പ്രതിഭയായി; അസുഖങ്ങള്‍ക്കിടയിലും കാട്ടിയത് നര്‍മ്മബോധം കൈവിടാത്ത പാരാട്ടവീര്യം; മലയാള സിനിമയില്‍ ശ്രീനിവാസന് 'ബദലുകള്‍' അസാധ്യംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 10:03 AM IST
HOMAGEചിരിയുടെ വെടിക്കെട്ടും ചങ്കൂറ്റത്തിന്റെ രാഷ്ട്രീയവും; മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദര്‍ശി; മെലിഞ്ഞ രൂപത്തെ പരിഹസിച്ചവരെ എഴുത്തിന്റെ കരുത്തു കൊണ്ടും അഭിനയ മികവു കൊണ്ടും വെള്ളിത്തിരയിലെ പുലിയാണെന്ന് തെളിയിച്ച വിഗ്രഹഭഞ്ജകന്‍; രാഷ്ട്രീയക്കാരെയും പാര്‍ട്ടി അന്ധവിശ്വാസങ്ങളെയും നഖശിഖാന്തം എതിര്‍ത്ത സോഷ്യലിസ്റ്റ്; ശ്രീനിവസാന്‍ മരണത്തിലും ചിന്തിപ്പിക്കുന്ന 'വടക്കുനോക്കിയന്ത്രം'മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 9:42 AM IST
SPECIAL REPORTവിജയാഹ്ളാദത്തില്‍ പൊട്ടിക്കാനുള്ള ഗുണ്ടു പടക്കം കത്തിച്ചു എറിയുന്നതിനിടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ പൊട്ടിത്തെറിച്ചു; പിണറായി വെണ്ടുട്ടായിയില്‍ പൊട്ടിയത് ഉഗ്രസ്ഫോടന ശേഷിയുള്ള ഗുണ്ട്; ഓലപ്പടക്കം ചീറ്റി; എന്നിട്ടും നിസ്സാര വകുപ്പില്‍ കേസ്; കണ്ണൂരില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള കൊലവിളി തുടരുന്നുഅനീഷ് കുമാര്‍17 Dec 2025 10:58 AM IST
KERALAMകണ്ണൂരിനെ ഞെട്ടിച്ച് ബോംബ് സ്ഫോടനം; ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിതെറിച്ച നിലയിൽ; പോലീസ് അടക്കം സ്ഥലത്തെത്തി; നടുക്കം മാറാതെ പ്രദേശംസ്വന്തം ലേഖകൻ16 Dec 2025 4:09 PM IST
KERALAMഓടിവന്ന് സ്ഫോടക വസ്തു എടുത്തെറിഞ്ഞ് ഭീതി വിതച്ചു; ഉഗ്ര ശബ്ദത്തിൽ പ്രദേശം നടുങ്ങി; പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്സ്വന്തം ലേഖകൻ14 Dec 2025 12:33 PM IST
ELECTIONSവോട്ടെടുപ്പ് അവസാനിക്കുന്നതോടെ നിരവധി പരാതികൾ; കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനം; പിന്നിൽ സിപിഎം പ്രവർത്തകർ തന്നെയെന്നും ആരോപണംസ്വന്തം ലേഖകൻ11 Dec 2025 8:21 PM IST
KERALAMനിറഞ്ഞ ചിരിയുമായി ജന്മദിന ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ഒടുവിൽ ചക്ക പറിക്കുന്നതിനിടെ ജീവനെടുത്ത് അപകടം; കണ്ണൂരിൽ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ10 Dec 2025 5:59 PM IST
KERALAMനിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് അപകടം; വിദ്യാർത്ഥി മരിച്ചു; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ5 Dec 2025 10:26 AM IST
KERALAMകാറിൽ ലഹരിക്കടത്ത്; മാഹി ചെക്ക് പോസ്റ്റിൽ യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികൾസ്വന്തം ലേഖകൻ5 Dec 2025 10:18 AM IST
KERALAMസാങ്കേതിക തകരാറിനെ തുടർന്ന് കരക്കെത്തിച്ചു; പിന്നാലെ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചുസ്വന്തം ലേഖകൻ7 Nov 2025 11:02 AM IST
KERALAMറബ്ബര്‍ തോട്ടത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധിച്ചു; പരിശോധനയിൽ നെഞ്ചുലയ്ക്കുന്ന കാഴ്ച; കണ്ണൂരിൽ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; വൻ ദുരൂഹത; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ4 Nov 2025 12:15 PM IST
KERALAMകെട്ടിട നിര്‍മാണത്തിനിടെ വൈദ്യുത ഷോക്കേറ്റ് തൊഴിലാളി മരിച്ചു; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ30 Oct 2025 7:42 PM IST