You Searched For "വൈസ് ചാന്‍സലര്‍"

വിസി ഇന്‍ ചാര്‍ജ് പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് യോഗത്തില്‍ തുടര്‍ന്നും ജോ രജിസ്ട്രാര്‍ പങ്കെടുത്തത് ചട്ടവിരുദ്ധം;ആ യോഗത്തിന്റ മിനുട്‌സ് അംഗീകരിച്ചത് വീഴ്ച; കേരള സര്‍വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു;െ ജോയിന്റ് രജിസ്ട്രാര്‍ ഹരികുമാറിനെതിരെയും നടപടിക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്; കേരള യുദ്ധം പുതിയ തലത്തില്‍
അനുമതി റദ്ദാക്കിയ മെയില്‍ രാജ്ഭവന് അയച്ചത് ഗവര്‍ണര്‍ സെനറ്റ് ഹാളിലെത്തിയ ശേഷം; ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സ്വാധീനത്തില്‍ രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചു; രജിസ്ട്രാര്‍ക്കെതിരെ വിസിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഡോ മോഹന്‍ കുന്നുമ്മല്‍ ആര്‍ എസ് എസ് മന്ത്രി; ഭാരതാംബയില്‍ സര്‍ക്കാരും സര്‍വ്വകലാശലയും ഏറ്റുമുട്ടലില്‍; ഇനി എന്ത്?