SPECIAL REPORT'ഇന്നോവ' ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് ഓൺലൈനിൽ ഡീലർമാരെ തപ്പി; നല്ല വണ്ടികൾ ഉണ്ടെന്ന അറിവിൽ നേരെ വിട്ടത് ഡൽഹിക്ക്; അവിടെ ചെന്നപ്പോൾ തന്നെ ആദ്യം കണ്ണിലുടക്കിയതിനെ സ്വന്തമാക്കാൻ മോഹിച്ചു; ഓടിച്ചുനോക്കിയപ്പോൾ സ്മൂത്ത് ഒരു കുഴപ്പവുമില്ല; ചില സംശയം തീർക്കാൻ കൂട്ടുകാരനെ വിളിച്ചപ്പോൾ ഞെട്ടൽ; കാർ തേടിയിറങ്ങിയ കണ്ണൂരുകാരന് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ19 Oct 2025 8:03 PM IST
KERALAMറോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം; പോലീസ് സ്ഥലത്തെത്തി; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ16 Oct 2025 6:30 PM IST
KERALAMഅപകടകരമായ രീതിയിൽ പാഞ്ഞെത്തിയ കാർ നിർത്താൻ ശ്രമിച്ചു; എസ്ഐയെ കാർ ഇടിച്ചു കയറ്റി; ബോണറ്റിൽ തൂങ്ങിക്കിടന്ന ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്; പ്രതികൾ പിടിയിൽസ്വന്തം ലേഖകൻ8 Oct 2025 5:41 PM IST
KERALAM2 വർഷംമുൻപ് മകൻ അപകടത്തിൽ മരിച്ചു; അതേസ്ഥലത്ത് അമ്മയും അപകടത്തിൽപ്പെട്ടു; ചികിത്സയിലായിരുന്ന യുവതി മരിച്ചു; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ8 Oct 2025 10:26 AM IST
KERALAMവിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിനി അൽഫോൻസ ജേക്കബ്സ്വന്തം ലേഖകൻ6 Oct 2025 3:20 PM IST
KERALAMവേദപാഠ ക്ലാസിൽ വെച്ച് മകനെ ശകാരിച്ചു; അധ്യാപകനെ വാഹനം തടഞ്ഞു നിർത്തി മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ3 Oct 2025 3:47 PM IST
KERALAMമണൽത്തട്ടിൽ ഇടിച്ച് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്സ്വന്തം ലേഖകൻ27 Sept 2025 10:01 PM IST
KERALAMക്യാമറ ഉപയോഗിച്ച് പിഎസ്സി പരീക്ഷയിൽ കോപ്പിയടി; ഇറങ്ങി ഓടിയ ഉദ്യോഗാർത്ഥിയെ പോലീസ് പിടികൂടി; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ27 Sept 2025 7:23 PM IST
KERALAMബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിയായ വയോധിക മരിച്ചു; ഒരാൾക്ക് പരിക്ക്; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ20 Sept 2025 5:24 PM IST
KERALAMവിവാഹ വാഗ്ദാനം നൽകി നാലു വര്ഷമായി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; പിടിയിലായ ചെറുപുഴക്കാരൻ കെ.പി. റബീൻ നിരവധി ലഹരികേസുകളിൽ പ്രതിസ്വന്തം ലേഖകൻ19 Sept 2025 6:24 PM IST
KERALAMകുടിവെള്ള വിതരണത്തിനായി പൈപ്പ് സ്ഥാപിക്കാൻ മണ്ണെടുക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണു; ഒരാൾക്ക് ദാരുണാന്ത്യം; പരിക്കേറ്റയാൾ ചികിത്സയിൽ; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ18 Sept 2025 6:44 PM IST
KERALAMതൊണ്ടയിൽ ചൂയിംഗം കുടുങ്ങി; സഹായം തേടി എത്തിയത് റോഡരികിൽ സംസാരിച്ച് നിൽക്കുകയായിരുന്ന യുവാക്കളുടെ അടുത്തേക്ക്; കണ്ണൂരിൽ എട്ട് വയസുകാരിക്ക് രക്ഷകരായി യുവാക്കൾസ്വന്തം ലേഖകൻ18 Sept 2025 11:36 AM IST