STATEസസ്പെന്‍സ് തീര്‍ന്നു! തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ് ആദ്യപട്ടിക പ്രഖ്യാപിച്ചു; പുറത്തുവിട്ടത് 55 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പേര്; പാലക്കാട് രമേഷ് പിഷാരടി; തവനൂര്‍ വി എസ് ജോയ്; തൃശൂര്‍ രാജന് ജെ പല്ലന്; എറണാകുളം ടി ജെ വിനോദ്; കൊല്ലം ബിന്ദു കൃഷ്ണ; ചിറയിന്‍കീഴ് രമ്യ ഹരിദാസ്; മലമ്പുഴ എ.സുരേഷ്; കോന്നിയും കണ്ണൂരും ആദ്യ പട്ടികയിലില്ല; എംപിമാരെ മത്സരിപ്പിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ17 March 2026 6:14 PM IST
STATE'അയ്യോ ചാനല്‍ ബോയ്സ്.. എസ്കേപ്പ്...! പെരുന്നയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ഒളിച്ചുകളി; മാധ്യമങ്ങളെ കണ്ടതോടെ വാഹനം റിവേഴ്സെടുത്തു എസ്കേപ്പായി; പണി പാളിയെന്നായപ്പോള്‍ മടങ്ങിയെത്തി; ജി സുകുമാരന്‍ നായരെ കണ്ടശേഷം മടങ്ങി; മാവേലിക്കര എംപി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത് വി ഡി സതീശനെ സുകുമാരന്‍ നായര്‍ വിമര്‍ശിച്ചതിന് പിന്നാലെ; സമുദായ നേതാക്കള്‍ ഉന്നമിടുമ്പോള്‍ സതീശനെ പ്രതിരോധിക്കാതെ നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 8:29 PM IST
STATEനില്‍ക്കുന്നത് വല്ലാത്ത മാനസികാവസ്ഥയില്‍, കാരണം തുറന്നു പറഞ്ഞാല്‍ വിവാദമായേക്കാം; ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് പരിപാടിയില്‍ വികാരാധീനനായി കൊടിക്കുന്നില്‍ സുരേഷ്സ്വന്തം ലേഖകൻ23 March 2025 3:16 PM IST
INDIAഗൗരവ് ഗൊഗോയ് കോണ്‍ഗ്രസ് ലോക്സഭാ ഉപനേതാവ്; കൊടിക്കുന്നില്‍ സുരേഷ് കോണ്‍ഗ്രസ് ചീഫ് വിപ്പ്മറുനാടൻ ന്യൂസ്14 July 2024 10:41 AM IST