You Searched For "സ്വര്‍ണ്ണം"

കട്ടിള പൊതിഞ്ഞ സ്വര്‍ണപ്പാളി എന്നല്ല പിച്ചളപ്പാളി എന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്; ഇതിലെ പിച്ചളയെ പച്ചമഷികൊണ്ട് വെട്ടി ചെമ്പെന്ന് എഴുതിച്ചേര്‍ത്തു; അടിസ്ഥാന ലോഹം ചെമ്പായതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് വാദം; വെട്ടിയെഴുത്തിന് സ്ഥിരീകരണം; ശങ്കര്‍ദാസിനെ അറസ്റ്റു ചെയ്യാത്തതില്‍ വേദന; പത്മകുമാറിന് ജാമ്യം കിട്ടുമോ? ബോര്‍ഡ് അംഗങ്ങളെ അറസ്റ്റു ചെയ്യാത്തത് ദുരൂഹമോ?
ഗോ എഹെഡ് എന്ന് മന്ത്രി തന്നെ ദേവസ്വം ഫയലുകളില്‍ കുറിച്ചു; സ്വര്‍ണം പൂശല്‍ അനുമതിരേഖകളിലെ വൈരുദ്ധ്യങ്ങളും തിരുത്തലുകളും ദുരൂഹം. സ്വര്‍ണം പൂശല്‍ ഏജന്‍സിയുമായി മന്ത്രിയുടെ ഓഫീസ് ആശയവിനിമയം നടത്തി; ആദ്യം പോറ്റി അപേക്ഷ നല്‍കിയത് മന്ത്രിക്കോ? കടകംപള്ളിയും അന്വേഷണ പരിധിയില്‍
വാസുവിനും സുധീഷ് കുമാറിനുമൊപ്പം ചേര്‍ന്ന് സ്ത്രീ പ്രവേശനം ഉറപ്പാക്കിയത് മുരാരിയെന്ന സത്യം ഒടുവില്‍ പെരുന്നയ്ക്കും ബോധ്യപ്പെട്ടു; മണിച്ചേട്ടനെ പാലമാക്കി മുന്നേറിയ പെരുന്നക്കാരന് ജയില്‍ മോചനം എന്നെന്ന് ആര്‍ക്കും അറിയില്ല; എന്‍ എസ് എസ് ആസ്ഥാനത്തെ ജോലിയില്‍ ഭാര്യയ്ക്ക് നിര്‍ബന്ധിത അവധി; സ്വര്‍ണ്ണ കൊള്ളയില്‍ ആ തേക്ക് കൊട്ടാരത്തിലെ രണ്ടു പേര്‍ക്കും ജോലി നഷ്ടം!
എസി കോച്ചുകളില്‍ യാത്ര; വയസായവരെ സഹായിക്കാം എന്ന തരത്തില്‍ ഓപ്പറേഷന്‍; ബ്ലെയിഡ് പോലുള്ള ചെറിയ ആയുധം ഉപയോഗിച്ച് അതിവേഗ കവര്‍ച്ച; മെറ്റല്‍ ഡിക്ടറ്ററിലൂടെ സ്വര്‍ണ്ണവും ഡയമണ്ടും തിരിച്ചറിയും; സ്വാസി ഗ്യാംഗ് ചില്ലറക്കാരല്ല; കൊയിലാണ്ടി കവര്‍ച്ചയില്‍ പ്രതികള്‍ കുടുങ്ങിയ കഥ
സ്വര്‍ണം പൂശിയവയും തകിട് പതിച്ചവയും ചെമ്പ്  എന്ന് എഴുതിയതില്‍ പലര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത് വിജിലന്‍സ്; വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്ഐടി അത് വ്യക്തമാക്കി; കുളക്കടയിലെ മുന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റിനെയും പാര്‍ട്ടി കൈവിട്ടു; ഇനി പത്മകുമാറിന്റെ ഊഴം; വീട് വളഞ്ഞ് അറസ്റ്റു ചെയ്യാന്‍ സാധ്യത
2024ല്‍ നടന്നത് ദ്വാരപാലകശില്‍പങ്ങള്‍ രഹസ്യമായി കൈമാറി 2019-ലെ സ്വര്‍ണമോഷണം മറയ്ക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടി; ഹൈക്കോടതിയുടെ സംശയങ്ങള്‍ നീളുന്നത് ദേവസ്വം ബോര്‍ഡിലേക്ക്; പിണറായി സര്‍ക്കാര്‍ കാലാവധി നീട്ടാന്‍ ശ്രമിക്കുന്നതും ആരോപണ മുനയിലുള്ള ബോര്‍ഡിനും; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ കളി കാര്യമാകും
കൈവശമുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണം പണയം വച്ചും പണമിടപാടുകള്‍ നടത്തി; ഓഹരി വിപണിയിലെ ട്രേഡിങ് ഇടപാടുകളിലൂടെ സുമയ്യയ്ക്ക് 50 ലക്ഷം രൂപയിലേറെ നഷ്ടമായി; സ്വര്‍ണ്ണം മോഷ്ടിച്ച് കടമൊഴിവാക്കാനുള്ള തന്ത്രം കൊലയായി; കോയിപ്രത്തെ ലതാ കുമാരി മരിച്ചു; പോലീസുകാരന്റെ ഭാര്യയ്‌ക്കെതിരെ കൊലക്കുറ്റം വരും
സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍ എന്നത് ഒഴിവാക്കി ചെമ്പ് പാളികള്‍ എന്നുമാത്രമെഴുതിയ കമ്മീഷണര്‍ വാസു! ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റു ചെയ്ത എസ് എ ടി കൂടുതല്‍ നടപടികളിലേക്ക്; തട്ടിപ്പിന് കൂട്ടു നിന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമം ചുമത്തും
2019 ഫെബ്രുവരി 16നു നല്‍കിയ കത്തില്‍ സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍ എന്നായിരുന്നെങ്കില്‍ വാസു ഫെബ്രുവരി 26ന് ബോര്‍ഡിന് നല്‍കിയ ശുപാര്‍ശയില്‍ സ്വര്‍ണം പൂശിയ എന്നത് ഒഴിവാക്കി! ശബരിമല കവര്‍ച്ച കേസില്‍ പ്രതികളായത് പത്മകുമാറും ബോര്‍ഡും അല്ലേ? യഥാര്‍ത്ഥ പ്രതി വാസുവോ? സംശയങ്ങള്‍ സജീവമാകുമ്പോള്‍
19.07.2019നും 20.7.2019നും ദ്വാരപാളികള്‍ ഇളക്കുന്ന ഫോട്ടോയിലുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം എത്തിച്ചത് വാസുദേവനിലേക്ക്; വിരല്‍ അടയാളം പതിയാതിരിക്കാനുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കരുതലും തിരിച്ചറിഞ്ഞു; മിനിയുടെ വീട്ടില്‍ റെയ്ഡ് എത്തിയത് ബംഗ്ലൂരു വഴി; ശബരിമലയില്‍ എല്ലാം തെളിയിച്ചത് ആ രണ്ടു ഫോട്ടോകള്‍
വാതിലിലേയും കട്ടിളപ്പടിയിലേയും സ്വര്‍ണം ആദ്യം ഉരുക്കിയെടുത്തു; ദ്വാരപാലകശില്പം കൊണ്ടു പോയത് രണ്ടാം ഘട്ടം; പാളി മാറ്റി സ്വര്‍ണം പൂശുന്നതിന് കുറച്ചു സ്വര്‍ണം മതി; പൂശുന്നത് മങ്ങുമ്പോള്‍ വീണ്ടും അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കൊണ്ടു പോകാം; ഇടയ്ക്കിടയ്ക്ക് പരിവിനും സാധ്യത; മൂന്നില്‍ പിടി വീണു; ശബരിമലയില്‍ സംഭവിച്ചത്
ശബരിമലയില്‍ കൈവശമുള്ള സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്; മറുപടി ലഭിച്ചത് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന്; വിശദമായ മറുപടിക്കായി അപ്പീല്‍