You Searched For "ബൈക്ക് യാത്രികന്‍"

പത്തുകോടിയുടെ ലംബോര്‍ഗിനിയുമായി പുകയില രാജാവിന്റെ മകന്റെ ചീറിപ്പായല്‍; കാണ്‍പുരില്‍ മദ്യലഹരിയില്‍ ശിവം മിശ്രയുടെ മരണപ്പാച്ചില്‍; കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചു; അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു; ഇടിയേറ്റ ബൈക്ക് യാത്രികന്‍ 10 അടി ഉയരത്തില്‍ പൊങ്ങി
അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ സഹായിക്കാന്‍ പോയി; മല്ലപ്പളളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന് നഷ്ടമായത് കടം വാങ്ങിയ 23,300 രൂപ; കൈയില്‍ നിന്ന് റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന്‍ സ്ഥലം വിട്ടു; ചെറുമകന് ഫീസ് അടയ്ക്കാന്‍ വച്ചിരുന്ന പണം നഷ്ടമായ വേദനയില്‍ പുഷ്‌കരന്റെ വീഡിയോ
കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ആയിരുന്ന ടെനി ജോപ്പന്‍ കസ്റ്റഡിയില്‍; മദ്യലഹരിയില്‍ ആയിരുന്ന ജോപ്പന് എതിരെ നരഹത്യക്ക് കേസ്
ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചിട്ട് കൊലപ്പെടുത്തിയ ശേഷം നിര്‍ത്താതെ പോയ വാഹനം പിടികൂടി; കമ്പത്ത് നിന്നും ഡ്രൈവറെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തത് സാഹസികമായി; വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് ആണ്‍മക്കളെ നഷ്ടമായ ദുഖത്തില്‍ മാതാപിതാക്കള്‍