You Searched For "അക്രമി"

അമിതവേഗതയില്‍ കാറോടിച്ച് വന്ന് കണ്ണില്‍ കണ്ടവരെയെല്ലാം ഇടിച്ചുതെറിപ്പിച്ചു; ഫ്രാന്‍സിലെ ഒലേറോണ്‍ ദ്വീപില്‍ ഇരയായത് വിനോദ സഞ്ചാരികളായ കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും; പരിക്കേറ്റ 10 പേരില്‍ നാലുപേരുടെ നില അതീവ ഗുരുതരം; പിടിയിലായ അക്രമി അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചതായി റിപ്പോര്‍ട്ട്
ടോയ്ലറ്റില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നടുവില്‍ ചവുട്ടി തള്ളിയിട്ടു; ഒപ്പം ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയെയും തളളിയിടാന്‍ ശ്രമിച്ചു; ഓടുന്ന ട്രെയിനില്‍ നിന്ന് അക്രമി യുവതിയെ തള്ളിയിട്ടത് പ്രകോപനമൊന്നുമില്ലാതെ; ആര്‍പിഎഫ് കസ്റ്റഡിയിലെടുത്ത പ്രതി വെള്ളറട പനച്ചമൂട് സ്വദേശി മദ്യലഹരിയില്‍; വര്‍ക്കല സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഞാന്‍ ഒരു സ്ത്രീയല്ലെന്ന് എനിക്കറിയാം; പക്ഷേ ഒരു പുരുഷനായും എനിക്ക് തോന്നുന്നില്ല; എല്ലാം കുട്ടികള്‍ക്ക് വേണ്ടി; അക്രമിയുടെ അമ്മ ജോലി ചെയ്തിരുന്നത് ഇതേ സ്‌കൂളില്‍; ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയുടെ ക്രൂരതയില്‍ ഞെട്ടി അമേരിക്ക; മിനിസോടാ സ്‌കൂളിലെ വെടിവപ്പില്‍ 2 കുട്ടികളടക്കം 3 പേര്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരിക്ക്; അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്പ്
ആഹാ..നല്ല ആൾക്കഹോളിക്‌ വെതർ; ഉച്ചയ്ക്ക് അയൽവാസിയുടെ വീട്ടിൽ കുപ്പിയുമായെത്തി; മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും വേണമെന്ന് വാശി; ഇല്ലെന്ന മറുപടിയിൽ വടി പ്രയോഗം; വേദന കൊണ്ട് പുളഞ്ഞപ്പോൾ എറിഞ്ഞിട്ട് ക്രൂരത; അക്രമിയെ കണ്ട് പോലീസിന് തലവേദന!
മാറാട് ഭജനമഠം അക്രമി അടിച്ചു തകര്‍ത്തു; ഗുരുസ്വാമിയുടെ കാല്‍ അടിച്ചൊടിച്ചു; പ്രതി പോലീസ് പിടിയില്‍; പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് പൊലീസ് സര്‍വകക്ഷിയോഗത്തില്‍
കാറിൽ പാഞ്ഞെത്തി പബ്ബിന് ഉള്ളിൽ കയറി; കണ്ണിൽ കണ്ടവർക്ക് നേരെ തുരുതുരാ വെടിയുതിര്‍ത്തു; പൊട്ടിത്തെറി ശബ്ദത്തിൽ ആളുകൾ നിലവിളിച്ചോടി; കാനഡയെ ഞെട്ടിച്ച് വെടിവെയ്പ്പ്; 12 പേർക്ക് പരിക്ക്;  ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അക്രമിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്