You Searched For "അജ്മല്‍"

അവളെ ക്രൂശിക്കുക, അവളെ ക്രൂശിക്കുക എന്ന് മുറവിളി കൂട്ടുന്ന കാപാലികരാണ് ചുറ്റും; സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ അവഹേളിക്കുന്നു; അജ്മല്‍ ഡ്രൈവറായി വന്നയാളാണ്, മറ്റൊരു സ്വാതന്ത്ര്യവും നല്‍കിയിട്ടില്ല; ഞാനും മക്കളും നിര്‍ജീവമാകുന്നു: കള്ളീ, പെരുംകള്ളി എന്നുചാപ്പ കുത്തുന്നവരോട് പൊട്ടിത്തെറിച്ച് ജിജി മാരിയോ
പുറം ഭാഗത്ത് ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുകയും ഇസ്തിരിപ്പെട്ടി ചൂടാക്കി തുടയിലും പുറം ഭാഗത്തും പൊള്ളിക്കുകയും ചെയ്തു; പിന്നെ മുളക് പൊടി വിദ്യ; അജ്മല്‍ ഖാന്റെ പരാതി ഗൗരവതരം; വിഴിഞ്ഞത്തെ ഉസ്താദ് കുടുങ്ങും