You Searched For "ട്രാന്‍സ്‌ജെന്‍ഡര്‍"

മാക്രാണിന്റെ ഭാര്യ സ്ത്രീയല്ല ട്രാന്‍സ് ജെന്‍ഡറാണ്; ലൈംഗിക വ്യക്തിത്വം മറച്ചുവെച്ച് ലോകത്തെ കബളിപ്പിക്കുന്നു; ആരോപണങ്ങള്‍ ഉന്നയിച്ച് യുഎസിലെ തീവ്ര വലതുപക്ഷ ഇന്‍ഫ്ളുവന്‍സര്‍; കേസുമായി മാക്രോണ്‍ ദമ്പതികളും; ഭാര്യ പുരുഷനല്ലെന്ന് തെളിയിക്കേണ്ട ഗതികേടില്‍ ഫ്രഞ്ച് പ്രസിഡന്റ് !
രണ്ടു ദിവസത്തേക്ക് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി സമരം നയിക്കും;  തിരികെച്ചെന്ന് വീണ്ടും മന്ത്രിയാവും; സര്‍ക്കാര്‍ നല്‍കാനുള്ള ധനസഹായം നല്‍കിയില്ലെങ്കില്‍ അടുത്ത ഓണത്തിനു മുമ്പ് കരുവന്നൂര്‍ മോഡല്‍ സമരമെന്ന് സുരേഷ് ഗോപി
ട്രംപില്‍ ചില നന്മകളുണ്ട്; ഇവിടെ ആണും പെണ്ണും മാത്രമേ ഉള്ളൂ, ട്രാന്‍സ്ജെന്‍ഡര്‍ എന്ന് പറഞ്ഞ പുതിയ ഒരു ജെന്‍ഡര്‍ ഉണ്ടാക്കണ്ട: യുഎസ് പ്രസിഡന്റിന്റെ നിലപാടുകളെ പുകഴ്ത്തി മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി; കള്ളുകുടിക്കാത്ത ട്രംപിനോടുള്ള സ്നേഹത്താല്‍ ഹുദവി അന്ധനായെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം